Obsession with Jenni 3 [Liam Durairaj] 127

 

ഇനിയും നിന്നാൽ അനന്ദു കേറി കൈ വെക്കും..പിന്നെ ഗോപകുമാർ ശെരിക്കും മരിക്കും..

 

അനന്ദു :ടാ ആ പെണ്ണ്…

 

ഫിജോ :ഞാൻ നോക്കിക്കൊള്ളാം..താങ്ക്സ് മാൻ..

 

അങ്ങോട്ട് പോകുബോൾ എന്റെ കൈയിൽ തന്ന ഗൺ.. ഞാൻ തിരിച്ചു കൊടുത്തു…അവനോട് നന്ദി പറയണ്ട കാര്യം ഇല്ലെങ്കിലും…ഞാൻ പറഞ്ഞു..

 

അനന്ദു : ഇടുക്കിയിൽ ആയിപോയി…അല്ലെങ്കിൽ വീട്ടിലേക്ക് ഞാനും വന്നേനെ…

 

രേഷ്മചേച്ചിയുടെ വിചാരം അനന്ദു ഒരു സാധാരണ പോലിസ്കാരൻ അണേന്നാ..

 

എന്നെ അവന്റെ വീടിന്റെ മുന്നിൽ ഇറക്കി..അനന്ദു പോയി…

 

എന്റെ സംശയം അതല്ലായിരുന്നു…ജോമോന്റെ നാലു ആൺ മക്കളിൽ എന്തു കൊണ്ട് എന്റെ പേര് തന്നെ ഗോപകുമാർ പറഞ്ഞു…

 

 

The Author

6 Comments

Add a Comment
  1. കൊള്ളാം ബ്രൊ🤩 ഇപ്പൊ സംഭവം ചെറുകെച്ചെറുകെ കേറി കൊളുത്തുന്നുണ്ട്..

    ആദ്യത്തെ പാർട്ടിൽ കണ്ടതുപോലെയല്ല ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്..

    തുടരുക..

    ഇതുപോലെ പേജ്കൂട്ടി എഴുതുക..

    Gdlk..

    1. thanks bro

  2. സംഭവ ബഹുലമായ മുഹൂർത്തങ്ങൾ വീക്ഷിക്കുവാനും കേൾക്കാനും കണ്ണും കാതും കൂർപ്പിച്ചു ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro

  3. Ithokke ഒന്ന് പറക്കി എടുത്തിരുന്നേൽ വെടിച്ചില്ലായേനെ. Except some confusions കഥ ഗംഭീരമാകുന്നുണ്ട് keep going

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *