“ടോമിച്ചായൻ” അന്നമ്മയുടെ അപ്പൻ..
അങ്ങേര് പണ്ടേ തീരുമാനിച്ച കാര്യം ആയിരുന്നു.. അവളെ എനിക്കും തരും എന്ന്…എന്ത്കൊണ്ട് ആണോ എന്തോ..
ഫിജോ :കുറച്ചു തിരക്കു ഉണ്ട്…പിന്നെ വരാം..
(വരുബോൾ എല്ലാം ഒന്നിച്ചു വരും )…
പെരുന്നാൾ തുടങ്ങിയത് ജോബിന്റെ ദേഹത്ത് ചോര കണ്ട..അവസാനം എങ്ങനെ ആണോ എന്തോ…
സമയം രാത്രി 10…
അവളെ ആക്കിയിട്ട് ഞാൻ വീട്ടിലേക്കും പോയില്ല… സോണിയെ വിളിച്ചു ബൈക്കിൽ കയറ്റി.. ആൽബിനുമായി മൊബൈൽ കാര്യം പറഞ്ഞു…
സോണി :എൻ്റെ പൊന്ന് മൈരേ…എവിടെ നിൻ്റെ മാർട്ടിൻ ചേട്ടൻ..പെരുന്നാൾ ആയി വീട്ടിൽ പോലും പോയില്ല…നിന്റെ കൂടെ ഉച്ചക്ക് ഇറങ്ങി വന്നത് ആണ്…
ഫിജോ :നിക്കടാ..വെടിക്കെട്ട് തുടങ്ങിയില്ല ഇപ്പോൾ വരും..നീ ആ കുപ്പി തീർക്കാൻ നോക്കും…
ഞാൻ പറഞ്ഞു തീരാൻ നോക്കി നിന്നപ്പോലെ ആകാശതും ആദ്യ അമിട്ട് വിരിഞ്ഞു…
ഫിജോ :എന്താ പച്ച..
സോണി :ഞാൻ പോകുവാ…
കൈയിലെ കുപ്പി ഒറ്റ വലിക്കും കുടിച്ചു തീർത്തു…സോണി ബൈക്ക് എടുക്കാൻ തുടങ്ങി…
അവന്റെ മുന്നിൽ ഒരു ഒമിനി വന്നു നിന്നും..പിന്നിലെ സീറ്റിൽ നിന്നും ഇറങ്ങി വന്ന ആൾ എന്നിക്ക് ഒരു സഞ്ചി തന്നു തിരിച്ചു പോയി…
കാർ പോയി കഴിഞ്ഞു എന്റെ മൊബൈൽ റിങ് ചെയ്‌തു…
മാർട്ടിൻ :ചുമ്മാ പൊറി വിട്ടാൽ മതി..വെട്ടി പൊളിക്കാൻ നിൽക്കണ്ട…
ഫിജോ :ഓക്കേ…
കോൾ കട്ട്..
സോണി :എന്താ സഞ്ചിയിൽ,..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..