പക്ഷേ താഴോട്ട് പോയ ചേച്ചി കുറച്ച് സമയം കണ്ടിട്ടും വരവ് കണ്ടില്ല… എല്ലാവരും കൂടി എന്തൊക്കെയോ പറയുന്നത് കേൾക്കാം…“ ഞാൻ എന്തായാലും ഇല്ല ..” ഇടയ്ക്കിടെ ചേച്ചിയുടെ ഉറച്ച ശബ്ദം ഉച്ചത്തിൽ കേൾക്കാം. ബാക്കി എല്ലാവരും കലപിലയാക്കി ബഹളം വെക്കുന്നുണ്ട്. അവിടെ പക്ഷെ അതൊരു സാധാരണ കാര്യം ആയതു കൊണ്ട് കലപിലയിലൊന്നും ശ്രദ്ധ കൊടുക്കാതെ ഞാൻ പ്രൊജക്ട് വേഗം തീർക്കാൻ നോക്കി……
കൂട്ടിരിക്കാമെന്ന് പറഞ്ഞ ചേച്ചിയെ കാണുന്നുമില്ല.. താഴെ ആന്റിമാരും പെങ്ങന്മാരും തർക്കിക്കുന്നത് സ്ട്രോങ്ങായി വരുന്നു… അവിടെ എല്ലാവരും കുശലം പറയുന്നത് പോലും വല്യ ഉച്ചത്തിലായത് കൊണ്ട് ആദ്യമൊന്നും എനിക്ക് പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും പിന്നെ എന്തോ ഗൗരവമുള്ള കാര്യമാണെന്ന് തോന്നി ഞാനും എഴുനേറ്റ് താഴേയ്ക്ക് ചെന്നു.. കൂടെ ചേച്ചിയെ ഒന്ന് കാണാം എന്നതാണ് പ്രധാന അജണ്ട. പക്ഷേ താഴെ ചെന്നപ്പോൾ കണ്ടത് ടേബിളിന് മുന്നിൽ കൂലങ്കഷമായ ചർച്ചയാണ്… “എന്റെ കാര്യം ഞാൻ തീർത്ത് പറഞ്ഞു..”
ചേച്ചി ശക്തിയോടെ മേശയിലടിച്ച് പറയുമ്പോഴും പെട്ടന്ന് എന്നെ കണ്ട് എന്തോ മറന്ന പോലെ നോക്കിയിട്ട് കണ്ണിൽ പൂത്തിരിയിട്ട ആ ചിരി സമ്മാനിച്ചു..“ശോ.. ഇവന് ചായ കൊടുക്കാൻ നിന്നതായിരുന്നു..” ചേച്ചി അങ്ങനെ പറഞ്ഞ് ചായ ചൂടാക്കാനെഴുനേറ്റെങ്കിലും അവരുടെ ചൂടൻ ചർച്ചയിലേക്ക് പൂർവ്വാധികം ശക്തിയോടെ വീണ്ടും ഇഴുകിച്ചേർന്നു… ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മിഴിച്ച് നോക്കിയിരുന്ന് കുറച്ച് കഴിഞ്ഞ് കാര്യം മനസിലായി.. വേറൊന്നുമല്ല..; വല്യാന്റിയുടെ ഭർത്താവിന്റെ മുണ്ടക്കയത്തുള്ള കിടപ്പിലായിരുന്ന ചേട്ടൻ മരിച്ച കാര്യം ആണ് വിഷയം…..
ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നയാളായിട്ട് ‘ഞാൻ പോകുന്നില്ല’ എന്ന് പ്രിയ ചേച്ചി തീരുമാനിച്ചതാണ് വിഷയം! രോഗിയായി കുറേക്കാലം കിടന്ന് മരിച്ചതാണെങ്കിലും നമ്മുടെ ഓരോ രീതി അനുസരിച്ച് കെട്ടിക്കാഴ്ചയായ ചടങ്ങ് ഒക്കെ കഴിഞ്ഞ് വരുമ്പോൾ നാലഞ്ച് ദിവസം കഴിയും..അത് വരെ വീട്ടിലെ ലൗ ബേർഡ്സും മീനും പട്ടിയുമൊക്കെ പട്ടിയുമൊക്കെ പട്ടിണിയാവും … മാത്രമല്ല പ്രൊജക്ടിന് വേണ്ടി ഒറ്റയ്ക്കാവുന്ന എന്റെ അവസ്ഥ കൂടെ പരിഗണിച്ചാണ് ചേച്ചി മാറി നിൽക്കുന്നത്. അത് ശരിയാവില്ല എന്ന് വലിയ നാക്കിൽ തർക്കിക്കുകയാണ് ബാക്കി പെൺപടകൾ.. എന്തായാലും തർക്കം അന്തി പ്രാർത്ഥനയും അത്താഴവുമൊക്കെ കഴിഞ്ഞ് നീണ്ട് ചെന്ന് അവസാനം ചേച്ചി തന്നെ ജയിച്ചു.
ങ്ങേ …, അപ്പോൾ ചേച്ചിയും ഞാനും തനിച്ച് നാലഞ്ച് ദിവസം ഇവിടെയോ!? ശരിക്കും ചേച്ചി വല്ലതും കരുതിക്കൂട്ടി ആണോ?‘ഓ..നീയായിരുന്നോ’ തന്ന് ചേച്ചി തന്നെ പച്ചക്കൊടി കാണിച്ച സ്ഥിതിക്ക്…!? എയ് അതൊന്നും ആവില്ല .. വകയിലൊരാൾ മരിച്ച ദിവസമല്ലേ. എല്ലാവരുടെയും അത്യാവിശ്യം തുണികളും ചീപ്പ് പേസ്റ്റ് കണ്ണാടി ഒക്കെ പാക്ക് ചെയ്യാൻ മുൻകൈ എടുത്ത് പാതിരാത്രി വൈകും വരെ ചേച്ചി ബിസിയായിരുന്നു.. അതുകൊണ്ട് ഞാനും ലാപിൽ പരമാവധി ബിസിയായി വർക്ക് വേഗത്തിൽ തീർക്കാൻ നോക്കി. “ ശരി വന്നിട്ട് കാണാം” മിലിയും വല്യാന്റിയും കുഞ്ഞാന്റിയുമൊക്കെ അളിയനും പാപ്പനുമൊക്കെ പുലർച്ചെ തന്നെ യാത്ര പുറപ്പെട്ടു.
ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി അഞ്ച് മിനിറ്റ് നിന്നു..‘ഓ..നീയായിരുന്നോ’ യുടെ ബാക്കി പ്രതീക്ഷിച്ച് കോളടിച്ച മട്ടിൽ എന്റെ നെഞ്ചിലെ കാവടിമേളം പുറത്ത് കാണിക്കാതെ ചേച്ചിയെ ഇമവെട്ടാതെ നോക്കി. “ങ്ങാ … ഒരുറക്കത്തിന് കൂടെ സമയമുണ്ട് …ഇന്നലെ ഒരു പോള കണ്ണടച്ചില്ല…” ചേച്ചി സീരിയസായി പറഞ്ഞ് വേഗം അകത്ത് കയറി മുറിയടച്ചു.. ഞാനും മുകളിലേക്ക് പോയി ഉറങ്ങാൻ നോക്കിയെങ്കിലും പറ്റാത്തത് കൊണ്ട് ലാപ്പിന്റെ മുന്നിലിരുന്ന് പണി തുടങ്ങി..വേഗം പരമാവധി തീർത്താൽ ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ കിട്ടുമെന്നതിനാൽ രണ്ട് മൂന്ന് മണിക്കൂർ ഒറ്റയിരുപ്പിരുന്നു… ഒമ്പതു മണിയായിട്ടും താഴെ അനക്കമൊന്നുമില്ല..ശെ … ഒരു ചായ പോലും കിട്ടിയില്ലല്ലോയെന്ന് വിചാരിച്ച് താഴെയെത്തി.
ചേച്ചിയുടെ മുറി അടഞ്ഞ തന്നെ കിടക്കുന്നു… ഡൈനിങ്ങ് ടേബിളിൽ അടച്ച് വെച്ചിരിക്കുന്ന പാത്രങ്ങൾ . പുട്ടും കടലക്കറിയും ഏത്തപ്പഴവും ഉണ്ട്. ചേച്ചിയിതൊക്കെ തയ്യാറാക്കി എവിടെപ്പോയെന്ന് ചിന്തിച്ചു കൊണ്ട് പാത്രമെടുത്ത് തീറ്റ തുടങ്ങി. ചേച്ചിയുടെ മുറിയിൽ നിന്ന് എന്തോ പിറുപിറുക്കുന്ന ശബ്ദം കേൾക്കാം..അളിയനെ ഫോൺ ചെയ്യുവായിരിക്കും…. കാപ്പികുടി കഴിഞ്ഞും ചേച്ചിയുടെ ഫോൺ വിളി തുടർന്നതിനാൽ ഞാനെന്റെ ജോലി തുടരാൻ പോയി …..
