ഞാൻ ചിരിച്ചു കൊണ്ട് ചേച്ചിയുടെ കണ്ണിൽലേക്കും നോക്കി..ചേച്ചി എന്റെ വിരലിൽ നിന്നും പല്ല് എടുത്തു… ഞാൻ ആ ചുണ്ടിൽ ഒന്നും തൊട്ട് താഴേക്കു വിടർത്തി..തള്ള വിരലും ചുണ്ടുവിരലും കൊണ്ട് ഞാൻ ആ ചോരചുണ്ട് കുട്ടിപ്പിടിച്ചു ഞെരിച്ചു…
കൈപിൻവലിച്ചു…ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു…
ആശചേച്ചി :പഴയ സ്‌നേഹം ഓക്കേ ഉണ്ട്..
ഞാൻ കഴിച്ചു വെച്ച പ്ലേറ്റ് എടുത്തു എഴുന്നേറ്റു കൊണ്ട് ചേച്ചി പറഞ്ഞു…
ഫിജോ :നിങ്ങളും പിന്നെ എന്തോ വിചാരിച്ചു..
ആശചേച്ചി :നീ ഇറങ്ങു ആണോ…
ഫിജോ :ചേച്ചി വരുന്നോ..
ആശചേച്ചി :എഴുന്നേറ്റു വന്ന പ്രശ്നം ആണ്..
റൂമിലേക്ക് ചുണ്ടി കൊണ്ട് പറഞ്ഞു…
ഫിജോ :ഞാൻ പോയിട്ടു വരാം…
ഞാൻ കാർ എടുത്തു ഹോസ്‌പിറ്റലിലേക്ക് വന്നു..
ആശചേച്ചി വാർഡിന്റെ നമ്പർ എന്നോട് പറഞ്ഞിരുന്നു..
ലിഫിറ്റിൽ നിന്നും ഇറങ്ങിയപ്പോൾ..എൻ്റെ മൊബൈൽ റിങ് ചെയ്തു..
📲മരിയ :എത്തിയോ..
ഫിജോ: ഹോസ്‌പിറ്റലിൽ ആണ്..
മരിയ :സമയം വെക്കുംനേരം മുന്ന് ആയി…രാവിലെ അഞ്ചു മണിക്ക് നാട്ടിൽ എത്തിയൾ ആണ്..
ഫിജോ :ഓ സോറി..പിള്ളേർക്ക് എന്തെങ്കിലും..
മരിയ :റെസ്റ്റോറൻ്റ്യിൽ പോയ പപ്പാ..രാത്രി വന്നിലെ വിളികാം..
ഫിജോ :സോറി..
മരിയ :വേണ്ട എന്നിക്ക് അറിയാം…എന്നെ ഇങ്ങനെ ഇടക്ക് വിളിച്ച മതി..
ഫിജോ :ലവ് യു…
മരിയ : ഉമ്മാ…
കോൾ കട്ട്..
ഞാൻ മുന്നോട്ട് നടന്നു..റൂമിൻ്റെ പുറത്ത് അബുദുള്ളാക്ക ഉണ്ടായിരുന്നു…എന്നെ കണ്ടപാടെ വന്നു കെട്ടിപിടിച്ചു..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..