ഓ… പ്രിയേ
O.. Priye | Author : Muktha Karnnan
ഓ.. പ്രിയേ പ്രിയേ…!?
““ശെ… ഇവൻ മാരെന്ത് കളിയാ.. ഇത്” ബാംഗ്ളൂരിന്റെ തോൽവി കണ്ട് ടി. വി. ഓഫാക്കി രണ്ട് മുറി ഫ്ളാറ്റിലെ ബോറടിക്കുന്ന സോഫയിലേക്കിരുന്ന് ചിന്തിച്ച് ചൊറി കുത്താൻ തുടങ്ങി…. ഒരു ബിയറ് വിട്ടാൽ ചിലപ്പോ നല്ല ഒരു സുഖം കിട്ടും.. എന്ന് വിചാരിച്ച് ഞാൻ ബോറടി മാറ്റാൻ വല്ലപ്പോഴും ബിയറ് വാങ്ങാറുള്ള ഷോപ്പിലേക്ക് നടന്നു……. അവിടെച്ചെന്നപ്പോൾ പതിവില്ലാതെ അവിടെ സാധനം തീർന്നിരിക്കുന്നു.. വിഷമത്തിലായ ബാംഗ്ളൂർ ഫാൻസെല്ലാം കുടിച്ച് വറ്റിച്ചോ എന്ന് ചിന്തിച്ച് ഞാൻ കുണ്ടിയും ചൊറിഞ്ഞ് ഫ്ളാറ്റിലേക്ക് തിരിച്ചു നടന്നു……
കൂടെയുള്ളവൻ കമ്പനി മാറിക്കേറിപ്പോയതിനാൽ ഇപ്പോൾ വല്ലപ്പോഴുമുള്ള ബിയറടി മാത്രമേയുള്ളു…അല്ലെങ്കിൽ ഒരു ചെറുത് വാങ്ങിപ്പോകാമായിരുന്നു. അഞ്ചക്ക ശമ്പളം കിട്ടിത്തുടങ്ങിയ ജോലിക്കാരനായെങ്കിലും ഈ മഹാനഗരത്തില്ലെ ഒറ്റയ്ക്കുള്ള ജീവിതം വല്ലാത്ത പാട് തന്നെ… കമ്പനിയുടെ സേഫ്റ്റി പ്രമാണിച്ച് വർക്ക് ഫ്രം ഹോം തീരാത്തത് കൊണ്ട് ആ വഴിക്കുള്ള ബന്ധങ്ങളും തീർന്നു.. എങ്കിലും സൂം മീറ്റിങ്ങും വാട്സാപ്പും ക്ളബ് ഹൗസുമൊക്കെ ഉള്ളത് കൊണ്ട് തട്ടി മുട്ടിപ്പോകാം…
“പാൽ പോലെ.. പതിനാറ്” ബോറടി മാറ്റാൻ ഇട്ട മൊബൈൽ റിങ്ങ് കേട്ട് ചിന്തകളിൽ നിന്നുണർന്ന് വാതിലടച്ച് സോഫയിലിരുന്ന് കോളെടുത്തു…. ഓ.. പ്രിയ ചേച്ചിയാണ്… ഒറ്റ സെക്കന്റ് കൊണ്ട് എന്റെ ബോറടി മൊത്തം മൈസൂര് കടന്നു..! നാട്ടിലുള്ള വല്യാന്റിയുടെ മകന്റെ വൈഫാണ് പ്രിയേച്ചി. എന്ത് പ്രശ്നം വന്നാലും പോസറ്റീവായി കണ്ട് ചിരിച്ച് നടന്ന് ജീവിക്കുന്ന ഒരു സൗന്ദര്യ ധാമമാണ് പ്രിയേച്ചി… പ്രിയേച്ചിയെപ്പോലെ തന്നെ ആ വീട് മുഴുവൻ നല്ല രസമാണ്. അമ്മയുടെ തറവാടായ അവിടെപ്പോയി മടങ്ങാറുള്ളത് വലുതായതിന് ശേഷം പോലും ഭയങ്കര വിഷമത്തിലാണ്..
വല്യാന്റിയും കുഞ്ഞാന്റിയും പാപ്പനും കുഞ്ഞാച്ചനും അളിയൻമാരും കസിൻസും പിള്ളേരും.. ആകെ മൊത്തം ബഹളമയമായിരിക്കും എപ്പോഴും..! ചേച്ചിയുടെ കോള് വന്നതോടെ ഒറ്റ നിമിഷം കൊണ്ട് നൊസ്റ്റുവടിച്ച് എനിക്ക് ബിയറിനേക്കാൾ ലഹരി കിട്ടി… “ എടാ.. നീയിങ്ങോട്ട് ഒന്ന് വരാവോ” പതിവില്ലാതെ ചേച്ചി സീരിയസായി ചോദിക്കുന്നത് കേട്ട് എനിക്ക് സംശയത്തോടൊപ്പം വല്ലാത്ത സന്തോഷവും തോന്നി.. സാധാരണ എന്നാടാ എന്ന് വിളിച്ച് കുണുങ്ങലോടെ സൗഹൃദത്തിൽ ചാലിച്ചാണ് ചേച്ചി പെരുമാറാറുളളത്. ഇത് കുറച്ച് സീരിയസായതു കൊണ്ടാണ് സംശയം. പക്ഷേ അങ്ങോട്ട് വരാമോ എന്ന് ചോദിച്ചപ്പോൾ ഉത്സവത്തിന് പോകുന്ന സന്തോഷമാണ് തോന്നിയത്…
“ എന്താ ചേച്ചി പ്രശ്നം …ഇവിടെ വർക്ക് ഫ്രം ഹോം തീരാമ്പോവുകയാ..” ഞാൻ അമിതസന്തോഷം കാണിക്കാതെ കാര്യമന്വേഷിച്ചു. “എടാ.. എന്റെ അനിയത്തിക്ക് എം എഡ് പ്രൊജക്ട് ഉണ്ടെടാ.. നിന്റെ ഒരു സഹായമുണ്ടെങ്കിൽ” ചേച്ചി പ്രതീക്ഷയോടെ നോക്കുന്നുണ്ട്.. “ അത് … പിന്നെ… ഞാൻ നോക്കാം , ലീവ് കിട്ടുവാണെങ്കി വരാം..” ഞാനും സന്തോഷത്തോടെ പറഞ്ഞു. “ എടാ..
ബുദ്ധിമുട്ടാണെങ്കി വേണ്ട…” ചേച്ചി അത് പറഞ്ഞപ്പോൾ ഫോൺ ഷെയ്ക്കായതാണെന്ന് തോന്നുന്നു, ചേച്ചിയുടെ മാറിലെ ലോക്കറ്റും നിറഞ്ഞ് വടിവൊത്ത മുലച്ചാലും ഒരു മിന്നായം പോലെ കണ്ടു…! ഹോ..എന്താ ഒരു ഭംഗി… ഞാനറിയാതെ ചുണ്ട് നനച്ച് വെള്ളമിറക്കിപ്പോയി. “ഏയ്.. ബുദ്ധിമുട്ട് .. ഒന്നുമില്ല ചേച്ചി… ലീവ് മിക്കവാറും കിട്ടും..” ഞാൻ വിട്ട് വിട്ട് പറഞ്ഞ് ചേച്ചിയുടെ മുഖത്ത് നോക്കി.. ഓ…,
ഇപ്പോഴാണ് ശ്രദ്ധിച്ചത് ചേച്ചി കുളി കഴിഞ്ഞ് തോർത്ത് കെട്ടി മുടിയിഴകൾ ഒന്ന് രണ്ടെണ്ണം കവിളിൽ പതിഞ്ഞ് അതിലൂടെ വെള്ളത്തുള്ളി രണ്ടെണ്ണം ഇറ്റു വീഴുന്നുണ്ട്… “മം… ആണോ.. എന്നാ വാ കെട്ടോ” ചേച്ചി സംതൃപ്തിയോടെ വെളുക്കെ ചിരിച്ചു.. ആഹ് എന്തൊരു മയക്കുന്ന ഗ്ളാമർ ചിരി.. വെറുതെ ചിരിച്ചതാണ്.. എന്നിട്ടിങ്ങനെ..ഓഹ്.. അപ്പോൾ കുറച്ച് ശ്യംഗാരവും പ്രേമവും കാമവും ഒക്കെ വന്നാൽ … ആഹ… എന്തായിരിക്കും…
ഞാനറിയാതെ തുറിച്ചു നോക്കിയത് കണ്ട് ചേച്ചി ഒന്ന് കൂടി മിനുങ്ങിച്ചിരിച്ച പോലെ.. നേരത്തെ മുലച്ചാലും ഇപ്പോഴുള്ള ചിരിയുമെല്ലാം കൊണ്ട് ഒറ്റ നിമിഷം കൊണ്ട് കമ്പിയായി കണ്ണിൽ കാമം നിറച്ച് അറിയാതെ ചേച്ചിയെ തുറിച്ച് നോക്കിപ്പോയി!! “എന്നാ ശരിയെടാ… കൊറച്ച് പണി ഒണ്ടാര്ന്നു..” ചേച്ചി പെട്ടന്ന് എന്റെ നോട്ടം കണ്ട് പതിവില്ലാതെ നാണിച്ച് ഒരു ചിരി ചിരിച്ച് വേഗം ഫോൺ കട്ട് ചെയ്തു. വല്ലപ്പോഴുമുള്ള വിളിയിൽ സാധാരണ കുശലം പറഞ്ഞങ്ങനെ ഇരിക്കാറുണ്ടായിരുന്നു… “ ശ…രി.. ചേ..” ഞാനും വരണ്ട തൊണ്ടയിൽ നിന്ന് വന്ന രണ്ടക്ഷരം കൊണ്ട് ബൈ പറഞ്ഞു..
???
Oru 7 times read ചെയ്തു.
ഒരു ലഹരി
വളരെ വളരെ നല്ല കഥ ?
അവസാനം പെട്ടെന്ന് പ്രിയേച്ചി എന്തിനാ ചൂടായെ ?
മുക്ത കർണ്ണൻ…❤️❤️❤️
എഴുതി തെളിഞ്ഞ ഒരാളുടെ ഭംഗി കഥയിൽ കാണാനുണ്ട്…
ടീസിങ് ഒക്കെ സൂപ്പർ…???
പ്രിയ ശെരിക്കും വായിക്കുന്നവരെ മത്തുപിടിപ്പിക്കുന്നുണ്ട്…
എഴുത്തിന്റെ ഒഴുക്കും സംഭാഷണ ശൈലിയും പറയാതെ വയ്യ…
വൈകാതെ അടുത്ത ഭാഗവുമായി വരും എന്ന് കരുതുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
Kisu poli….
Waiting for next part…
സൂപ്പർ ആയിട്ടുണ്ട്
അടുത്ത പാർട്ട് പെട്ടെന്ന് വരുമോ
❤️?
വല്യന്റിക്ക് അവനും പ്രിയയും ചെയ്യുന്നത് അറിയാമെന്നു തോന്നുന്നു
nannayitund bro thudaruka,,????
Admin oru request…
Neyyaluva polulla mema”. PDF vegan tharamo…
Pls…pls…pls…
അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ….??
Kidu nalla feel…..nxt part late akkalle….
Settanu bhai…. Nalla avathranam❤❤❤❤
അടിപൊളി..
നല്ല വിവരണം…
അടുത്ത പാർട്ടിൽ കലാപരിപാടികൾ തുടങ്ങുമ്പോൾ പ്രിയേച്ചിയുടെ ശരീരം മൊത്തം – ശരീരത്തിന്റെ ഓരോ ഭാഗത്തെ നിറവും, ഈർപ്പവും, shape – ഉം, ഒരു ചെറിയ ചുളിവും, ഓരോ ഭാഗങ്ങളുടെ നീളവും ഒക്കെ വർണ്ണിക്കണം…
കഥാകാരൻ സ്വയം പ്രിയയെ ചെയ്യുന്നതായി മനസ്സിൽ കണ്ട് എഴുതിയാലേ മുഴുവൻ ഫീൽ കിട്ടൂ.. പ്ലീസ്..
മൈര്….. ഛോട്ടാ മുംെ ൈബയിലിലെ ജഗതിയുടെ അവസ്ഥയായി..?????