നൂറ എന്ന നൂർജഹാൻ 2 [ലോഹിതൻ] 365

വീട്ടിൽ എത്തിക്കഴിഞ്ഞ ശേഷമാണ് പ്രശ്നം… ഒന്നു സംസാരിക്കാൻ പോലും ആരുമില്ല.. പിന്നെ അടുത്തൊരു ക്ലബ് ഉണ്ട് അവിടെയൊക്കെ പോയി ക്യാരംസ് കളിച്ചൊക്കെ സമയം കളയും…

താൻ ഭാഗ്യവതിയാണ്.. രണ്ടു മക്കളില്ലേ.. അവരുടെ കാര്യങ്ങൾ നോക്കി ജീവിക്കാലോ…

ഹാ.. ഞാൻ ഇങ്ങനെ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങിനെയാ..

താനും പറയ്… മടിക്കേണ്ട എന്നോട് എന്തും തുറന്ന് പറയാനുള്ള സമയമാണ് ഇത്….

ഞാൻ.. ഞാൻ എന്തു പറയാനാണ്… രണ്ടു മക്കളിൽ മോളേ കെട്ടിച്ചു വിട്ടു.. അവളും ഭർത്താവും സെറ്റിലായി…

പിന്നെയുള്ളത് ആസിയാണ്… അവനും പഠിക്കാനൊക്കെ ദൂരെ എവിടെങ്കിലും പോകണമെന്നാണ് പറയുന്നത്…

അപ്പോൾ താനും തനിച്ചാകും അല്ലേ.. അങ്ങനെയാണെങ്കിൽ നമുക്ക് അങ്ങ് കൂട്ട് കൂടിയാലോ…

നൂറയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്…

അവൾ നാണത്തോടെ തലകുനിച്ചു..

ഈ പ്രായത്തിലെ നാണത്തിനും ഒരു ഭംഗിയുണ്ട്…

നന്നായി സംസാരിക്കുന്നുണ്ടല്ലോ..?

കുട്ടികളെ ഇഗ്ളീഷ് സാഹിത്യം പഠിപ്പിക്കുന്ന മാഷല്ലേ ഞാൻ.. സംസാരമൊക്കെ അതുകൊണ്ട് താനേ വരും…!

നൂർജഹാൻ ഒന്നും പറഞ്ഞില്ലല്ലോ…?

എന്നേ ഇഷ്ടമുള്ളവർ നൂറ എന്നാണ് വിളിക്കുന്നത്‌.. എനിക്കും അതാണ്‌ ഇഷ്ടം…

ആഹ്.. ഇത്രയും കേട്ടാൽ മതി നൂറാ… ഞാൻ നാളെ തന്നെ അളിയനോടും പെങ്ങളോടും പറയാം..

നൂറക്ക് ആരോടാണ് പറയാനുള്ളത്.

മക്കളോടും മരുമോനോടും…

ആഹ്… അവരോട് ഇന്നുതന്നെ വിളിച്ചു പറയ്.. ഇനി അധികം താമസിപ്പിക്കേണ്ട…

അത്രയ്ക്ക് തൃതി ആണോ… തൃതി അല്ല നൂറാ.. കൊതി… തന്നെ അന്ന് സ്കൂളിൽ വെച്ചു കണ്ടപ്പോൾ മുതൽ തുടങ്ങിയ കൊതിയാണ്…

അത് കേട്ട് അവൾ ചൂളിപ്പോയി…

എല്ലാവരോടും ഇങ്ങനെയാണോ..

എല്ലാവരോടും ഇല്ല… കൊതിപ്പിക്കാൻ കഴിയുന്നവരോടല്ലേ കൊതി തോന്നുക.. നൂറ എന്നേ കൊതിപ്പിച്ചു കളഞ്ഞു…

പിന്നെയും കുറേ നേരം സംസാരിച്ചിരുന്ന ശേഷമാണ് ആസിഫ് വന്നത്…

രണ്ടു പേരുടെയും ഇരിപ്പും സംസാരവും കണ്ടപ്പോഴേ ഇവർ ഒരു തീരുമാനത്തിൽ എത്തിയെന്ന് അവന് മനസിലായി…

അന്ന് രാത്രി ഫിദയെ വിളിച്ചു നൂറ കാര്യങ്ങൾ പറഞ്ഞു…

നന്നായി ഉമ്മാ.. നല്ല തീരുമാനം… കുറച്ചു കൂടി നേരത്തെ ആയിരുന്നു എങ്കിൽ എനിക്ക് പണി കുറഞ്ഞേനെ…

The Author

Lohithan

31 Comments

Add a Comment
  1. വൗ പൊളിച്ചു. കൊള്ളാം. തുടരുക ⭐⭐⭐

  2. പൊന്നു ?

    വൗ….. പോളി സ്റ്റോറി……

    ????

  3. please continue , make it MMF MFM please , bisexual . Feels very good

  4. ഇനിയും തുടരൂ

  5. തുടരൂ? പൊളി ആയിട്ടുണ്ട് ?

