ഫിജോ :എന്ത് ആണെകിലും മതി..
മോനിച്ചായൻ ടീവി ഓൺ ആക്കി ന്യൂസ് വെച്ചു …
മോനിച്ചൻ :എന്ന അടി ആണ് ഇവമാരും അടികുന്നെ…
കോളേജ് പിള്ളേരെ പോലീസ് തല്ലുന്നതു കണ്ടും…എന്നെ നോക്കിയാ പറഞ്ഞത്…
മോനിച്ചൻ :നമ്മടെ പിള്ളേർ ഉണ്ടോടാ..
ഫിജോ :രണ്ടെണ്ണം പോയിട്ടുണ്ട്…
ജെന്നിമിസ്സ് :ടാ.. ജിറ്റോ അല്ലെ അത്..
മിസ്സ് ടീവിയിൽ ചുണ്ടി എന്നോട് ചോദിച്ചു….
ഫിജോ : അതെ…ഇവനും കോളേജിയിൽ കിടന്നു മേടിക്കുന്നത് ഒന്നും പോരെ…അല്ല മിസ്സ് കഴിക്കുന്നുല്ലേ…
മാറി നിൽക്കുന്ന സഗീതമിസ്സിനോട് ഞാൻ ചോദിച്ചു..
സഗീതമിസ്സ് : ഞാൻ നോൺ വെജ് കഴിക്കില്ല..
ഫിജോ :നോ കമെന്റ്സ്..
കള്ള് അപ്പത്തിൽ നല്ല കിടിലൻ മീൻ ചാറിൽ മുക്കി നമ്മൾ കഴിച്ചു…നോമ്പ് എടുക്കുന്ന ടൈം മാത്രെമേ പച്ചക്കറി ഉള്ളു..
സഗീതമിസ്സ് : ഫിജോക്ക് രാഷ്ട്രീയം ഇല്ല..
ഫിജോ :താല്പര്യംയില്ല..
മോനിച്ചൻ :അബുദുള്ളാ..ഈ വഴി വന്നിട്ട് കുറെ ആയാലോഡാ…
ഇക്കയുടെ പഴയ ഒരു കൂട്ടുകാരൻ കൂടെ ആണ്.. മോനിച്ചൻ.. ആ കഥയൊക്കെ പറഞ്ഞാൽ ഇന്ന് ഒന്നും തിരില്ല ഇത്..
ഫിജോ :അപ്പൻ ഇയാടെ ആയി കുറച്ചു ദേഷ്യം കുടുതൽ ആണ്..
മോനിച്ചൻ :ആ നിയസിന്റെ കാര്യം വല്ലതും അറിഞ്ഞോ…
ഞാൻ കഴിച്ചു നിർത്തി എഴുന്നേറ്റു..പോയി കൈ കഴുകി വന്നു.. കുപ്പി എടുത്തു ബാഗ്യിൽ വെച്ചു…
അല്ലെങ്കിലും നമ്മൾ പോലും അറിയാതെ.. നമ്മളെ നോവിക്കാൻ മിടുക്കൻ ആണ് മോനിച്ചൻ..
കൊള്ളാം ബ്രൊ🤩 ഇപ്പൊ സംഭവം ചെറുകെച്ചെറുകെ കേറി കൊളുത്തുന്നുണ്ട്..
ആദ്യത്തെ പാർട്ടിൽ കണ്ടതുപോലെയല്ല ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്..
തുടരുക..
ഇതുപോലെ പേജ്കൂട്ടി എഴുതുക..
Gdlk..
thanks bro
സംഭവ ബഹുലമായ മുഹൂർത്തങ്ങൾ വീക്ഷിക്കുവാനും കേൾക്കാനും കണ്ണും കാതും കൂർപ്പിച്ചു ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro
Ithokke ഒന്ന് പറക്കി എടുത്തിരുന്നേൽ വെടിച്ചില്ലായേനെ. Except some confusions കഥ ഗംഭീരമാകുന്നുണ്ട് keep going
thanks bro