Obsession with Jenni 3 [Liam Durairaj] 127

 

പ്ലസ് വൺ വെക്കേഷൻ സമയം പള്ളിയിൽ സമ്മർ ക്യാമ്പ്..അമ്മച്ചി തല്ലി പറഞ്ഞു വിട്ടതാ..ഇടവകയുടെ കിഴിൽ പിള്ളേരുടെ കഴിവുകൾ വളർത്തി കൊണ്ട് വരാൻ..പാട്ട്,ഡാൻസ് സ്ഥീരം സംഭവം ഓക്കേ തന്നെ…

 

നമ്മൾ അത്യാവിശം പാടുന്ന കുട്ടത്തിൽ ആയതു കൊണ്ട്…ആയിരം കണ്ണുമായി അങ്ങോട്ട് ഇറക്കി വിട്ടും… കൈ അടി കിട്ടി.. പിന്നെ എന്റെ അന്നത്തെ ലുക്ക്‌.. അവൾ ഇങ്ങോട്ട് വന്നു ഹായ് പറഞ്ഞു… തന്തയുടെ പേര് വർഗീസനും പറഞ്ഞപോൾ തന്നെ എന്റെ മൂഡ് പോയി.. പിന്നീട്ട് ഉള്ള ദിവസം മുഴുവൻ അവൾ തന്നെയിരുന്നു കമ്പനി..

 

കുരിശു മാല..സ്വർണത്തിന്റെ പാദസരം..കുഞ്ഞി റിങ് മോഡൽ കമൽ…മുട്ടിന്റെ താഴെ മാത്രം എറക്കം ഉള്ള പാവട..ലേഡീസ് ഷർട്ട്…തലയിൽ തട്ടം പോലെ ഷോളും…ഷോൾ മിക്കവാറും തോളിൽ തന്നെയിരുന്നു…ഷോൾഡർ വരെ വെട്ടിയിട്ട മുടി… വെള്ള മുത്തുംപിടിപ്പിച്ച റാ…സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ശരീരത്തെ ചെമ്പൻരോമങ്ങൾ…കഴുത്തിന്റെ ഇടതു വശത്തെ കാക്ക പുള്ളി…നിറം കൊടുക്കാതെ വെട്ടി മനോഹരം ആക്കിയാ കൈ കാലിലെ നഖങ്ങൾ…

 

ഒരു പതിനാറു വയസ്കാരനും ഇത് ഓക്കേ ധാരാളം അല്ലെ…പ്രേമം അല്ല..ഒരു കൊതി…

 

അവളുടെ മുഖത്തെ പറ്റി ഞാൻ പറയില്ല…

 

ആ മുഖത്തും നോക്കിയിരുന്നെങ്കിൽ..ഞാൻ കേറി കിസ്സ് അടിച്ചേനെ…

 

പത്തു ദിവസം കൊണ്ട് അതു വരെയുള്ള അവളുടെ ലൈഫ് മുഴുവനും എന്നോട് പറഞ്ഞു…ജോമോന്റെ മകൻ എന്നാ കുറ്റം അവൾ എന്നിൽ കണ്ടില്ല…

 

പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല…

The Author

6 Comments

Add a Comment
  1. കൊള്ളാം ബ്രൊ🤩 ഇപ്പൊ സംഭവം ചെറുകെച്ചെറുകെ കേറി കൊളുത്തുന്നുണ്ട്..

    ആദ്യത്തെ പാർട്ടിൽ കണ്ടതുപോലെയല്ല ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്..

    തുടരുക..

    ഇതുപോലെ പേജ്കൂട്ടി എഴുതുക..

    Gdlk..

    1. thanks bro

  2. സംഭവ ബഹുലമായ മുഹൂർത്തങ്ങൾ വീക്ഷിക്കുവാനും കേൾക്കാനും കണ്ണും കാതും കൂർപ്പിച്ചു ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro

  3. Ithokke ഒന്ന് പറക്കി എടുത്തിരുന്നേൽ വെടിച്ചില്ലായേനെ. Except some confusions കഥ ഗംഭീരമാകുന്നുണ്ട് keep going

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *