നുണക്കുഴി 435

എന്ത് പറയണം എന്ത് ചെയ്യണം പറയണം എന്നറിയാതെ ഇത്ത അന്തം വിട്ട്നിൽകാർന്നു പാവം ….
അപ്പോൾ ഇത്താടെ ആ മുഖം ഒന്ന്‌ കാണണം …ഇത്താടെ ആ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല ഞാൻ ഇത്താടെ അടുത്ത് പോയി കെട്ടിപിടിച്ചു .,
“”ഇത്താ ഇത് ഞാനാ ന്റെ ഇത്താടെ ജാസിമോൻ””

ഇത്ത അപ്പോൾ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാമൊരുമിച്ചു വന്ന അവസ്ഥയിലായിരുന്നു

“പോടാ ജ്ജ് ഇന്നേ തൊടണ്ട, ഇന്നലെ കൂടി വിളിച്ചതല്ലേ നീ അപ്പളും പറഞ്ഞില്ലല്ലോ ജ്ജ് വരുന്ന കാര്യം ഇന്നേ തൊടണ്ട മാറിനിക്ക് ജ്ജ്

അയ്യോ ഇന്റെ ഇത്ത എന്നോട് പിണങ്ങല്ലേ ഞാൻ നിങ്ങളെ ഒക്കെ ഞെട്ടിക്കാൻ വേണ്ടി പറയാതെ വന്നതല്ലേ പറഞ്ഞിട്ട് വന്ന ഇക്ക് ഇത്താടെ ഈ മുഖം കാണാൻ പറ്റോ …
അപ്പോൾ ഇത്താക്ക് ഒരു ചിരിയൊക്കെ വന്നു
“” എവിടെ ഇത്താ നൂറുമോളും പൊന്നൂസും “”
ചോദിച്ചു നാവെടുത്തില്ല പൊന്നൂസിന്റെ കരച്ചിൽ ഉമ്മാച്ചീന്നുംപറഞ്..­.

“”അവൾ ഉണർന്നൂന്ന് തോനുന്നു നൂറു റൂമിൽ ഉണ്ട് കോളേജിൽ പോവാൻ ഒരുങ്ങികൊണ്ടിരികാ””

ഇത്ത കുട്ടിനെ എടുക്കാൻ റൂമിലൊട്ടും ഞാൻ ഞാൻ നൂറമോൾടെ റൂമിലൊട്ടും പോയി
ഞാൻ വാതിൽ പതിയെ തുറന്നു അകത്തോട്ടുനോക്കി
നൂറു കണ്ണാടിക്കുമുന്നിൽ നിന്ന് ഒരുങ്ങികൊണ്ടിരിക്കാ …
“” ആരെ കാണിക്കാനാടി ഇത്രക്കങ്ങോട്ട് ഒരുങ്ങുന്നത് “”
ഇന്റെ ചോദ്യം കേട്ടതും നൂറു പെട്ടന്ന് തിരിഞ്ഞു

The Author

kambistories.com

www.kkstories.com

22 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ ഡോക്ടറെ?? ?

  2. കഥ നന്നായിട്ടുണ്ട് .നല്ല അവതരണം പ്രാവാസി യുടെ എല്ല കാര്യങ്ങളും വിശദ്ധികരിച്ചത് നന്നായിട്ടുണ്ട് .Last Page 23 Page22 നും ഇടയിൽ എന്തോ കുറവുണ്ട്

  3. Ee kadha copy adichad anu
    Face bookil ndayirunnu

  4. വലിച്ച് നീട്ടൽ കുറച്ച് ഒഴിവാക്കിയാൽ കഥ ഉഗ്രനാകും
    All the best

  5. nalla kadha next partnu vendi wait cheyunnu

  6. Ethil kambi evide bhai ??

    1. Idu kambi kada alla
      Its a love story

  7. തിരക്കഥ പോലെയുണ്ട് അടുത്ത ഭാഗത്ത് ഇത്ര വലിച്ചില് വരാതെ നോക്കിയാൽ അടിപൊളിയാകും
    #നല്ല കഥ

  8. ippo varum ippo varumenn vicharich ninnatha :\

  9. Suuuuuuperb… Interesting…. Pls continue

  10. തീപ്പൊരി (അനീഷ്)

    Super….. interesting story……

  11. Thudakkam nannayirikkunnu

  12. നല്ല തുടക്കം, കഥ കൊള്ളാം, ഹന്നയുമായി ഒരു പ്രണയം മണക്കുന്നുണ്ടല്ലോ

  13. cinema thirakkadha pole, kollam

  14. നല്ല തുടക്കം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. തികച്ചും വ്യത്യസ്തം…….. അതി മനോഹരം…..

  16. nice story man pinne 22um 23um idayil page miss ayitundo. oru pranayam pratheekshikatte

    1. Tution

      Or some.lines missing…. Enthaayaalum kollaam….

  17. Nalla story.lag akellae bro pettanae nxt part edanam

    1. Tution

      Kurachu lag undu.. Airport scene okke chummaa valichu neetti.Screenplay aano plan ? Cut cut brother …

  18. Oru nalla kadhayude thudakkam. Congrats

Leave a Reply

Your email address will not be published. Required fields are marked *