“ഇല്ലന്നെ.. ഭയങ്കര മഴയായിരുന്നു. പാന്റ് നനഞ്ഞിരിക്കുവല്ലേ. ജീൻസായകാരണം വെള്ളം പെട്ടെന്ന് പോവുന്നുമില്ല. ആകെ പെട്ടു.”
“എങ്കിൽ ചേട്ടൻ വീട്ടിലോട്ട് പോയി ഡ്രസ്സ് മാറ്റിയിട്ടു വാന്നെ..”
“12km ഞാൻ അതിനായിട്ട് വണ്ടിയോടിച്ചു പോവണ്ടേ? എനിക്ക് വയ്യ. ഇനിയിപ്പോ പോയിവരുമ്പോഴേക്കും നേരം വൈകിയാൽ സാറെങ്ങാനും വന്ന് കണ്ടിട്ടുണ്ടെങ്കിൽ അതു മതി പിന്നെ.. അല്ലെങ്കിലേ ആള് ഇപ്പോ ഇത്തിരി കലിപ്പിലാ.. പൈസപ്രശ്നം ആയേപ്പിന്നെ.. ഇതിപ്പോ ഉണങ്ങിക്കോളും.. ഒരു മണിക്കൂർ ഈ AC യുടെ ചോട്ടിൽ ഇരുന്നാ മതി”
“എന്നാ ചേട്ടൻ ഒന്നുകൂടെ പോയിട്ട് സ്ട്രോങിൽ പിഴിഞ്ഞുനോക്കു. ഞാൻ വന്നകൊണ്ടല്ലേ അത് മുഴുവനാക്കാഞ്ഞത്.? ചേട്ടൻ ഉള്ളിലോട്ട് പോയി മാറ്റിയിട്ടു വാ.”
“അങ്ങനാണെങ്കിൽ ഒരു കാര്യം ചെയ്യാം. ഞാൻ ഡൈനിങ്ങ് റൂമിലേക്ക് പോവാം. നീ ഇവിടേക്ക് ആരെങ്കിലും വരുവാണെങ്കിൽ ഉള്ളിലേക്ക് വിടല്ലേ.”
അവൾ ശരിയെന്നും പറഞ്ഞു. അവൻ നേരെ ഡൈനിങ്ങ് റൂമിലേക്ക് പോയി. പാന്റൂരി പരമാവധി ശക്തിയിൽ വെള്ളം കളഞ്ഞു. അതിനിടയിൽ അവന്റെ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും താഴെ വീണു. അവൻ അതെടുത്ത് ഡൈനിങ്ങ് ടേബിളിന്റെ മുകളിലേക്കിട്ടു. നിർഭാഗ്യമെന്നു പറയട്ടെ. അവിടുത്തെ അക്വാറിയം ബൗളിന്റെ സൈഡിൽ ഫോൺ തട്ടി അതു പൊട്ടി 3 ജോഡി ഗപ്പികളും താഴെ വീണുകിടന്നു പിടയുന്നു. ശബ്ദംകേട്ട് അവൾ ഓടിവന്നു. അവൾ നോക്കിയപ്പോൾ അക്വാറിയം പൊട്ടികിടക്കുന്നു. അവനാണെങ്കിൽ പാന്റിട്ടിട്ടും ഇല്ല. അവൾ അവനോട് പറഞ്ഞു.
“ഞാൻ അങ്ങോട്ട് നോക്കില്ല. ചേട്ടൻ പാന്റ് ശെരിയാക്കിയിട്ടോ… ഞാൻ ഇവറ്റകളെ രക്ഷിച്ച് കാപ്പിലിട്ടോളാം.”
അവൻ ചെറിയ കർട്ടന്റെ മറവിൽ നിന്നുകൊണ്ട് പാന്റ് അമർത്തി പിഴിഞ്ഞ് വെള്ളം കളയുവായിരുന്നു. ഇതിനിടയിൽ അവൾ ഒരു കപ്പുമായി അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഇത്തിരി വെള്ളമെടുത്തു. തിരിച്ചുപോവുന്നതിനിടയിൽ അവളുടെ ഇടത്തേ മുല അവന്റെ കൈമുട്ടിൽ കൊണ്ടു. അവളതു ശ്രദ്ധിക്കാതെ വേഗം പോയി മീനിനെ ആ കപ്പിലേക്കിട്ടുകൊണ്ടിരുന്നു.
തുടക്കം സൂപ്പറായിരുന്നു…..
പിന്നീട് ഇതിൻറെ ബാക്കി കണ്ടില്ലല്ലോ….
????
ചെയ്യാം ബ്രോ… വർക്കിന്റെ തിരക്കിൽ ആയിരുന്നു.. അധികം വൈകിക്കാതെ നല്ല രീതിയിൽ തീർക്കാം.
കൊള്ളാം, തുടരുക. ???
തുടക്കം ഗംഭീരം .അടുത്ത പാർട്ട് പെട്ടെന്ന് ആയിക്കോട്ടെ
ബ്രോ കൊള്ളാം നല്ല തുടക്കം.
മച്ചാനെ 38 size എന്നൊക്കെ പറഞ്ഞാൽ ഒരു മിൽഫ് ലുക്ക് ആയിരിക്കും sizine പറ്റി വല്യ ധാരണ ഇല്ലെന്ന് തോന്നുന്നല്ലോ.പലരും എഴുതുന്നത് കാണാം 10 ഇഞ്ച് സാധനം,38 40 B എന്നൊക്കെ ഇതൊക്കെ എത്ര ഉണ്ടാകുമെന്ന് ചിന്തിക്കുന്നില്ലല്ലോ.sizil ഭയങ്കര കാര്യം ഒന്നുമില്ല സ്റ്റോറി അടിപൊളി ആവണം.
തുടരുക.
ശ്രദ്ധിക്കാം
36D 38D എന്നൊക്കെ പറയുമ്പോൾ അമിതവണ്ണം എന്നൊക്കെ പറയാവുന്ന നിലയിൽ ഉള്ള ശരീരം ഉണ്ടെന്ന് ചിന്തിക്കണം.
ഞാൻ ആൾറെഡി ചിപ്പിനെ സ്റ്റാൻഡിൽ ചെന്ന് പിക് ചെയ്തു കഴിഞ്ഞു ബാക്കി വേഗം പോരട്ടെ mone???
???
♥️♥️♥️❤️❤️
Supper
Nannayittund ❤️ super
Onnum nokanda continue ??? adipoli aayitund ❤️❤️
2016 ഇൽ whatsapp ഇൽ delete for every one option ഇല്ല
Enta ponnu kunne ethano valiya karyathil kandupidichath
തെറ്റ് അംഗീകരിക്കുന്നു.
Observation skill???
Dudeന് നല്ലൊരു ഭാവി ആശംസിക്കുന്നു.
Hehehheeh????
തുടക്കം സൂപ്പർ ബാക്കിയുള്ള ഭാഗങ്ങളും ഇതുപോലെ നന്നായിരിക്കാൻ നോക്കണം
നന്നായിട്ടുണ്ട് bro
റിയലസ്റ്റിക് ആയിടുള്ള ഒരു ഫീല് കിട്ടി
അടുത്ത പാർട്ട്വൈകാതെ കിട്ടും എന്ന് വിചാരിക്കുന്നു
കിടിലൻ ???
ഒരു വിഷുക്കാലത്തെ ട്രെയിൻയാത്ര വായിച്ചിരുന്നു. അനുഭവിച്ചറിയുന്ന ഒരു ഫീൽ ആയിരുന്നു. ആദിച്ചേട്ടന്റെ കഥകൾ ഒരു നിലവാരം പുലർത്തുന്നുണ്ട്. ഇനിയും നല്ല അനുഭവകഥകൾ പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് ബാക്കി തുടരണേ.. ???
Continue
നല്ല തുടക്കം, അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു
കൂതിപ്രിയ നിന്റെ ജനാകിക്ക് വേണ്ടി ഞാൻ കൊതിക്കുന്നു