Obsession with Jenni 4 [Liam Durairaj] 260

 

എൻ്റെ കൈയിലെ സഞ്ചി അവൻ പിടിച്ചു വങ്ങി…

 

തുറന്നു നോക്കിയ അവൻ ഞെട്ടി…ഒരു തോക്കും.. രണ്ട് കത്തിയും…

 

സോണി :എന്താ നിൻ്റെ ഉദ്ദേശം..

 

സഞ്ചിയിൽ നിന്നും കത്തി എടുത്തു എന്റെ നേരെ നീട്ടി കൊണ്ട് അവൻ ചോദിച്ചു..

 

ഫിജോ : ചുറ്റും ആൾ ആണ്..എല്ലവരും പള്ളിൽ ഉണ്ട്‌..

 

സോണി : കത്തി പോരെ ടാ..എന്തിനാ തോക്ക്..

 

ഫിജോ :നിന്നക് വേണോ ഒരു കത്തി..

 

ഞാൻ സഞ്ചി അവന്റെ കൈയിൽ നിന്ന് വാങ്ങി…അവൻ്റെ കൈയിലേക്കും ഒരു കത്തി കൊടുത്തു…

 

ഫിജോ :ബ്ലെയ്ഡ് കത്തി ആണ് സുഷിക്കണം…

 

—————————————————————————

 

present day…

 

മുംബൈ -കൊച്ചി ഫ്ലൈറ്റ് അനോസ്മെന്റ്റ് വന്നു…

 

ഞാൻ ചെക്കിങ് ചെയ്‌തു…

 

ഹോസ്പിറ്റലിൽ…

 

വർഗീസിനും ചെറിയ പരിക്ക് ഉള്ളത് കൊണ്ട് എല്ലവരും ഹോസ്പിറ്റലിൽ തന്നെയാണ്..ജോമോനും എന്തോ സർജറിയുണ്ട്…

 

ജോബിൻ : ടാ അവൻ മുംബൈ എത്തി…

 

വർഗീസിന്റെ റൂമിന്റെ മുന്നിൽ ജിൻസി ആയി സംസാരിച്ചു നിന്നിരുന്ന ജിറ്റോയോട് ജോബിൻ വന്നു പറഞ്ഞു…

 

ജിറ്റോ :എത്ര ടൈം എടുക്കും..

 

ജോബിൻ : 4 മണിക്കൂർ എങ്കിലും ആകും…നിങ്ങൾ ഇറങ്ങിക്കോ..റോഡിൽ നല്ല ട്രാഫിക് കാണും..

 

ആശചേച്ചി :ഇനി എന്തൊക്കെ കാണണം..

 

അവരുടെ അടുത്ത് തന്നെ മാറി ഇരുന്ന.. ആശ സ്വയം പറഞ്ഞു… കസേരയിൽ നിന്നും എഴുന്നേക്കാൻ തുടങ്ങി..

 

ജിൻസി :എന്താ ചേച്ചി?…”ജിൻസി ജോബിൻ” വർഗീസിന്റെ മക്കൾ…

 

ആശചേച്ചി : ഒന്നുയില്ല മോളെ..

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *