Obsession with Jenni 2 [Liam Durairaj] 160

 

എന്നെ വേണ്ടിയവർ തന്നെ ആയിരുന്നു.. തോളിൽ കൈയിട്ട് നടന്നതും…

 

ഞാനും തിരിച്ചു സഹായം ചോദിക്കുന്ന ഒരു ദിവസം ഉണ്ടാകും… അവൾക്കും വേണ്ടി..ഞാൻ അത് ചെയ്തു തീർക്കും…

 

ജോബിൻ എന്റെ മുന്നിൽ മുഖം കുനിച്ചു…

 

കൂടുതൽ പറയാൻ നിക്കാതെ ഞാൻ വീടിന്റെ പുറത്തേക്കു ഇറങ്ങി…

 

ശിവദാസ് അങ്കിൾ എത്തിയിരുന്നു അപ്പോൾ…

 

അപ്പനും ആയി സംസാരിച്ചു നിന്ന ശിവദാസ് സാർ എന്നെ കണ്ട് എൻ്റെ അടുത്തേക് നടന്നു വന്നു…

 

ഒരു പേപ്പർ എന്റെ നേരെ നീട്ടി ഞാൻ അത് നോക്കി പോക്കറ്റിൽ ലേക്ക് വെച്ചു…

 

ചുറ്റും നിന്ന ആളുകൾ ഞങ്ങളെ തന്നെ നോക്കി നില്ക്കു ആണ്.സ് പി റാങ് ഉള്ള ഒരു പോലിസ്കാരൻ..

 

ഒരു കോളേജ് പയ്യന്റെ തോളിൽ കൈയിട്ട് നിന്നാൽ ആര് ആയാലും നോക്കി നിന്നും പോകില്ലേ…

 

ജോമോൻ പോലും ഈ കാലം അത്രയും.. ശിവദാസിന്റെ മുന്നിൽ.. അനുവാദം ഇല്ലാതെ ഇരുന്നിട്ടല്ല…

 

ശിവദാസ് : ഫിജോ കുറച്ചു സീരിയസ് പ്രശ്‌ന… പിള്ളേര്ക്ക് 17 വയസ്സ് കൂടി പോയാൽ… കൂലിക്കും വന്നത് ആണ്…

 

ഫിജോ :ഞാൻ ഇത് വിട്ടു സാറെ…

 

ശിവദാസ് : മ്മ്…

 

ഒന്നും മൂളി തലയാട്ടി കൊണ്ട് ശിവദാസ് സാർ തിരിച്ചു നടന്നു പോയി…എന്റെ സ്വഭാവം അങ്ങേർക്കും അറിയാം..

 

ഞാൻ തിരിച്ചു വീട്ടിലേക്ക് കയറി…

 

അടുക്കളയിൽ പോയി കഴിക്കാൻ ഫുഡ് എടുത്തു വന്നു സോഫയിൽ ഇരുന്നു…

 

ജോബിനെയും അമ്മച്ചിയെ ഓക്കേ.. നോക്കാന്നേ പോയില്ല…

 

ടീവി ഓൺ ആക്കി സ്പോർട്‌സ് ചാനല് വെച്ചു പഴയ ഒരു ക്രിക്കറ്റ് മാച്ച് കണ്ടോണ്ട് ആഹാരം കഴിച്ചു…

The Author

6 Comments

Add a Comment
  1. ഇതെന്ത്വാ ആരാ

  2. Ath orumathiri annalo
    Pine aran nayakan
    Avan nayakanannanu vachittale vayikune .
    Pine vere alle kondu vanu avanethire prethikaram cheyunathil enthu artham arn ulle

    1. ബ്രോ ഞാൻ വിചാരിച്ച രീതിയിൽ.. വായിക്കുന്നവർക്കും വർക്ക്‌ ആയാൽ.. ഇത്രയും തെണ്ടി തരാം കാണിച്ചവനെ ഹീറോ ആക്കി എന്ന് അപ്പോൾ പറയരുത്.. എഴുതി തുടങ്ങിയിട്ടേ ഉള്ളു.. ക്ലൈമാക്സ്‌ മനസിൽ ഉണ്ട്‌.. നിർത്തി പോകില്ല..

  3. ഒന്ന് നിർത്തി നിർത്തി പറയൂ സഹോദരാ… സീനുകൾ ഒന്ന് വിവരിക്കൂ… എന്നാലല്ലേ വായിക്കാൻ സുഖമൊള്ളു…

    1. അടുത്ത ഭാഗം നല്ല രീതിയിൽ എഴുതാൻ നോകാം..

Leave a Reply

Your email address will not be published. Required fields are marked *