ഞാൻ അത് പറഞ്ഞപ്പോൾ ഇത്താടെ മുഖം അങ്ങോട്ട് വല്ലാതായി
“ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്നായാലും വേണം ഒരു വീട് ,എത്രയെന്നുവച്ച അളിയനെ ബുദ്ധിമുട്ടിക്കാ”
” അത് ജാസി പറഞ്ഞതിലും കാര്യം ഉണ്ട് ഇത്താ”…എന്തൊക്കെ പറഞ്ഞാലും ഇവര് ഇവിടുത്തെ താമസക്കാരാ നിങ്ങൾ ഇറങ്ങാൻ പറഞ്ഞാൽ ഇവര് ഇറങ്ങി കൊടുകേണ്ടിവരും ഇപ്പോൾ ജാസി പറഞ്ഞത് നല്ല ഒരു തീരുമാനം ആണ്
എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം കൂടി
“ഞാൻ എന്റെ ഇത്താനെ വിട്ടുഅതിക ദൂരം ഒന്നും പോവില്ല ഇത്താടെ അടുത്ത് തന്നെ ഉണ്ടാവും ഇത്ത ഒന്ന് വിളിച്ചാൽ വിളികേൾകുന്ന ദൂരത്ത്”
അളിയന്റെ വീടിനോട് ചേർന്ന് തന്നെ ഒരു 5 സെന്റ് ഭൂമി ഉണ്ട് അത് വാങ്ങാനാ എന്റെ തീരുമാനം
” തെ ഈ കിടക്കുന്ന സ്ഥലം അങ്ങോട്ട് വാങ്ങിച്ചാലോ ഇത്താ”
” ടാ അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ നിന്റെ അടുത്ത് അതിനൊക്കെ ഉള്ള പൈസ ഉണ്ടോ .നൂറു മോളുടെ കല്ല്യാണത്തിന് തന്നെ വേണം കുറെ ക്യാഷ് …
ഒക്കെ ശരിയാവും ഇത്താ എല്ലാത്തിനും പടച്ചോൻ ഒരു വഴി കാണിച്ചുതരും .,അളിയനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്
“മ്
ന്നാ ഇനി എന്താചെങ്കിൽ നിങ്ങൾ ചെയ്യിൻ”
ഇത്ത പൊന്നൂസിനെയും കൂട്ടി അകത്തേക്ക് പോയി
അപ്പോഴേക്കും സമയം ളുഹർ ബാങ്ക് കൊടുത്തു
ഇതിന്റെ ബാക്കി എവിടെ ഡോക്ടറെ?? ?
കഥ നന്നായിട്ടുണ്ട് .നല്ല അവതരണം പ്രാവാസി യുടെ എല്ല കാര്യങ്ങളും വിശദ്ധികരിച്ചത് നന്നായിട്ടുണ്ട് .Last Page 23 Page22 നും ഇടയിൽ എന്തോ കുറവുണ്ട്
Ee kadha copy adichad anu
Face bookil ndayirunnu
വലിച്ച് നീട്ടൽ കുറച്ച് ഒഴിവാക്കിയാൽ കഥ ഉഗ്രനാകും
All the best
nalla kadha next partnu vendi wait cheyunnu
Ethil kambi evide bhai ??
Idu kambi kada alla
Its a love story
തിരക്കഥ പോലെയുണ്ട് അടുത്ത ഭാഗത്ത് ഇത്ര വലിച്ചില് വരാതെ നോക്കിയാൽ അടിപൊളിയാകും
#നല്ല കഥ
ippo varum ippo varumenn vicharich ninnatha :\
Suuuuuuperb… Interesting…. Pls continue
Super….. interesting story……
Thudakkam nannayirikkunnu
നല്ല തുടക്കം, കഥ കൊള്ളാം, ഹന്നയുമായി ഒരു പ്രണയം മണക്കുന്നുണ്ടല്ലോ
cinema thirakkadha pole, kollam
Adipoli
നല്ല തുടക്കം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
തികച്ചും വ്യത്യസ്തം…….. അതി മനോഹരം…..
nice story man pinne 22um 23um idayil page miss ayitundo. oru pranayam pratheekshikatte
Or some.lines missing…. Enthaayaalum kollaam….
Nalla story.lag akellae bro pettanae nxt part edanam
Kurachu lag undu.. Airport scene okke chummaa valichu neetti.Screenplay aano plan ? Cut cut brother …
Oru nalla kadhayude thudakkam. Congrats