ഓ… പ്രിയേ [മുക്ത കർണൻ] 290

 

ചേച്ചി സംസാരം മാത്രമാണെങ്കിൽ കുഴപ്പമില്ല. എല്ലാവരും അതുമിതും പറഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ട് ആരുമങ്ങനെ ശ്രദ്ധിക്കില്ല. ഇന്നലെ ചീട്ടുകളി സമയത്ത് നടന്ന പോലെ ഇവിടെയും അങ്ങനെ പോവാം . മാത്രമല്ല ചേച്ചി പൊതുവെ സംസാരിക്കുന്ന ശൈലി തന്നെ അങ്ങനെയാണ്. ഈണത്തിൽ താളത്തിൽ നീട്ടിക്കുറുക്കി പ്രസന്നവദനയായി. പ്രത്യേകിച്ചും എന്നോട് .

‘എന്നാടാ’എന്ന വിളിയിൽ തന്നെ തേനൊഴുകും.! ഇവിടെ പക്ഷെ, കാൽ വിരൽ കൊണ്ട് എന്റെ പാദത്തിൽ ഉരയ്ക്കാൻ തുടങ്ങിയ ചേച്ചി തലേന്നത്തെ കള്ളച്ചിരി കൂടി ഇട്ടതോടെ എന്റെ കുട്ടിക്കുമാരൻ അനുസരണക്കേട് തുടങ്ങിയിരുന്നു! “ ചേച്ചിയെന്താ ഇങ്ങനെ പറയുന്നത്” അളിയൻ വാ പൊളിച്ച് ചേച്ചിയെ നോക്കി. “ എങ്ങനെ…?” ചേച്ചി എന്റെ മുഖത്തുള്ള നോട്ടം മാറ്റിയെങ്കിലും കാലിലെ തഴുകൽ നിർത്തിയില്ല. “ അല്ലേ.. ഡിബി.. ചേച്ചി ഒരു പരസ്പര ബന്ധമില്ലാതെയല്ലേ ചോദിക്കുന്നത്.?” എന്തും വേഗം മണത്തറിയുന്ന അളിയന്റെ ചോദ്യം കേട്ട് ഞാനൊരു പരുങ്ങലോടെ തലകുലുക്കി. യഥാർത്ഥത്തിൽ ചേച്ചി ഇപ്പോൾ പറയുന്നത് അങ്ങനെ തന്നെയാണ്..

ഓസ്ട്രേലിയ സൗത്താഫ്രിക്ക സച്ചിൻ എന്നൊക്കെ അലക്ഷ്യമായി പറയുകയാണ്.. “ങ്ങേ..എന്താ.. നമ്മള് കളീനെ കുറിച്ചല്ലേ… പറയുന്നേ..” ചേച്ചി അങ്ങനെ പറഞ്ഞ് വിരല് കൊണ്ട് എന്റെ കണങ്കാലിന് മുകളിലേക്ക് അമർത്തിത്തടവി! എന്റെ മുഖത്തേക്ക് വശ്യമായ ചിരിയോടെ നോക്കിക്കൊണ്ട്! അപ്പോഴാണ് ശരിക്ക് കാര്യം പിടി കിട്ടിയത്. ചേച്ചിക്ക് നമ്മുടെ ‘കളി’ സംസാരം ചൂട് പിടിപ്പിച്ച് ഇന്നലത്തെ വശീകരണക്കളി കളിക്കാൻ വേണ്ടി മാത്രമാണ് ചുമ്മാ ഓസ്ട്രേലിയ സച്ചിൻ എന്നൊക്കെ അറിയുന്നത് വെച്ച് കീച്ചുന്നത്! ..എന്തായാലും ‘കളി’ എന്നവാക്ക് വരണം.! ഫീൽ വരണം …അത്രേയുള്ളു.! “ ചേച്ചിക്ക് കളിയൊന്നും അറിയില്ല. ഞാമ്പോട്ടെ..

എനിക്ക് കൊറച്ച് ജോലിയുണ്ട് ..” അളിയൻ മേശയിൽ ഒന്ന് താളം പിടിച്ചിട്ട് എഴുനേറ്റ് പോയി. രക്ഷപ്പെട്ടു.. ഒരാളൊഴിഞ്ഞ ആശ്വാസത്തിൽ ഞാനും ചുമ്മാ നിഗൂഡഭാവത്തിൽ തല താഴ്ത്തി . കണ്ണുയർത്തി ചേച്ചിയും ഞാനും തമ്മിൽ തമ്മിൽ നോക്കിയിരുന്നു. ““അവരൊക്കെ ഭയങ്കര കളിയാ …ല്ലേടാ..”” ഉഹ്..ചേച്ചി ശക്തിയിൽ വിരലുരച്ച് കൊണ്ട് ‘കളി’ പറഞ്ഞ് മുന്നേറുന്നു. ശരിക്കും ചേച്ചിയുടെ ഉദ്ദേശ്യം എന്താണോ.!? പട്ടാപ്പകല് ഇവരുടെ മുന്നിൽ നിയന്ത്രണം വിട്ട് ഞാനെന്തങ്കിലും ചെയ്യുമോ എന്ന് നോക്കാനാണോ..!? ഭാഗ്യത്തിന് അളിയൻ എഴുന്നേറ്റ് പോയി..;

ആന്റിമാർ അടുക്കളപ്പണിയിൽ മുഴുകി നിൽക്കുന്നു. മേശയുടെ അടിയിലായതിനാൽ കാലിന്റെ പരുപാടി ആരും കാണുന്നില്ല! പക്ഷെ ചേച്ചി എത്ര ഉരച്ചിട്ടും ഞാൻ തിരിച്ചൊന്ന് തോണ്ടാൻ പോലും നിന്നില്ല..പക്ഷെ എന്റെ രോമങ്ങൾ ഇക്കിളിയാക്കിക്കൊണ്ടുള്ള ആ തഴുകലുകൾ ആവാഹിച്ചെടുത്ത് കുണ്ണക്കുട്ടനിൽ കാമച്ചോര ഒഴുകി നിറഞ്ഞു…. “ വേറെ.. ആരാടാ .. ഭയങ്കര കളി, സച്ചിനും കോലിയുമല്ലാതെ…” ചേച്ചി മുലച്ചാലിലേക്ക് ഒന്ന് നോക്കി മുന്നോട്ട് തള്ളിപ്പിടിച്ച് വിടർത്തി കാണിച്ചു കൊണ്ട് ഉള്ളിയരിഞ്ഞു തീർത്തു കൊണ്ടിരുന്നു. “ വേറെ..ധോനി.യുവി.രോഹിത്ത്…”” ചേച്ചി വെറുതെ കമ്പിയാക്കാൻ ചോദിച്ചതാണെങ്കിലും മുലച്ചാലിൽ മിഴിതറച്ച് തുറിച്ചു നോക്കി വേറാരും കാണാതെ ആസ്വദിച്ചിറക്കി ഞാൻ ചുമ്മാ മറുപടി പറഞ്ഞു. എന്റെ നോട്ടം കണ്ട് ചേച്ചിയുടെ തുടുത്ത കവിളിലെ നീല ഞരമ്പടക്കംഇന്നലെ പോലെ ചുവന്നു തുടുത്തു..! “ എല്ലാരും..നല്ല…

കളിയാ ല്ലേ.!!.” ചേച്ചി നല്ലപോലെ കാലുരച്ച് കൊണ്ട് കൊണ്ട് ചോരച്ചുണ്ട് തള്ളിമലർത്തി കണ്ണിൽ പൂത്തിരി ചിതറിക്കൊണ്ട് പുഞ്ചിരിച്ചു..!എന്റെ തലയിലുദിച്ച കട്ടക്കാമം സർവ നാഡിഞരമ്പും കടന്ന് പൊട്ടിത്തെറിച്ച് ചുവന്ന മുഖവുമായി ചുണ്ട് തുടിപ്പിച്ച് ഞാൻ ചേച്ചിയെത്തന്നെ നോക്കി നിന്നു പോയി..! പെട്ടന്ന് കുഞ്ഞാന്റിയുടെ മകൾ മിലിന ഒരു മനസിലാകാത്ത ഊളച്ചിരിയുമായി കിച്ചനിലേക്ക് വന്ന് ഞങ്ങളെ നോക്കി നിന്നു. ആന്റിമാർ പക്ഷെ പണിത്തിരക്കായതിനാൽ വലുതായി ശ്രദ്ധിച്ചിരുന്നില്ല. അവള് പക്ഷെ ഒരു ചോക്കളേറ്റ് വായിലിട്ട് നമ്മുടെ വായിലേക്ക് നോക്കി ചാരി നിന്നു…

ഞാനാണെങ്കിൽ കാലിലെ തഴുകലിന്റെയൊപ്പം ചേച്ചിയുടെ മുഖത്ത് വിരിഞ്ഞ കള്ളച്ചിരിയും നാണവും കാമവും ഇടകലർന്ന ചുവന്നു തുടുത്ത കവിളും കൂടെ തള്ളി മലർത്തിയ ചോരച്ചുണ്ടും കണ്ട് … മിലി വായിലിട്ട് ചോക്ളേറ്റ് നക്കുന്നത് പോലെ ചേച്ചിയെന്റെ കമ്പിയായ കുട്ടിക്കുരങ്ങനെ നക്കി തിന്നുന്നത് സ്വപ്നം കണ്ടു പോയി.!! ““ ഞാനൊരു നേന്ത്രപ്പഴം തിന്നെ ട്ടെ…” ചേച്ചിയെന്റെ നിലവിട്ട മനസ് വായിച്ചെടുത്ത പോലെ ഒരു നേന്ത്രപ്പഴം കൈനീട്ടിയെടുത്ത് പൊളിച്ചിട്ട് തുഞ്ചത്ത് നക്കി.!! ഹു… ഈ പെണ്ണുങ്ങളെല്ലാം നമ്മളെന്തെങ്കിലും ചൂടായി വിചാരിച്ചാൽ തന്നെ എത്ര പെട്ടന്നാണ് കൂളായി പിടിച്ചെടുത്തുകളയുന്നത്.!? . “മം.. നല്ല .. മൂത്ത് പഴുത്തതാ മം ..”

ചേച്ചി വാതുറന്ന് പഴം നൊട്ടി നുണഞ്ഞ് കൊണ്ട് കടിച്ച് തിന്നാൻ തുടങ്ങി..! തൊട്ട് മുൻപിൽ മൂളി മൂളി കള്ളച്ചിരിയുമായി പഴം തിന്നുന്ന ചേച്ചി.. ദൃഷ്ടി മാറ്റിയാൽ ഊളച്ചിരിയുമായി ചോക്ളേറ്റ് നക്കി അലിയിപ്പിച്ച് തിന്നുന്ന മിലിന…. ….ന്റെ ദൈവമേ.. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. മിലിയെപ്പോഴും അതേ ചിരിയുമായി നടക്കുന്നതിനാൽ എന്താണെന്ന് മനസിലായില്ല.ഞാൻ ചെറുതായി വിയർക്കാൻതുടങ്ങി. ചേച്ചി അതു നോക്കി കള്ളച്ചിരി ചിരിക്കുന്നു. ഇത് ശരിക്കും പരീക്ഷണം തന്നെ.! ഞാൻ കടിച്ച് പിടിച്ചിരുന്നു. “ സുമീ.. നീ ഇതൊന്ന് എളക്കീട്ട് ഉപ്പിടണേ…” ക്ഷമ നശിച്ച എന്നെ രക്ഷിച്ചു കൊണ്ട് വല്യാന്റി ചേച്ചിയെ വിളിച്ചു..

“ ദർശനാ … ഒൺലി ദർശനം…”” ഞാനഴുനേറ്റ് നീട്ടിവലിച്ച് പാടി അവിടുന്ന് മെല്ലെ വലിയാൻ നോക്കി. “എടാ.. പോയിട്ട് വാ..നമുക്ക് കളീനെക്കുറിച്ച് ഡിസ്ക്കസ് ചെയ്യാം..” ഞാൻ മുള്ളാനോ മറ്റോ പോകുമായാണെന്ന് കരുതി ചേച്ചി വിളിച്ചു പറഞ്ഞു.. “എന്നാ കളിഡിസ്കഷനാ ” മിലി അതേ ചിരിയുമായി ഉപ്പ് നോക്കാൻ എന്ന വ്യാജേന കുറച്ച് ഇറച്ചിക്കഷ്ണം എടുത്ത് തീറ്റ തുടങ്ങി. അവളുമായിട്ടായിരുന്നു ഇവിടെ വരുമ്പോൾ എന്റെ തട്ടലും മുട്ടലും ചളിയടിയുമെല്ലാം കൂടുതൽ ഇതുവരെ . ഇത്തവണ പക്ഷെ അതൊക്കെ ചേച്ചിയോട് മാത്രമായി.

അവളതു കൊണ്ട് ചൊരുക്കോടെ ആക്കിച്ചിരിച്ചതാണോ എന്തോ!? ഞാൻ മുകളിലെത്തി ഒന്ന് ദീർഘ നിശ്വാസം വിട്ടു… നോക്കിക്കണ്ട് നിക്കണേടാ എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ട്. പലതും സംഭവിച്ച് കഴിഞ്ഞാ‘ശ്ശെ വേണ്ടാരുന്നു’ എന്നാണല്ലോ പലപ്പഴും തോന്നുക. ശരിക്കും രണ്ടാൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഈ കാര്യം എപ്പോൾ മുതലാണ്‘വേണ്ടാത്തത്’ ആയത്!? ചേച്ചി ശരിക്കും പരീക്ഷിക്കുന്നത് ആണോ..!!? ഓരോരോചോദ്യങ്ങൾ കൂട്ടിക്കിഴിച്ച് തിരിച്ച് മറിച്ച് ഗുണിച്ച് നോക്കിക്കൊണ്ട്ഞാൻ ലാപ്പിൽ കീ ബോർഡ് വായിച്ചു കൊണ്ടിരുന്നു..

The Author

15 Comments

Add a Comment
  1. ??? ?ℝ? ℙ???? ??ℕℕ ???

    ???

  2. Oru 7 times read ചെയ്തു.
    ഒരു ലഹരി

  3. ചോട്ടു

    വളരെ വളരെ നല്ല കഥ ?
    അവസാനം പെട്ടെന്ന് പ്രിയേച്ചി എന്തിനാ ചൂടായെ ?

  4. മുക്ത കർണ്ണൻ…❤️❤️❤️

    എഴുതി തെളിഞ്ഞ ഒരാളുടെ ഭംഗി കഥയിൽ കാണാനുണ്ട്…
    ടീസിങ് ഒക്കെ സൂപ്പർ…???

    പ്രിയ ശെരിക്കും വായിക്കുന്നവരെ മത്തുപിടിപ്പിക്കുന്നുണ്ട്…

    എഴുത്തിന്റെ ഒഴുക്കും സംഭാഷണ ശൈലിയും പറയാതെ വയ്യ…

    വൈകാതെ അടുത്ത ഭാഗവുമായി വരും എന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

  5. Kisu poli….
    Waiting for next part…

  6. ജാക്കി

    സൂപ്പർ ആയിട്ടുണ്ട്
    അടുത്ത പാർട്ട്‌ പെട്ടെന്ന് വരുമോ

  7. വല്യന്റിക്ക് അവനും പ്രിയയും ചെയ്യുന്നത് അറിയാമെന്നു തോന്നുന്നു

  8. nannayitund bro thudaruka,,????

    1. Admin oru request…
      Neyyaluva polulla mema”. PDF vegan tharamo…
      Pls…pls…pls…

  9. അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ….??

  10. Kidu nalla feel…..nxt part late akkalle….

    1. Settanu bhai…. Nalla avathranam❤❤❤❤

  11. അടിപൊളി..
    നല്ല വിവരണം…
    അടുത്ത പാർട്ടിൽ കലാപരിപാടികൾ തുടങ്ങുമ്പോൾ പ്രിയേച്ചിയുടെ ശരീരം മൊത്തം – ശരീരത്തിന്റെ ഓരോ ഭാഗത്തെ നിറവും, ഈർപ്പവും, shape – ഉം, ഒരു ചെറിയ ചുളിവും, ഓരോ ഭാഗങ്ങളുടെ നീളവും ഒക്കെ വർണ്ണിക്കണം…
    കഥാകാരൻ സ്വയം പ്രിയയെ ചെയ്യുന്നതായി മനസ്സിൽ കണ്ട് എഴുതിയാലേ മുഴുവൻ ഫീൽ കിട്ടൂ.. പ്ലീസ്..

  12. മൈര്….. ഛോട്ടാ മുംെ ൈബയിലിലെ ജഗതിയുടെ അവസ്ഥയായി..?????

Leave a Reply

Your email address will not be published. Required fields are marked *