പതിനൊന്നര കഴിഞ്ഞപ്പോൾ എനിക്ക് ക്ഷമ കെട്ടു.! ഇതുവരെ ചേച്ചിയെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല..ഞാൻ വീണ്ടും താഴോട്ട് ചെന്നു… മുറിയിൽ നിന്ന് ചേച്ചിയുടെ പിറുപിറുപ്പ്! ങ്ങേ… ഇതെന്തൊരു ഫോൺവിളിയാ? ഇനി ചേച്ചിക്ക് സംശയിച്ച പോലെ വല്ല ഫോൺ ‘ കണക്ഷനും ‘ ഉണ്ടോ !? ഞാൻ പതുങ്ങിച്ചെന്ന് വാതിലിൽ ചെവിയോർത്തു. ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല… ഒരേ പോലെ ഈണത്തിലുളള ചേച്ചിയുടെ ആ മധുരസ്വരം കേൾക്കാം….. “ പ്രിയചേച്ചി പിന്നെ ഒരു കാര്യം” അര മണിക്കൂറ് കഴിഞ്ഞ് ക്ഷമ കെട്ട് ഞാൻ വിളിച്ചു…. അഞ്ച് മിനിറ്റ് …വാതിൽ തുറന്നു… ഞാൻ വാ പൊളിച്ചു…. സുമി ചേച്ചി ഒരു വെള്ള നൈറ്റിയിട്ട് ഒരു കറുത്ത ഷാള് തലയിൽ ചുറ്റി നിൽക്കുന്നു! “ എന്നാടാ…” ചേച്ചിയുടെ ശബ്ദത്തിൽ പതിവ് ശ്യംഗാരവും കുണുങ്ങലും സന്തോഷവും ഒന്നുമില്ല.. പക്ഷേ ആർദ്രമായ മിഴികളോടെ ശാന്തമായി നോക്കുന്നു.
“അല്ല പിന്നെ ചേച്ചി… അത് 25 പേജായി. ചേച്ചി ഒന്ന് ചെക്ക് ചെയ്തിട്ട്..” ഞാൻ സംസാരിക്കാൻ ഒരു കാരണമുണ്ടാക്കി. “അത് ഞാൻ പിന്നെ നോക്കാടാ.. അപ്പാപ്പൻ മരിച്ചതല്ലേ. ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു….” ഉം… അതാണ് കാര്യം. വണ്ട് മൂളുന്ന പോലെ മണിക്കൂറുകളായി…. “ ഉം…. എന്നാപ്പിന്നെ” ഞാൻ നിക്കണോ പോണോ എന്നയർത്ഥത്തിൽ ചേച്ചിയെ വൃഥാ നോക്കി. “ ആ നീ കാപ്പി കുടിച്ചില്ലേ….. പിന്നെടാ.. നീ ഉച്ചയ്ക്ക് ചോറും കറിയുമൊക്കെ എടുത്ത് കഴിച്ചോളൂല്ലേ… എനിക്കിന്ന് ഉപവാസമാ..” ചേച്ചി ഭക്തി ഭാരം കൊണ്ട് തുളുമ്പിയ കണ്ണുമായി ആർദ്രമായി നോക്കി…
ചേച്ചി പ്രാർത്ഥന തുടരാനുള്ള വല്ലാത്ത ധൃതിയിലാണ്. എന്നെ കാപ്പിയ്ക്ക് വിളിയ്ക്കാൻ വരെ മറന്നിരിക്കുന്നു. “ ഓ..ചേച്ചി , അതിനെന്നാ.” ഞാൻ കൂളായി കൈ പൊക്കിക്കാണിച്ച് മറുപടി പറഞ്ഞു കൊണ്ട് തിരിച്ച് മുകളിലേക്ക് നടന്നെങ്കിലും.. വല്ലാത്ത നിരാശ ബാധിച്ച് മെല്ലെ കസരേയിൽ ചാഞ്ഞിരുന്നു…. ശ്ശെ… മനസിലെ കണക്ക് കൂട്ടലൊക്കെ വെറുതെയായി…. ചേച്ചിയെ ഇങ്ങനെ കണ്ട് എല്ലാ മൂഡും പോയി. ഇങ്ങനെയാണെങ്കിൽ ചേച്ചിയ്ക്ക് അവരുടെ കൂടെ പോയാൽ പോരായിരുന്നോ.. പക്ഷിക്കും പട്ടിക്കും ഒക്കെ തീറ്റ കൊടുത്ത് ഞാനിവിടെ ഒറ്റയ്ക്കിരുന്നേനെ . ബാംഗ്ളൂരിൽ ഒറ്റയ്ക്കിരുന്ന് എനിക്കതൊക്കെ ശീലമാണ് …
