ഓ… പ്രിയേ [മുക്ത കർണൻ] 290

ചേച്ചിയുടെ മുറിയിൽ നിന്ന് ശബ്ദം നിന്നെങ്കിലും പക്ഷെ വാതിലടഞ്ഞ് തന്നെ കിടന്നു…. ഇടയ്ക്ക് പട്ടിയും പക്ഷികളുമൊക്കെ ചിലയ്ക്കുന്നത് കേട്ടതല്ലാതെ ഒരനക്കവും ഇല്ല…! വേഗം പ്രൊജക്ട് തീർത്ത് ബാംഗ്ളൂര് പിടിയ്ക്കാം.. ബോറടിച്ച് പണ്ടാരമടങ്ങിയ എനിക്ക് പക്ഷെ ലാപ്പിന്റെ മുന്നിലിരുന്നപ്പോൾ ഒട്ടും സ്പീഡ് കിട്ടുന്നില്ല! രാത്രിയിൽ പഴങ്കഞ്ഞിയും കുടിച്ച് ഒമ്പത് മണിക്ക് തന്നെ ഞാൻ കിടന്നുറങ്ങിപ്പോയി.. വലിയ ഷീണമുള്ള ദിവസം പോലെ ഗാഢമായ ഉറക്കം………. ………

“പുലർകാല സുന്ദര സ്വപ്നത്തിൽ….” വെള്ള നൈറ്റിയും കറുത്ത ഷാളുമിട്ട് ചേച്ചിയുടെ രാഗധാര സ്വപ്നത്തിൽ വന്ന് ഉറക്കം മുറിഞ്ഞതറിഞ്ഞ് ഞാൻ കമിഴ്ന്ന് കിടന്നു…എന്തായാലും ചേച്ചി പാടുന്നത് കണ്ടാൽ ഒരു മാലാഖയെപ്പോലുണ്ട്… സ്വപ്നത്തിലെ പൂമ്പാറ്റയുടെ സംഗീതമാധുരി കേട്ട് ലയിച്ച് ഞാൻ പുഞ്ചിരിച്ചു കിടന്നു തലയാട്ടി….

“… ടപ്പ്… ടേ… എണീക്കെടാ” പുലർക്കാലസുന്ദര സ്വപ്നത്തിൽ അപശ്രുതി മീട്ടി ചേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദവും ചന്തിയിൽ ചെറിയൊരു നീറ്റലും .. ”ങ്ങ്ഹേ… ചേച്ചിയോ?” ഞാൻ തിരിഞ്ഞ് കിടന്ന് ഉറക്കച്ചടവോടെ കണ്ണ് മിഴിച്ചു. മിഴിഞ്ഞ കണ്ണ് അടയ്ക്കാനാവാതെ ഞാൻ ചേച്ചിയെ തുറിച്ചു നോക്കി. ഇന്നലെ ആത്മീയ ദു:ഖിതയായി കറുപ്പും വെളുപ്പുമണിഞ്ഞ് വിഷാദ ഗാനം പാടിയ ചേച്ചിയല്ല തൊട്ട് മുന്നിൽ. മഞ്ഞപ്പൂക്കളുള്ള ടൈറ്റ് ചുരിദാറിട്ട് കുളിച്ചീറനണിഞ്ഞ് ഇന്നലെ പോലെ വെള്ളമുറ്റുന്ന തലമുടി തോർത്തിൽ കെട്ടിയൊതുക്കി വിടർന്ന കണ്ണുകൾ കൊണ്ട് പുഞ്ചിരിയോടെ ചേച്ചി..! “ങ്ങേ.. ഇതെന്താടാ.. നീയെന്നെ കാണാത്ത പോലെ ഒരു ചോദ്യവും നോട്ടവും”” തുടുത്ത കവിളിൽ ഒരു കപട ഗൗരവമിട്ട് ചേച്ചി നോക്കി. “ അല്ല… ചേച്ചിയിപ്പോ പാട്ട് പാടിയോ….”

സ്വപ്നമാണോ സത്യമാണോയെന്ന് ഉറപ്പിക്കാൻ ഞാൻ ചോദിച്ചു.. “ ഉം… പുലർക്കാല സുന്ദരം” ചേച്ചി സ്ഥിരം പാടുന്ന പോലെ പറഞ്ഞു. ഓഹ്… ഞാൻ കണ്ടത് വിഷാദം നിറച്ച് പാടുന്ന ചേച്ചിയെ .പക്ഷെ മ്യൂസിക് വന്നത് വൈ ഫെെ കണക്ഷൻ പോലെയാണ്! ഓ.. ഈ സ്വപ്നങ്ങളുടെയൊക്കെ ഓരോ കാര്യങ്ങൾ… എന്തായാലും സ്വപ്നത്തിലെ ദു:ഖമാലാഖ കോലത്തിനെക്കാളും ഈ വേഷം തന്നെ ചേച്ചിയുടെ പാട്ടിന് നൂറു ശതമാനം ഇണങ്ങുന്നത്….? “അല്ല , ചേച്ചി ഇന്നലെ ആ ഡ്രസ് ഒക്കെ ഇട്ട് വല്ലാതെ പ്രാർത്ഥനയിലും ഉപവാസത്തിലും ഒക്കെ ആയിരുന്നല്ലോ..” ഞാനൊന്ന് ഉറപ്പിക്കാനായി ചോദിച്ചു.. “അതിന്നലെ ഒരു ദിവസത്തേക്ക് ആചാരമല്ലേടാ…..

ഇന്ന് പുതിയ ദിവസം.ങ്ങാ.. നീ എഴുനേറ്റ് ഫ്രഷായി വേഗം താഴോട്ട് വാ.. ഇടിയപ്പോം മട്ടൻ കറിം ഒരുമിച്ച് കഴിക്കാം.. എന്നിട്ടാവാം ബാക്കി കാര്യങ്ങൾ” ചേച്ചി അലസമായി പറഞ്ഞ് പോവുമ്പോൾ ആ മുഖത്ത് മാത്രമല്ല ഇളകുന്ന ചന്തിയിൽ വരെ പുഞ്ചിരി നിറഞ്ഞു..എന്തായാലും ഈ പെണ്ണ് എന്ന് പറയുന്നവർ എങ്ങനെയൊക്കെയാണ് പെട്ടന്ന് മാറുന്നതെന്നാലോചിച്ച് ഞാൻ ചാടിയെഴുനേറ്റ് തൂറി പല്ല് തേച്ച് മൂത്രമൊഴിച്ച് മുഖം കഴുകി ഫ്രഷായി താഴോട്ടോടി… “ഒന്ന് വേഗം വന്നിരിയെട … എട്ട് മണിയായി…” ഇന്നലെ ചായ കുടിച്ചോ എന്ന് പോലും ചോദിക്കാത്ത ചേച്ചി വീണ്ടും പഴയ പ്രസന്നവദയായി മാറി. “ ഇന്നാ കഴി യെടാ..” പ്ളേറ്റ് കാലിയാവുന്നതനുസരിച്ചു ചേച്ചി ഇടിയപ്പം പ്രാത്രത്തിലേക്ക് വിളമ്പി വാതോരാതെ സംസാരം തുടങ്ങി. എനിക്ക് നല്ല ആശ്വാസം തോന്നി.

ശ്യംഗാരവും ലാസ്യവുമൊന്നും ഇല്ലെങ്കിലും ചേച്ചി പഴയതു പോലെ പൂർണ സന്തോഷവതിയായി തന്നെ സംസാരവും പെരുമാറ്റവും… അല്ലെങ്കിലും ചേച്ചിയുടെ സാദാ പെരുമാറ്റം തന്നെ എനിക്ക് നല്ല പോസറ്റീവ് ശൃംഗാര എനർജി തരാറുണ്ടല്ലോ.. പിന്നെ ഈ പ്രാർത്ഥനയും വിഷാദവുമൊക്കെ ആചാരമായി ചെയ്യുന്നതാണല്ലോ.. “ എത്രയായ ടാ.. പ്രൊജക്ട്…” ചേച്ചി ആകാംക്ഷയോടെ നോക്കി. “മും.. മുപ്പത് പേജായി ചേച്ചി..” “ ആണോ.. ഒന്ന് കാണട്ടെ അത്..” കൈ കഴുകാനെഴുനേറ്റ് ചേച്ചി പാത്രങ്ങളുമെടുത്തു പോയി….

The Author

15 Comments

Add a Comment
  1. ??? ?ℝ? ℙ???? ??ℕℕ ???

    ???

  2. Oru 7 times read ചെയ്തു.
    ഒരു ലഹരി

  3. ചോട്ടു

    വളരെ വളരെ നല്ല കഥ ?
    അവസാനം പെട്ടെന്ന് പ്രിയേച്ചി എന്തിനാ ചൂടായെ ?

  4. മുക്ത കർണ്ണൻ…❤️❤️❤️

    എഴുതി തെളിഞ്ഞ ഒരാളുടെ ഭംഗി കഥയിൽ കാണാനുണ്ട്…
    ടീസിങ് ഒക്കെ സൂപ്പർ…???

    പ്രിയ ശെരിക്കും വായിക്കുന്നവരെ മത്തുപിടിപ്പിക്കുന്നുണ്ട്…

    എഴുത്തിന്റെ ഒഴുക്കും സംഭാഷണ ശൈലിയും പറയാതെ വയ്യ…

    വൈകാതെ അടുത്ത ഭാഗവുമായി വരും എന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

  5. Kisu poli….
    Waiting for next part…

  6. ജാക്കി

    സൂപ്പർ ആയിട്ടുണ്ട്
    അടുത്ത പാർട്ട്‌ പെട്ടെന്ന് വരുമോ

  7. വല്യന്റിക്ക് അവനും പ്രിയയും ചെയ്യുന്നത് അറിയാമെന്നു തോന്നുന്നു

  8. nannayitund bro thudaruka,,????

    1. Admin oru request…
      Neyyaluva polulla mema”. PDF vegan tharamo…
      Pls…pls…pls…

  9. അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ….??

  10. Kidu nalla feel…..nxt part late akkalle….

    1. Settanu bhai…. Nalla avathranam❤❤❤❤

  11. അടിപൊളി..
    നല്ല വിവരണം…
    അടുത്ത പാർട്ടിൽ കലാപരിപാടികൾ തുടങ്ങുമ്പോൾ പ്രിയേച്ചിയുടെ ശരീരം മൊത്തം – ശരീരത്തിന്റെ ഓരോ ഭാഗത്തെ നിറവും, ഈർപ്പവും, shape – ഉം, ഒരു ചെറിയ ചുളിവും, ഓരോ ഭാഗങ്ങളുടെ നീളവും ഒക്കെ വർണ്ണിക്കണം…
    കഥാകാരൻ സ്വയം പ്രിയയെ ചെയ്യുന്നതായി മനസ്സിൽ കണ്ട് എഴുതിയാലേ മുഴുവൻ ഫീൽ കിട്ടൂ.. പ്ലീസ്..

  12. മൈര്….. ഛോട്ടാ മുംെ ൈബയിലിലെ ജഗതിയുടെ അവസ്ഥയായി..?????

Leave a Reply

Your email address will not be published. Required fields are marked *