    1. ആരോ തന്നത് വയറ്റിൽ ഇട്ട് നടക്കുക അല്ലായിരുന്നോ? അത് എന്തായി? സുഖമല്ലേ!

  6. തുടരണം സൂപ്പർ ആണ്. പക്ഷെ മുഴുമിപ്പിക്കണം.

  7. താജ്മഹൽ മുംതാസിന് വേണ്ടി അല്ലെ ?

    1. ലോഹിതൻ

      ആഹ്.. ഏതോ ഒരുത്തി.. പേരിൽ എന്തിരിക്കുന്നു ബ്രോ.. കളിയിൽ അല്ലേ കാര്യം… ?

    2. മുംതാസിന്റെ യഥാർഥ പേര് നൂറ് ജഹാൻ എന്നാണ്

  8. ലോഹിതൻ

    താങ്ക്സ് ബ്രോ.. ???

  9. Super thudaroo….. ……❤❤❤❤❤❤❤❤❤?????????????

    1. പ്ലീസ് കണ്ടിന്യൂ,

  10. നല്ല സ്കോപ് ഉള്ള കഥ. ഒരുപാട് പാർട്ട് കൾ പ്രതീക്ഷിക്കുന്നു

  11. 2 എപ്പിസോഡ് കൂടി പോവാൻ ഉള്ളത് ഉണ്ട്..ലോഹിതൻ ആദ്യം പേടിപ്പിച്ചു.. ട്രാക്ക് മാറിയോ എന്ന് സംശയിച്ചു..അവസാനം സമാധാനം ആയി..നിങ്ങളെ ഉള്ളു ഇപ്പോ അത് കൂടി ഇല്ലാത്തയോ എന്ന പേടി വന്നു

  12. അടുത്ത part വേഗം വേണം

  13. കഥ അടിപൊളി….
    ആസി ന്റെ പെണ്ണ് വരുന്നത് വരെ പോകട്ടെ
    Fidha yum മുനീര്‍ um വരട്ടെ

  14. നല്ല കമ്പി കഥ. നിർത്തരുത് മാഷേ

  15. നിർത്തരുത്….അടിപൊളി ആയിട്ടുണ്ട്…

  16. തീർച്ചയായും തുടരണം

  17. എഴുതിയേ പറ്റൂ. ലോഹിതാ, ഇനിയും പത്തു പാർട്ട് പോകാനുള്ള കഥയുണ്ട്. ഗംഭീരമാക്കണം.

    1. ലോഹിതൻ

      Jose maman.. അത്രയൊന്നും പോകില്ല ബ്രോ.. ഒന്നോ രണ്ടോ പാർട്ടുകൂടി ഉണ്ടാകും..

  18. ഉമ്മയിൽ നിന്നും കൊച്ചുപ്പയായ ഹമീദ് മാഷിന്റെ കളികളെക്കുറിച്ചറിഞ്ഞ ഫിദയും ഭർത്താവ് മുനീറും നാട്ടിൽ വരുമ്പോൾ, ഹമീദ് മാഷും മുനീറും നൂറയേയും ഫിദയേയും സ്വാപ്പ് ചെയ്യട്ടെ! ആര് എന്തൊക്കെ ചെയ്താലും ആസിഫിനേയും തങ്ങളുടെ കൂടെ കൂട്ടി അതിൽ പങ്കാളി ആക്കണം, കാരണം അവൻ മൂലമാണ് ഹമീദ് മാഷ് അവരുടെ ജീവിതത്തിൽ വന്നത്. എല്ലാവരും പരസ്പരം ഷെയർ ചെയ്തു കളിക്കട്ടെ!

    1. ലോഹിതൻ

      നന്ദി RK.. വായിച്ചതിനും കമന്റ് ചെയ്തതിനും… ?

  19. ippo aanu lohi linil katha ethiyathu..polichu adutha bhagathinai kaathirikkunnu..

  20. ഈ നൂറ ലോഹിയേം കൊണ്ടേ പോകുവൊള്ളൂന്നാ തോന്നുന്നത്. ഇപ്പൊത്തന്നെ പെണ്ണ് രണ്ടിൽ ഒതുങ്ങുന്നില്ല…ഇനിപ്പൊ നാലിൽ ചെന്നാലേ ബ്രേക്ക് കിട്ടൂന്നാ തോന്നുന്നത്.
    നൂറയ്ക്കായി ആള്വോള് ഇപ്പൊ ക്യൂവിലല്ലെ. കേൾക്കുന്നോര് കേക്കുന്നോര്ക്ക് ഓളെ വേണം..ഞങ്ങൾക്കും…

    1. ലോഹിതൻ

      Raju Anathi.. വായിച്ചതിനും കമന്റിനും നന്ദി ബ്രോ…

  21. തുടരൂ, പ്ലീസ്.

  22. Thurarnnu ezhuthu ?

    1. ലോഹിതൻ

      Prince.. എഴുതാം ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *