\ഞാൻ പെട്ടന്ന് ഒരു നെറ്റി എടുത്തു അങ്ങ് ഇട്ടു.. ചേച്ചി ചെന്നു വാതിൽ തുറന്നു..മീനാക്ഷി:മിസ് ഇവിടെ ഉണ്ടായിരുന്നോ..സൗമ്യ:ഇവൾ വിളിച്ചതാണ്. സാരീ ഉടുക്കുന്നത് ഒന്ന് പഠിപ്പിച്ചു തരാൻ വേണ്ടി. കല്യാണി:അപ്പോൾ ജിസ മിസ്സിന് അറിയില്ലേ അത്. സൗമ്യ:ഇല്ല. ഞാൻ അല്ലേ ഉടുപ്പിച്ചു തന്നത്.. എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി. ജിസ:നിങ്ങൾ ഇത് എവിടെ പോയി.. കല്യാണി:അത് പിന്നേ ഷോപ്പിംഗ്, ഞാൻ:എന്ത് ഷോപ്പിംഗ്, ഇന്നലെ അല്ലേ ഷോപ്പിംഗ് പോയത്.. എപ്പോഴും എപ്പോഴും പോകാൻ എന്ത് ഇരിക്കുന്നു… ഞാൻ അല്പം കലിപ്പിച്ചു..
സാരീ ഉടുക്കാൻ അറിയാത്ത നാണക്കേട് അത് തീർക്കാൻ ആയിരുന്നു എന്റെ ശ്രമം.. കല്യാണി:സോറി മിസ്.. സൗമ്യ ചേച്ചി തിരികെ റൂമിലേക്ക് പോയി. പിള്ളേര് ആകെ വിഷമത്തിലായി. അവരുടെ വിഷമം മാറ്റി എടുക്കണം..മീനാക്ഷി കുളിക്കാൻ കയറിയപ്പോൾ ഞാൻ കല്യാണിയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു… അവൾ എന്നേ നോക്കി.. ഞാൻ ഒരു ഉമ്മ കൂടി കൊടുത്തപ്പോൾ അവളുടെ മുഖം തെളിഞ്ഞു.. അപ്പോൾ മീനാക്ഷി:കല്യാണി, എന്റെ പാന്റീസ് ഒന്ന് ഇങ്ങ് എടുത്തേ ഡീ..കല്യാണി ഒന്ന് എടുത്തു കൊണ്ട് കൊടുക്കാൻ നേരത്തു ഞാൻ ആ പാന്റീസ് പിടിച്ചു വാങ്ങി കൊണ്ട് മീനാക്ഷിയ്ക്ക് കൊടുത്തു.. കല്യാണി കവറിൽ നിന്ന് ഒരു സാരീ എടുത്തു എനിക്ക് നൽകി..
കല്യാണി:നാളെ മിസ്സിന്റെ പിറന്നാൾ അല്ലേ.. ഫേസ്ബുക്കിൽ നിന്ന് അറിഞ്ഞു. മിസ്സിന് ഒരു സമ്മാനം വാങ്ങിക്കാൻ പോയതാ ഞങ്ങൾ.. എനിക്ക് എന്ത് പറയണം എന്നറിയില്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അവളെ കെട്ടിപിടിച്ചു അറിയാതെ കരഞ്ഞു പോയി..കല്യാണി:അയ്യേ, മിസ് കരയുന്നോ.. എന്റെ കണ്ണ് തുടച്ചു.. ശേഷം സാരീ നോക്കി കൊള്ളാം.. കല്യാണി:മിസ്സിന് സാരീ ഉടുക്കാൻ അറിയില്ല എങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരേ.. അതിന്റെ ദേഷ്യം ആണോ കുറച്ചു മുൻപേ തീർത്തത്.. ഞാൻ:അറിയാതെ ഞാൻ, സാരമില്ല.. ഞാൻ അതിനു പരിഹാരം കാണുവാ ഇപ്പോൾ.. ഇത് നിങ്ങൾ തന്നെ എന്നേ ഉടുപ്പിച്ചു തരണം..
കല്യാണി:അയ്യോ, ഞാൻ:എന്താ.. കല്യാണി:ഞങ്ങൾ ഉടുത്തത് തന്നെ മഹാഭാഗ്യം.. ഒരാളെ ഉടുപ്പിക്കാൻ ഒക്കെ പറഞ്ഞാൽ എനിക്ക് അറിയില്ല മിസ് എന്താകും എന്ന്.. ഞാൻ:എന്തായാലും നിങ്ങൾ ഉടുപ്പിച്ചു തന്നാൽ മതി..അവൾ മൂളിയിട്ട് ഡ്രസ്സ് മാറാൻ തുടങ്ങി.. അപ്പോൾ ആണ് ഞാൻ നെറ്റി ഇട്ടത് ബ്ലൗസിന്റെ മുകളിലൂടെ ആണെന്ന് കണ്ടത്.. ഇപ്പോൾ എന്ത് ചെയ്യും.. സൗമ്യ മിസ്സിന്റെ അടുത്തേക്ക് പോകാം.. ഞാൻ:നിങ്ങൾ ഡ്രസ്സ് മാറ്.. ഞാൻ ദാ വരുന്നു.. കല്യാണി:വേഗം വരണം.. നമുക്ക് സാരീ ഉടുക്കാൻ ഒള്ളതാ.. പിന്നേ നാളെ മിസ് ഈ സാരീ ഉടുത്തോണ്ട് കോളേജിൽ പോകണം… ഞാൻ സമ്മതിച്ചു.. ഞാൻ മിസ്സിന്റെ മുറിയിൽ ചെന്നു.. ആരുമില്ല..
അടിപൊളി……
????
പറഞ്ഞു തീർന്നില്ല… മൂന്നാം ഭാഗം വന്നു.. ലെസ്ബിയൻ ശക്തി ?
എങ്ങും പോയിട്ടില്ല മാളു.. മൂന്നാം ഭാഗം ഞാൻ അയച്ചു കഴിഞ്ഞു. അത് upcoming kambistories il ഉണ്ട്.. നോക്കിയാൽ മതി. വായിച്ചിട്ട് അതിന്റെ അഭിപ്രായം കേട്ടിട്ട് വേണം കഥ മുന്നോട്ട് കൊണ്ട് പോകാൻ
aa vazhi poyoo
we are waiting
കൊള്ളാം. തുടരുക ??
പ്രിയ മോൾക്ക് നല്ല ലെസ്ബിയൻ സുഖം തരാമെല്ലോ
ഡെയ്സി മാഡം, Expecting more feel story
Dear diasy. Next part pls.
ലെസ്ബിയൻ സുഖം അറിയിക്കുമോ
സുഖം.
ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവാണ്. അത് എങ്ങനെ കഥ മെനഞ്ഞു എടുക്കുമെന്ന്
Dear daisy. Teenaye department head ayi add cheyu. Seetha , sharmila ,priya enivare teachers ayum. Varuna partukalil teachermarude kutta kali thane avate. A humble suggestion.
Nice
ചെയ്യാമെല്ലോ… അത് അടുത്ത കഥയായി എഴുതാം ടീന.. അത് മതിയോ.. രണ്ട് മിടുക്കികൾ ആയ കഥനായികമാർ..അതിൽ ഒന്ന് ടീന.. ഒരു ടീച്ചർ കൂടി ഉൾപ്പെടുത്താം.
Daisy,
താങ്ക്സ് for your response.
ഒരു പുതിയ കഥയല്ല ഉദ്ദേശിച്ചത്. ഇതിലെ നായി മാർ തന്നെ ഒരു mature & married ആയ സ്ത്രീയെ ലെസ്ബിയൻ സുഖമറിയിച്ച് lesbian ആക്കുന്ന ഭാഗം ചേർത്ത് ഈ കഥ തുടരാൻ പറ്റുമോ എന്നാ ചോദിച്ചത്.
അങ്ങനെ ഒരു ചിന്ത.. നോക്കാം ടീന.. ലെസ്ബിയൻ സുഖം അറിയിച്ചാൽ പോരേ.. അറിയിക്കാം..
നല്ലത്
Dear Daisy,
ഞങ്ങൾ വീട്ടമ്മമാർക്കും ഒരു പരിഗണന തന്നൂടേ. ഒരു 34 -37 വയസുകാരി Head of Dept. in charge ആയ shy nature ഉള്ള teacher നേയും junior ആയ കഥാ നായികമാർ വീട്ടിൽ വെച്ച് seduce ചെയ്ത് submissive lesbian ആക്കുന്ന episode കൂടി ഉൾപ്പെടുത്തി കഥ develop ചെയ്യാമോ. ‘
Nice idea teena. Develop cheyithal kidu story akum.
കൂടുതൽ കളികൾ, രസകരമായ അനുഭൂതികളിലൂടെ കടന്നു പോവട്ടെ… സ്റ്റാഫ് റൂം അനുഭവങ്ങൾ ചെയ്യാം.. മാളു വിന്റെ അഭിപ്രായം പോലെ നീതു അടുത്ത ഭാഗത്തു കടന്നു വരും.
thanks dear
നല്ല എഴുത്ത്
Nice
സ്പീഡ് കുറയ്ക്കാം മാളു.. നീതുവിന് വേണ്ടി ഞാൻ ഗീതുവിനെ ആഡ് ചെയ്തത്.. മാളുവിനെ ഞാൻ ചേർക്കാം.. പൊന്നുവിനെയും ചേർക്കാം… നിങ്ങൾക്ക് വേണ്ടി അല്ലേ എന്റെ ഈ കഥ തന്നെ.
നീതുവിന് പകരം ആകില്ല ഗീതു ??
Supper???
Diasy. Nice ayi angu ezuthi. Seetha and sharmila enivare misum ayi add cheyanam chadrika misum ayi oru kali kadaku rasam kuttum. Students missumare kavachu vekum alle.. Keep writing diasy staff room scens k kurchu kudi ulpeduthi onu kozupikam kada
Daisy seetha and sharmila randuperyum add cheyumo? Misumarude role ayit.
കിട്ടാക്കനി ആയി ആരെങ്കിലും വേണം കേട്ടോ…..,
നീതു ന്റെ കാര്യം ഓര്മ ഉണ്ടല്ലോ അല്ലെ
ഡെയ്സി സ്പീഡ് ഭയകരായി കൂടിപോയിട്ടുണ്ട്
എന്നാലും നല്ല ഒരു ഫീൽ ഉണ്ട്
പെട്ടെന്ന് ബാക്കി പോരട്ടെ കട്ട വെയ്റ്റിംഗ്