കാര്യം അകന്ന ബന്ധുവാണെങ്കിലും മരിച്ച അപ്പാപ്പനോട് ചുമ്മാ ദേഷ്യം ഭാവിച്ച് ഞാൻ വർക്ക് തുടർന്നു… ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നയൊ……….!!? ഈ ‘ഇച്ഛാഭംഗം’ എന്നാലെന്താണെന്ന് ശരിക്ക് മനസിലായ ഞാൻ ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ഒറ്റയ്ക്ക് കുടിച്ച് തീർത്ത് വെറുതെ കോട്ടു വായിട്ടിരുന്നു…….. എല്ലാ മനക്കോട്ടകളും തകർന്നുവെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു…! എല്ലാവരുമുള്ളപ്പോഴുള്ള ബഹളം പോലും സ്വർഗ്ഗമാണ്. ഇതിപ്പോൾ ഒറ്റയ്ക്കായപ്പോൾ പ്രിയചേച്ചിയും എന്തൊരുശോകം….
???
Oru 7 times read ചെയ്തു.
ഒരു ലഹരി
വളരെ വളരെ നല്ല കഥ ?
അവസാനം പെട്ടെന്ന് പ്രിയേച്ചി എന്തിനാ ചൂടായെ ?
മുക്ത കർണ്ണൻ…❤️❤️❤️
എഴുതി തെളിഞ്ഞ ഒരാളുടെ ഭംഗി കഥയിൽ കാണാനുണ്ട്…
ടീസിങ് ഒക്കെ സൂപ്പർ…???
പ്രിയ ശെരിക്കും വായിക്കുന്നവരെ മത്തുപിടിപ്പിക്കുന്നുണ്ട്…
എഴുത്തിന്റെ ഒഴുക്കും സംഭാഷണ ശൈലിയും പറയാതെ വയ്യ…
വൈകാതെ അടുത്ത ഭാഗവുമായി വരും എന്ന് കരുതുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
Kisu poli….
Waiting for next part…
സൂപ്പർ ആയിട്ടുണ്ട്
അടുത്ത പാർട്ട് പെട്ടെന്ന് വരുമോ
❤️?
വല്യന്റിക്ക് അവനും പ്രിയയും ചെയ്യുന്നത് അറിയാമെന്നു തോന്നുന്നു
nannayitund bro thudaruka,,????
Admin oru request…
Neyyaluva polulla mema”. PDF vegan tharamo…
Pls…pls…pls…
അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ….??
Kidu nalla feel…..nxt part late akkalle….
Settanu bhai…. Nalla avathranam❤❤❤❤
അടിപൊളി..
നല്ല വിവരണം…
അടുത്ത പാർട്ടിൽ കലാപരിപാടികൾ തുടങ്ങുമ്പോൾ പ്രിയേച്ചിയുടെ ശരീരം മൊത്തം – ശരീരത്തിന്റെ ഓരോ ഭാഗത്തെ നിറവും, ഈർപ്പവും, shape – ഉം, ഒരു ചെറിയ ചുളിവും, ഓരോ ഭാഗങ്ങളുടെ നീളവും ഒക്കെ വർണ്ണിക്കണം…
കഥാകാരൻ സ്വയം പ്രിയയെ ചെയ്യുന്നതായി മനസ്സിൽ കണ്ട് എഴുതിയാലേ മുഴുവൻ ഫീൽ കിട്ടൂ.. പ്ലീസ്..
മൈര്….. ഛോട്ടാ മുംെ ൈബയിലിലെ ജഗതിയുടെ അവസ്ഥയായി..?????