“നീ പൊട്ടൻ സാഹിത്യം പറയാതെ “…
“സത്യം ആണ് മിസ്സേ”….
“അപ്പോൾ ആ കൊച്ച് “…
“മിസ്സിനും എന്ത് തോന്നുന്നു…പെട്ടന്ന് സ്വന്തം എന്ന് കരുതിയ ആൾ ഇനി ഇല്ലെന്നു അറിയുമ്പോൾ “…
“ഇന്ന് ഈ നിമിഷം ഇവടെ വെച്ചു ഞാൻ മനസിൽ ആക്കി അവൻ്റെ മൂന്നാമത്തെ ചുംബനും ആകാൻ ഞാനും കൊതിച്ചരുന്നോ?”….
————————————————————
ഒരിക്കലും തിരിച്ചു വരില്ല എന്നു ഉറപ്പിച്ച സ്ഥലത്തെക്കും ഞാൻ വീണ്ടും വന്നു..വാതിൽ തള്ളി തുറന്നു അകത്തു കയറി..ഇല്ല എന്നിക്ക് വേറെ മുഖം ഒന്നും തന്നെയില്ല ഞാൻ ആ പഴയ ഫിജോ തന്നെ ആണ്…എന്റെ മുറിയിലുടെ കണ്ണ് ഓടിച്ചു…എല്ലാം പഴയപോലെ തന്നെ…ആരോ വ്യത്തി ആയി സൂക്ഷികുന്നുണ്ട് എല്ലാം..
ആശചേച്ചി :എത്ര നാൾ ആയി..
ആശചേച്ചി പുറകിൽ വന്നു എന്നെ കെട്ടിപിടിച്ചു…ഞാൻ തിരിഞ്ഞു നിന്നും..
ഫിജോ :ഞാൻ ഒന്നും കുളിക്കുന്നു..എന്നിട്ട് ബാക്കി..
അവസാനം കണ്ടപോലെ തന്നെ ഒന്നും രണ്ട് നര വീണുരിക്കുന്നു മുടിയിൽ…അത്ര മാത്രെമേ ഉള്ളു മാറ്റം…നെറ്റിൽ ചന്ദനം..ആ വിയർപ്പിന്റെ മണം…ഞാൻ ആൽബിന്റെ പെണ്ണാ..കാലം എത്ര കഴിഞ്ഞാലും..ആ താലി സാരിയുടെ ഇടയിൽ മറക്കില്ല…
ആശചേച്ചി :കുളിക്കും ഞാൻ ചായ എടുകാം..
ചേച്ചി റൂമിൽ നിന്ന് ഇറങ്ങിപോയി…
ഞാൻ കുളിച്ചു…പഴയ പോലെ തന്നെ യുണ്ട് റൂം…ഡ്രസ്സ് മാറി പുറത്ത്ക്ക് വന്നു..
ആശചേച്ചി : നീ നേരെ ഹോസ്‌പിറ്റലിൽ ആണോ..
എനിക്കും ചായ കൊണ്ട് തന്നു…എന്നോട് ചേർന്നു നിന്നും..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..