ഫിജോ : നിന്നോട് ആരാ പറഞ്ഞെത്..ഫോൺ വിളിച്ചു എന്നോട് ഇങ്ങോട്ട് വരാൻ…
ഷാരോൺ :ബിൻസി ആണ്…ആകെ പേടിച്ചു പോയി പാവം..
ഫിജോ :ഇവടെ നിർത്തികൊ..
ഷാരോൺ കാർ നിർത്തി..
ഫിജോ :കാർ കുരിശുഅടിയിടെ മുന്നിൽ ഇട്ടിട്ടു..താക്കോൽ പുറകിലെ ടയറിന്റെ മുകളിൽ വെച്ച മതീ…പിന്നെ രാവിലെ ഹോസ്‌പിറ്റലിൽ ജോബിൻ്റെ കാർ ആയി വരണം…എന്റെ പെട്ടി ഒരെണ്ണം മിയ മോൾക് ആണ്..മറ്റേതു നിനക്കും ബിൻസികും…
ഞാൻ കാറിൽ നിന്നും ഇറങ്ങി..അവനെ പറഞ്ഞു അയച്ചു…
അവൻ വീണ്ടും കാർ റിവേഴ്‌സ് എടുത്തു എന്റെ മുന്നിൽ കൊണ്ട് നിർത്തി…
ഷാരോൺ :ജോബിൻ ചേട്ടയി കാർ തന്നില്ല എങ്കിൽ…
ഫിജോ :നിന്നോട് എടുത്തു വരാൻ അല്ലെ പറഞ്ഞെ…അവനോട് ചോദിക്കാൻ അല്ലാലോ…
ഷാരോൺ പോയി…
കുറച്ചു ആളുകളെ കോൾ ചെയ്തു…രാത്രിയിൽ ഞാൻ ഹോസ്‌പിറ്റലിൽ തിരിച്ചു വന്നു..
അബ്ദുള്ളഇക്ക : നീ കഴിച്ചോ..
ഫിജോ :മം..ഇക്കാ കഴിച്ചോ…
അബ്‌ദുള്ളഇക്ക :മ്മ്..
ഫിജോ :അമ്മ അകത്തു ഉണ്ടോ..
അബ്ദുള്ളഇക്ക : ഉണ്ട്..
ഫിജോ :ഇക്കാ വീട്ടിൽ പോയിക്കോ..
അബ്ദുള്ളഇക്ക:ഞാനും നിൽകാം നിൻ്റെ കൂടെ..
ഫിജോ : കുറെ ദിവസം ആയില്ലേ പോയി റസ്റ്റ്
എടുക്കും..
അബ്ദുള്ളഇക്ക :നീ ഇതിൻ്റെ പുറകെ പോകും ആണോ..
ഫിജോ : നിങ്ങൾ പോയി കിടന്നു ഉറങ്ങും…പരിഹാരം ഓക്കേ പിന്നെ കാണാം..
ഇക്കയെ പറഞ്ഞു അയച്ചു..
ഞാൻ പുറത്തെ കസേരയിൽ ഇരുന്നു..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..