Obsession with Jenni 4 [Liam Durairaj] 260

 

അബ്‌ദുള്ളഇക്ക :സുഖം..

 

ഫിജോ :അകത്തു കയറാമോ..

 

അബ്ദുള്ളക്ക എന്നിക്ക് ഡോർ തുറന്നു തന്നു..

 

അപ്പൻ ഉറക്കം ആണ്..കാലിലും തലയിലും ആണ് പരുക്ക്…ഷാരോൺ റൂമിൽ ഒരു കസേരയിൽ മൊബൈൽ പിടിച്ചു ഇരുപോണ്ട്…

 

ഫിജോ :ടാ നീ ഇറങ്ങി പുറത്തേക് നില്‌കും…

 

ഷാരോൺ :ആ വന്നോ..

 

ഞങ്ങൾ രാവിലെ കണ്ടതു കൊണ്ട് അവൻ പ്രേതെകിച്ചു ഞെട്ടി ഒന്നും ഇല്ല…

 

ഫിജോ :അമ്മച്ചി എവിടെ..

 

ഷാരോൺ : ജോബിൻ്റെ കൂടെ ഇപ്പോൾ ഇറങ്ങി പുറത്തേക്..

 

ഷാരോൺ പുറത്ത് പോയി…എനിക്കും അപ്പനും

 

മാത്രം സ്ഥലം ഒഴിഞ്ഞു തന്നു…

 

ഞാൻ അപ്പന്റെ അടുത്തേക് ബെഡിൽലേക്കും കുനിഞ്ഞുയിരുന്നു…

 

ഫിജോ :അപ്പാ ആരാ..

 

അപ്പൻ :നിയാസ്…

 

ഫിജോ :ഉറപ്പ് ആണോ..

 

അപ്പൻ :എന്റെയും…വർഗ്സിന്റെയും മൊബൈൽ ഒരെ സമയം റിങ് ആയി..അതു അവൻ ആയിരുന്നു…

 

പാതി തുറന്ന കണ്ണ് കൊണ്ട് ജോമോന് ഫിജോയെ മനസിൽ ആയോ എന്തോ…പഴയ മുഴക്കം ആ ശബ്ദതിന്നും ഇല്ലയിരുന്നു.. പക്ഷേ ആ പേര് അയാള് വെക്തമായി പറഞ്ഞു അവനോട്…

 

ഫിജോ :കിടന്നോ..ഞാൻ പുറത്ത് കാണും..

 

അപ്പൻ :നിന്നക് സുഖം അല്ലെ..

 

തിരിഞ്ഞു പോകാൻ ഒരുങ്ങിയ എന്റെ കൈയിൽ അപ്പൻ പിടിച്ചു..തിരിച്ചു ഞാനും അപ്പന്റെ കൈയിൽ ഒന്നും പിടിച്ചു ആ മുഖത്തും നോക്കി ഒന്നും ചിരിച്ചു…

 

ഫിജോ :സുഖം..

 

ഞാൻ റൂമിൽ നിന്നും ഇറങ്ങി..

 

ഫിജോ: എല്ലവരും എവിടെടാ..

 

ഷാരോൺ :ബിൻസി..ജിൻസിചേച്ചിയും വീട്ടിൽ പോയി…ചേട്ടായിടെ ബാഗ് കൊടുത്തു വിട്ടു കൂടെ…ആൽബിൻ ചേട്ടായി ഓഫീസിൽ പോയി…

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *