Obsession with Jenni 3 [Liam Durairaj] 127

ഗോപകുമാർ :അവളുടെ ചേട്ടൻ്റെ കൊലപാതകിയെ നേടി…

 

ഗോപകുമാർ പറഞ്ഞത്…..

 

നിയസിനെ കാണാതെ ആയ ദിവസം…

 

ഞാനും എൻ്റെ കൂട്ടുകാരൻ സനൂപ് ..ഞങ്ങൾ ജോലി ചെയിത…എന്റെ കൂടെ വിശ്വസം കൊണ്ട് കുറെ നാട്ടുകാരും അതിൽ ക്യാഷ് ഇറക്കിയിരുന്നു…

 

ഫിനാസ് കമ്പനി പൊളിച്ചു…നാട് വിടാൻ തീരുമാനിച്ചു…

 

ഞങ്ങൾ എത്തിപ്പെട്ടത്പോലീസിൻ്റെ മുന്നിൽ..രണ്ട് വഴിയിൽ പിരിഞ്ഞു ഞങ്ങൾ…3 ദിവസം കഴിഞ്ഞു ഞങ്ങൾ വീണ്ടും കണ്ടുമുട്ടി…എന്നെ അവൻ കൊന്നു…

 

ഞാൻ വീട്ടിൽ വന്നു ഞാൻ മരിച്ചാൽ ജോമോന്റെ മകൻ ഫിജോ ആണ് കാരണം എന്നു പറഞ്ഞു…നിയസിനെ കൊന്നത് ഞാൻ ആണ് എന്നു പറഞ്ഞു…പക്ഷേ തിരിച്ചു ചെന്നപ്പോൾ ആണ് ചതി എന്നിക് മനസിൽ ആയതു…സനുപ്പ് മുഴുവൻ ക്യാഷ് ആയി മുങ്ങി..എന്നെ കാണാൻ ഇല്ല എന്ന പരാതി എന്റെ അനിയത്തി കൊടുക്കുയും ചെയ്‌തു… അടുത്ത ദിവസം എൻ്റെ തുണിയും..ബാഗും പാലത്തിന്റെ അടിയിൽ നിന്നും കിട്ടി…എന്റെ മരണം പോലീസും ഉറപ്പിച്ചു.. കമ്പനി പൊളിഞ്ഞു നാട്ടു വിട്ടു.. പിന്നെ അറിഞ്ഞു നാട്ടുകാർ പെങ്ങളെയും അച്ഛനെയും വീട്ടിൽ നിന്നും പുറത്ത് ആക്കി എന്നു…തിരിച്ചു വരാൻ ഒരു മാർഗവും ഇല്ലായിരുന്നു… പോലീസുകാരന്റെ മോൻ.. എല്ലാവരുടെയും മുമ്പിൽ കള്ളൻ ആയി…

 

അനന്ദു :കൊന്ന് കളയണം ഇവനെ ഓക്കേ… ഒരു പെങ്ങൾ ഉണ്ടന്ന് പോലും ആലോചിക്കാതെ… നാട്ടുകാരുടെ ക്യാഷ് എടുത്തു..സ്വന്തം വായിൽ തന്നെ അടിച്ചു കിട്ടിയാലോ..

 

ഫിജോ :നാളെ നാട്ടിലേക്ക് കൊടുത്തു വിട്ടേക്കും…

The Author

6 Comments

Add a Comment
  1. കൊള്ളാം ബ്രൊ🤩 ഇപ്പൊ സംഭവം ചെറുകെച്ചെറുകെ കേറി കൊളുത്തുന്നുണ്ട്..

    ആദ്യത്തെ പാർട്ടിൽ കണ്ടതുപോലെയല്ല ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്..

    തുടരുക..

    ഇതുപോലെ പേജ്കൂട്ടി എഴുതുക..

    Gdlk..

    1. thanks bro

  2. സംഭവ ബഹുലമായ മുഹൂർത്തങ്ങൾ വീക്ഷിക്കുവാനും കേൾക്കാനും കണ്ണും കാതും കൂർപ്പിച്ചു ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro

  3. Ithokke ഒന്ന് പറക്കി എടുത്തിരുന്നേൽ വെടിച്ചില്ലായേനെ. Except some confusions കഥ ഗംഭീരമാകുന്നുണ്ട് keep going

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *