ന്റെ ഉമ്മാഹ് [പുന്നാര മോൻ] 696

 

 

ഒരു മകനിൽ നിന്നും ഒരു പുരുഷനിലേക്ക് എന്റെ ചിന്ത മാറുന്നു…

 

എനിക്ക് ആകെ തലക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ

 

കണ്ണ് അടക്കമ്പോൾ ഉമ്മാനെ കാണുന്നു..

 

എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു എത്തുപിടിയും കിട്ടുന്നില്ല..

 

 

((ഫോൺ റിങ്ങിങ് ))

 

ഉമ്മാടെ ഫോൺ ആണ് റിങ് ചെയ്യുന്നേ..

 

ഉമ്മാ വന്നു ഫോൺ എടുത്തു.

 

ഉമ്മാടെ ഉമ്മയാണ് വിളിക്കുന്നെ..

 

ഉമ്മാ : ഹലോ.

 

വെല്ലിമ്മ : ഹലോ.. നിങ്ങൾ കല്യാണം കഴിഞ്ഞു വന്നോ..

 

ഉമ്മാ : ആഹ്.. കുറച്ചു നേരായി എത്തീട്ട്..

 

വെല്ലിമ്മ : ആഹ്.. പിന്നെ നമ്മളുടെ ഫസീ (അമ്മായി )പ്രസവിച്ചു ട്ടോ..

 

ഉമ്മ : ഓഹ്.. എപ്പോ.. എന്താ കുട്ടി..

 

വെല്ലിമ്മ : ഇപ്പൊ നേരം.. ആൺകുട്ടിയ..

 

ഉമ്മാ : തന്നെ.. അൽഹംദുലില്ലാഹ്..

 

എടാ.. മാമി പ്രസവിച്ചൂന്ന്.. ആൺകുട്ടിയ..

 

ഞാൻ :ഓഹ്.. ഐവ.. പൊളി ആയല്ലോ..

 

ഉമ്മാ : മ്മ്ഹ്ഹ്

 

(Phone)

Vellimma:ഡീ അവിടെ ആരാ.. മുത്തു(ഉപ്പ )ഉണ്ടോ?

 

ഉമ്മാ : ഇല്ല പുറത്ത് പൊയ്ക്കുണ്..

 

വെല്ലിമ്മ : പിന്നെ നീ ആരോടാ ഈ സംസാരിക്കുന്നെ..

 

ഉമ്മാ : അത് മാനു(ഞാൻ )ആണ്..

 

വെല്ലിമ്മ : ഓൻ അവിടെ ഉണ്ട.. എന്ന ഇങ്ങൾ ഇങ്ങോട്ട് പൊരി..

 

ഉമ്മാ എന്നോട്.. എടാ നമ്മളോട് വെല്ലിമ്മ ആഹ്ണ്ട് ചെല്ലാൻ..

 

ഞാൻ : ആഹ്.. ഈ മഴ ഒന്ന് മാറിയിട്ട് പോവാം…

(ഫോണിൽ )

 

ഉമ്മ : ഉമ്മാ.. ഇവിടെ മഴയാണ്.. ഈ മഴ ഒന്ന് തോർന്നിട്ട് ഞങ്ങൾ ഇറങ്ങാം..

 

വെല്ലിമ്മ : ആഹ്.. പിന്നെ ഒരു 3,4 ദിവസം ഇവിടെ നിന്നിട്ട് പോവാം ട്ടോ..

 

ഉമ്മാ : അത് വേണ്ട.. അവിടെ ഇപ്പൊ എല്ലാരും ഉള്ളതല്ലേ.. കിടക്കാൻ ഒന്നും സ്ഥലം ഉണ്ടാവൂല..

51 Comments

Add a Comment
  1. Super continue

  2. Nice continue

  3. നിർത്തി പോയോ

Leave a Reply

Your email address will not be published. Required fields are marked *