നാലൊരു നായർ തറവാട്ടിൽ ജീവിച്ച ആൾക്ക് മലമുട്ടിൽ കിടന്ന ക്രിസ്ത്യൻ കുടുംബത്തിൽ വന്നു കേറണ്ട വിധി ..കേറി വന്നത് വയറ്റിൽ ഒരു ട്രോഫി ആയിട്ട്…
കാര്യം സഭയിലും.. സമൂഹത്തിലും നല്ല പേര് ഇപ്പോൾ ഉണ്ടെങ്കിലും.. ജോമോൻ കൂലിക്ക് തല്ലാൻ നടന്ന വെറും ഒരു ഗുണ്ട തന്നെ ആയിരുന്നല്ലോ…
നേരെ എതിർ ആയിരുന്നു അമ്മച്ചിയുടെ കുടുംബം..പേര് കേട്ട തറവാട്ടിൽ മൂന്ന് ആങ്ങള മാരുടെ ഒറ്റ പെങ്ങൾ ആയിട്ട് ആയിരുന്നു ഞങ്ങളുടെ അമ്മച്ചി ജനിച്ചത്…അതുകൊണ്ട് ഇപ്പോൾ ഒരു ബന്ധവും അവരും ആയിട്ട് സൂക്ഷിക്കുന്നില്ല…
അപ്പനും പറയാൻ ഒരു ഒരു വീട് ഉണ്ടായിരുന്നു… ഇപ്പോൾ ഉള്ളത് മുഴുവൻ ജോമോൻ ഒറ്റക് ഉണ്ടാക്കി എടുത്തത് ആണ്…നാട്ടുകാർക്ക് ബഹുമാനം ആണോ.. പേടി ആണോ..
സ്കൂളിൽ പഠിക്കുന്ന സമയം പോലും.. തെറ്റ് ചെയിത സഹപാഠിയെ ചോദ്യം ചെയ്തതിനു..
“നിന്റെ തന്തയുടെ സ്വഭാവം ഇവിടെ എടുക്കണ്ട”…
ഒരു ദിവസം മുഴുവൻ ക്ലാസ്സിന്റെ പുറത്ത് നിർത്തി…
ഇനിയും പുറത്ത് നില്കാൻ മടിയിരുന്നു.. അത് കൊണ്ട് 10 ക്ലാസ്സ് വരെ അതികം ബന്ധങ്ങൾ ഉണ്ടാകാതെ ഇരുന്നത്… പോകുക പഠിച്ചിട്ട് തിരിച്ചു വഴിക…നല്ല മാർക്ക് മേടിക്കുന്ന കൊണ്ട്…പഠിപ്പിസ്റ്റ് എന്നാ പേര് കിട്ടി…
എന്തിനും കൂടെ നിക്കാൻ.. പുറത്ത് നല്ല നാലുപേര് ഉള്ളത് കൊണ്ട് പ്രശ്നം ഇല്ലായിരുന്നു…
ഞാൻ ഇപ്പോളു ആലോചിക്കും .. എന്നാ കണ്ടിട്ട് ആണോ അമ്മച്ചി ഒരു ഗുണ്ടയുടെ കൂടെ ഇറങ്ങി വന്നത്…
ഇതെന്ത്വാ ആരാ
Ath orumathiri annalo
Pine aran nayakan
Avan nayakanannanu vachittale vayikune .
Pine vere alle kondu vanu avanethire prethikaram cheyunathil enthu artham arn ulle
ബ്രോ ഞാൻ വിചാരിച്ച രീതിയിൽ.. വായിക്കുന്നവർക്കും വർക്ക് ആയാൽ.. ഇത്രയും തെണ്ടി തരാം കാണിച്ചവനെ ഹീറോ ആക്കി എന്ന് അപ്പോൾ പറയരുത്.. എഴുതി തുടങ്ങിയിട്ടേ ഉള്ളു.. ക്ലൈമാക്സ് മനസിൽ ഉണ്ട്.. നിർത്തി പോകില്ല..
ഒന്ന് നിർത്തി നിർത്തി പറയൂ സഹോദരാ… സീനുകൾ ഒന്ന് വിവരിക്കൂ… എന്നാലല്ലേ വായിക്കാൻ സുഖമൊള്ളു…
അടുത്ത ഭാഗം നല്ല രീതിയിൽ എഴുതാൻ നോകാം..
L story