ഓ… പ്രിയേ [മുക്ത കർണൻ] 290

“എന്നാടാ .. താമസിച്ചേ..” കയ്യിൽ ഒരു പിച്ചാത്തിയും പിടിച്ച് കിച്ചനിൽ നിന്ന് ഇതാ വരുന്നു പ്രിയേച്ചി.. ആ ഇപ്പം ശരിയായി!!, പ്രതീക്ഷിച്ച എന്തോ കിട്ടിയ സന്തോഷത്തിൽ ഞാൻ വെളുക്കെ ചിരിക്കാൻ നോക്കിയെങ്കിലും പതിവില്ലാത്ത ഒരു ചമ്മലും വിറയലുമെല്ലാം ഒരുമിച്ച് തോന്നി.. “ ആ.. ഹാ, കത്തിയെടുത്ത് കൊല്ലാൻ വന്നതാ..” ഞാൻ പതിവ് ചെളിയിടിച്ച് ചമ്മൽ മറയ്ക്കാൻ നോക്കി. “ ഈ .. നിന്റെയൊരു ചെളി .. ആ നാക്ക് മുറിച്ച് ഉപ്പിലിടും” ചുമ്മാ കൈയ്യോങ്ങിയ ചേച്ചി തോളിലെ ബാഗ് വാങ്ങിയെടുത്ത്മുകളിലേക്ക് നടന്നു…

“ എന്നാ കുളിച്ചിട്ട് വരാം..”മുട്ടിയുരുമ്മി കയ്യിൽ പിടിച്ച് നിന്ന പിള്ളേരെ വിട്ട് ഞാൻ ചേച്ചിയുടെ ചന്തിയാട്ടി നടത്തിൽ മിഴിയുറപ്പിച്ച് മുകളിലേക്ക് കയറി… ദൈവമേ ചുരിദാറ് ചന്തി വലിപ്പിലേക്ക് കയറിയിറക്കുന്നത് കാണാൻ എന്നൊരു അഴകാണ്! ഡോണ്ടു.. പാടില്ല.. ഇവിടെ വന്നിട്ട് നോട്ടമെല്ലാം കൺട്രോള് ചെയ്യ്.. ഞാൻ കണ്ണിനോടും കുണ്ണയോടും അടങ്ങിയിരിക്കാൻ പറഞ്ഞു.. “ഡാ… കുളിച്ചിട്ട് ഡ്രസ് ഇതിന്ന് എടുത്തോ കെട്ടോ..” കട്ടിലിന് താഴേക്ക് ചൂണ്ടിപ്പറഞ്ഞ് ചേച്ചി പോയതിന് പിന്നാലെ കുളിച്ച് തോർത്തി മുറിയിലെത്തിയപ്പോൾ അവിടെ ചായ കൊണ്ടു വച്ചിരുന്നു ചേച്ചി…

ബാഗിലെ എന്റെ ഡ്രസ് തന്നെ എടുത്തു ഉടുത്ത് ഞാൻ ചായ കുടിച്ച് കൊണ്ട് ലാപ് സെറ്റ് ചെയ്ത് തുറന്ന് ശരിയാക്കി വെച്ചു കുറച്ച് നേരമിരുന്നു.… “ ആ.. നീയെന്താ ഇതിലെ ഡ്രസ് എടുക്കാത്തത്” പ്രൊജക്ടുമായി വന്ന ചേച്ചി എന്റെ ഡ്രസ് നോക്കി ഫയല് തുറന്ന് പരിചയപ്പെടുത്തി. തലയിളക്കി ചുണ്ടിളക്കി പുരികമിളക്കി സർവ്വോപരി കവിളിൽ സ്നേഹം വിരിയിച്ച് ചേച്ചി പറയുന്നതിൽ മയങ്ങി എല്ലാം കേട്ട് മനസിലാക്കി ഞാൻ ലാപ്പിൽ പണി തുടങ്ങി……

“ വാടാ… കഴിക്കാം…” കുറച്ച് കഴിഞ്ഞ് താഴെ അത്താഴ ബഹളത്തിന്റെ വിളി കേട്ട് ചെല്ലുമ്പോൾ ചിക്കനും ബീഫും പച്ചക്കറിയുമെല്ലാമുണ്ട് .. എനിക്ക് വേണ്ടി വാങ്ങിയതൊന്നുമല്ല. അവിടെ ഇഷ്ടമുള്ളതേ ഓരോരുത്തരും കഴിക്കുകയുള്ളു… സ്പെഷ്യൽ ചക്ക പുഴുങ്ങിയത് ഞാൻ വന്നത് കൊണ്ട് കുറച്ച് നേരെത്തെ ആക്കിയെന്ന് മാത്രം. ….ചെറുതിന്റെ ആക്ഷൻ പാപ്പൻ കാണിച്ചെങ്കിലും ചേച്ചിയുടെ കണ്ണുരുട്ടലിൽ ഞാൻ അങ്ങോട്ട് നോക്കി പോലുമില്ല.. ഞാനെല്ലാം കഴിക്കുന്നത് കൊണ്ട് ചേച്ചി എല്ലാം കുറേശെ നിർബന്ധപൂർവ്വം വാത്സല്യം കൂട്ടി വിളമ്പികൊണ്ട് അടുത്തിരുന്നു.. എല്ലാവരും നഗരത്തിന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു…….

The Author

15 Comments

Add a Comment
  1. ??? ?ℝ? ℙ???? ??ℕℕ ???

    ???

  2. Oru 7 times read ചെയ്തു.
    ഒരു ലഹരി

  3. ചോട്ടു

    വളരെ വളരെ നല്ല കഥ ?
    അവസാനം പെട്ടെന്ന് പ്രിയേച്ചി എന്തിനാ ചൂടായെ ?

  4. മുക്ത കർണ്ണൻ…❤️❤️❤️

    എഴുതി തെളിഞ്ഞ ഒരാളുടെ ഭംഗി കഥയിൽ കാണാനുണ്ട്…
    ടീസിങ് ഒക്കെ സൂപ്പർ…???

    പ്രിയ ശെരിക്കും വായിക്കുന്നവരെ മത്തുപിടിപ്പിക്കുന്നുണ്ട്…

    എഴുത്തിന്റെ ഒഴുക്കും സംഭാഷണ ശൈലിയും പറയാതെ വയ്യ…

    വൈകാതെ അടുത്ത ഭാഗവുമായി വരും എന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

  5. Kisu poli….
    Waiting for next part…

  6. ജാക്കി

    സൂപ്പർ ആയിട്ടുണ്ട്
    അടുത്ത പാർട്ട്‌ പെട്ടെന്ന് വരുമോ

  7. വല്യന്റിക്ക് അവനും പ്രിയയും ചെയ്യുന്നത് അറിയാമെന്നു തോന്നുന്നു

  8. nannayitund bro thudaruka,,????

    1. Admin oru request…
      Neyyaluva polulla mema”. PDF vegan tharamo…
      Pls…pls…pls…

  9. അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ….??

  10. Kidu nalla feel…..nxt part late akkalle….

    1. Settanu bhai…. Nalla avathranam❤❤❤❤

  11. അടിപൊളി..
    നല്ല വിവരണം…
    അടുത്ത പാർട്ടിൽ കലാപരിപാടികൾ തുടങ്ങുമ്പോൾ പ്രിയേച്ചിയുടെ ശരീരം മൊത്തം – ശരീരത്തിന്റെ ഓരോ ഭാഗത്തെ നിറവും, ഈർപ്പവും, shape – ഉം, ഒരു ചെറിയ ചുളിവും, ഓരോ ഭാഗങ്ങളുടെ നീളവും ഒക്കെ വർണ്ണിക്കണം…
    കഥാകാരൻ സ്വയം പ്രിയയെ ചെയ്യുന്നതായി മനസ്സിൽ കണ്ട് എഴുതിയാലേ മുഴുവൻ ഫീൽ കിട്ടൂ.. പ്ലീസ്..

  12. മൈര്….. ഛോട്ടാ മുംെ ൈബയിലിലെ ജഗതിയുടെ അവസ്ഥയായി..?????

Leave a Reply

Your email address will not be published. Required fields are marked *