എന്നെ വീണ്ടും ഒന്നും നോക്കി എല്ലാവരും വീട്ടിലേക്കും കയറി പോയി…ഞാനും തിരിച്ചു നോക്കി ഒരു ചിരി ചിരിച്ചു…
ഞാൻ ആൽബിനെ വിളിച്ചു മാറ്റി നിർത്തി…
ആൽബിൻ :എന്നടാ…
ഫിജോ : ചുറ്റും ആൾ ആണ്..
ആൽബിൻ : അപ്പൻ സേഫ് അല്ലെ..
ആശചേച്ചി :എന്താ ഇവടെ ഒരു രഹസ്യം?…
ഈ പെണ്ണുപിള്ള..ഞാൻ ഇവനെ കുഴപ്പത്തിനും വല്ലതും വിളിച്ചുകൊണ്ട് പോകും എന്നാ പേടിയാണ്..
ഫിജോ :കുപ്പിയുടെ കാര്യം പറഞ്ഞത് ആണ്..
ആശചേച്ചി :ഓ…
അമ്മച്ചി കൂടെ അങ്ങോട്ട് വന്നു…
അമ്മ:ടാ കൊച്ചിനെ വിട്ടിൽ കൊണ്ട് ചെന്നു വീടു…അവൾ പ്രശ്നം ഉണ്ടാകും..
ആൽബിനോട് വന്നിട്ട് കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു…
ഞാൻ ബൈക്ക് എടുത്തു..അവൾ വന്നു പുറകിൽ കയറി…എൻ്റെ വേഗം കൊണ്ട് ആണോ ഒന്നും മിണ്ടിയില്ല,…
വീട്ടിൽ ആക്കി തിരിച്ചു പോകാൻ സമയം..എന്റെ കൈയിൽ പിടിച്ചു നിർത്തി..
മരിയ :എന്തോ പ്രശ്നം ഉണ്ടാലോ..
ഫിജോ :ഞാൻ അനന്ദുവിൻ്റെ വീട്ടിൽ പോകും ആണ്… നീയും വീട്ടിൽയിരുന്നു..പെരുന്നാൾ ആഘോഷിച്ചാൽ മതി…
മരിയ :പിന്നെ… എന്നെ കെട്ടികൊണ്ട് പോയിട്ട് മതി ഈ ഉത്തരവും മുഴുവൻ..
ഫിജോ :ഞാൻ ഇല്ലാതെ നീ പോയന്ന് അറിഞ്ഞാൽ.. അതു കൊണ്ട് എല്ലാം കഴിഞ്ഞു…
മരിയ :അപ്പോഴേക്കും പിണങ്ങിയോ..
സിനിമ സ്റ്റെയിലിൽ ഡയലോഗ് പറഞ്ഞു..എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു അവൾ വീട്ടിലേക്ക് ഓടി കയറും മുമ്പ്..
“ടാ മരുമോനെ..ഒന്നും കേറീട്ടു പോടാ “…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..