നുണക്കുഴി 435

അതൊക്കെ കേട്ട് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി
ഇതൊക്കെ കേട്ട് ഹമീദ്ക്ക ഇരുന്ന് ചിരികാർന്നു ……
എയർപോർട്ടിൽ എത്താൻ 20മിനിറ്റ് എടുത്തു ഇനി അഞ്ചുമിനിറ്റു കൂടി ബാക്കി….
വണ്ടിയിൽ എലാവരും നല്ല സന്തോഷത്തിലാ ഒരാൾ നാട്ടിൽ പോവല്ലേ…..
എയർ പോർട്ടിൽ എത്തി ടെർമിനൽ 2 ആയിരുന്നു എനിക്കുള്ള ടെർമിനൽ ….സൈഡ് പാർക്കിങ്ങിൽ വണ്ടി നിറുത്തി……ആഷിക് പോയി ട്രോളി എടുത്തുവന്നു എന്റെ സാധനം എടുത്തു വച്ചു പാർക്കിങ്ങിനു പൈസ ഇടേണ്ട കാരണം ഞാൻ അവരോടു നിൽക്കണ്ട പോയികൊന്നുപറഞ്ഞു സലാം പറഞ്ഞു നാട്ടിൽ പോയി വിളിക്കാന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു …ഞാൻ എയർ പോർട്ടിനുള്ളിൽ കയറി ലഗ്ഗേജ് ചെക്കിങ് കഴിഞ്ഞു ബോഡിങ് പാസും കിട്ടി എമിഗ്രെഷനും കഴിഞ്ഞു …
ഇനി ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ..ഞാൻ ഒന്ന് അവിടെ ഇരുന്നതേ ഉള്ളു അപ്പോഴേക്കും വന്നു അൽഔസ് വന്നു ഫ്ലൈറ്റി കയറാൻ പറഞ്ഞുകൊണ്ട് .,എല്ലാവരും കൂടി തിരക്ക് കൂട്ടി കയറി തുടങ്ങി ….എന്റെ സീറ്റ് 23f വിൻഡോ സീറ്റ് ഞാൻ ഇരുന്നു സീറ്റ് ബെൽറ്റും ഇട്ടുചാരി ഇരുന്നു ഫ്ലൈറ്റ് നീങ്ങി തുടങ്ങി …………
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു എന്ന അറിയിപ്പ് കിട്ടിയതോടെ മനസിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോണി ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി വെളിച്ചം മാത്രമേ കാണാൻ കഴിയുന്നുള്ളു പുറത്തു നിന്ന്‌…. എല്ലാവരും തിരക്ക് കൂട്ടിയിറങ്ങാൻ ശ്രമിക്കുന്നു സ്വന്തക്കാരെ കാണാനുള്ള ആഗ്രഹം മനസിന്റെ ഉള്ളിൽ അലതല്ലുന്ന ഒരു കൂട്ടം പച്ചയായ മനുഷ്യർ പുറത്തിറങ്ങി എയർപോർട്ടിനുള്ളിലെ എമിഗ്രേഷനും ചെക്കിങ്ങും ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഫോമും ഫിൽചെയ്തു കൊടുകലും കഴിഞ്ഞു ഞാൻ എന്റെ ലെഗേജിനു വേണ്ടികാത്തുനികാ …ലഗേജ് ബെൽറ്റിലൂടെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്ന­ു ആ എന്റെയും വരുന്നുണ്ട് അതും എടുത്ത് ട്രോളിയിൽ വച്ച് ഞാൻ എന്റെ മുഖത്തുനോക്കുന്നവർക്­ക് ഒരുപുഞ്ചിരിയും കൊടുത്ത് ഞാൻ ഡോറിലൂടെ പുറത്തേക്ക് നോക്കി മുന്നിലോട്ടു നടന്നു …
പുറത്ത് എന്നെ കാത്തുനിൽക്കുന്ന നാസർക്കാനേ ആപ്പോഴാണ് ഞാൻ കണ്ടത് നാസർക്കാനും വിളിച്ചുസലാം പറഞ്ഞു കെട്ടിപിടിച്ചു …
നാസർക്കാ ഇങ്ങള് വന്നിട്ട് കുറെ നേരമായോ

The Author

kambistories.com

www.kkstories.com

22 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ ഡോക്ടറെ?? ?

  2. കഥ നന്നായിട്ടുണ്ട് .നല്ല അവതരണം പ്രാവാസി യുടെ എല്ല കാര്യങ്ങളും വിശദ്ധികരിച്ചത് നന്നായിട്ടുണ്ട് .Last Page 23 Page22 നും ഇടയിൽ എന്തോ കുറവുണ്ട്

  3. Ee kadha copy adichad anu
    Face bookil ndayirunnu

  4. വലിച്ച് നീട്ടൽ കുറച്ച് ഒഴിവാക്കിയാൽ കഥ ഉഗ്രനാകും
    All the best

  5. nalla kadha next partnu vendi wait cheyunnu

  6. Ethil kambi evide bhai ??

    1. Idu kambi kada alla
      Its a love story

  7. തിരക്കഥ പോലെയുണ്ട് അടുത്ത ഭാഗത്ത് ഇത്ര വലിച്ചില് വരാതെ നോക്കിയാൽ അടിപൊളിയാകും
    #നല്ല കഥ

  8. ippo varum ippo varumenn vicharich ninnatha :\

  9. Suuuuuuperb… Interesting…. Pls continue

  10. തീപ്പൊരി (അനീഷ്)

    Super….. interesting story……

  11. Thudakkam nannayirikkunnu

  12. നല്ല തുടക്കം, കഥ കൊള്ളാം, ഹന്നയുമായി ഒരു പ്രണയം മണക്കുന്നുണ്ടല്ലോ

  13. cinema thirakkadha pole, kollam

  14. നല്ല തുടക്കം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. തികച്ചും വ്യത്യസ്തം…….. അതി മനോഹരം…..

  16. nice story man pinne 22um 23um idayil page miss ayitundo. oru pranayam pratheekshikatte

    1. Tution

      Or some.lines missing…. Enthaayaalum kollaam….

  17. Nalla story.lag akellae bro pettanae nxt part edanam

    1. Tution

      Kurachu lag undu.. Airport scene okke chummaa valichu neetti.Screenplay aano plan ? Cut cut brother …

  18. Oru nalla kadhayude thudakkam. Congrats

Leave a Reply

Your email address will not be published. Required fields are marked *