Obsession with Jenni 4 [Liam Durairaj] 260

 

കുറെ കഴിഞ്ഞു അമ്മ ഇറങ്ങി വന്നു..

 

അമ്മ : അബ്‌ദുള്ള..പോയോ..

 

ചുറ്റും ഒന്നും നോക്കി എന്നോട് ചോദിച്ചു..എന്റെ അടുത്ത കസേരയിൽ വന്നു ഇരുന്നു.. കൈയിൽ ചേർത്ത് പിടിച്ചു..

 

നല്ല തണുപ്പ് ഞാൻ ആ കൈയിൽ ഒന്നും ഉമ്മവെച്ചു…

 

ഫിജോ : ഞാൻ പറഞ്ഞു വിട്ടു..

 

അമ്മ :നീ എന്തിനാണ് വന്നേ..

 

ഫിജോ :എൻ്റെ പെങ്ങളുടെ കല്യാണം കൂടാൻ..

 

അമ്മ :ആ അകത്തു കിടക്കുന്ന ആൾ എന്റെ ഭർത്താവ് ആണ്..

 

ഫിജോ :എൻ്റെ അമ്മയുടെയും…കൂടപ്പിറന്നവരുടെ കാര്യം അറിഞ്ഞാൽ മതി എനിക്കും..

 

അമ്മ :എൻ്റെ കൊച്ചുങ്ങളെ പോലും ഒരു നോക്കു കാണാൻ പറ്റിയില്ല..

 

എന്റെ മൊബൈൽ എടുത്തു അമ്മച്ചിയുടെ കൈയിൽ കൊടുത്തു..പിള്ളേരുടെ ഫോട്ടോ ഓരോന്ന് കാണിക്കാൻ തുടങ്ങി..

 

അമ്മ :നിൻ്റെ പുറത്ത് ആണോ ഫുൾ ടൈം..

 

എന്റെയും പിള്ളരുടെയും ഫോട്ടോ മാത്രമേ മൊബൈലിൽ യുള്ളൂ… ഞങ്ങളുടെ ഫോട്ടോ എടുക്കുന്നത് ആയിരുന്നു അന്നമ്മയുടെ പ്രധാന ജോലി…

 

ഫിജോ : നേരെത്തെ ഞങ്ങളുടെ ഇടയിൽ ആയിരുന്നു..ഇപ്പോൾ സ്കൂ‌ളിൽ പോയി തുടങ്ങിയപ്പോൾ..മാറ്റി കിടത്തി…

 

അമ്മ :ഷേർളി അങ്ങും വന്നു അല്ലെ..

 

ഫിജോ :അമ്മായി ഒരു സഹായം ആണ്..

 

അമ്മ : ടോമിച്ചൻ…തിരിച്ചു പോകു ആണ് എന്നു പറഞ്ഞു..

 

ഫിജോ :അപ്പന്റെ വാശി കാരണം..ദുബായിൽ ഉണ്ട്‌ നല്ലൊരു ഒരു വീട്..

 

അമ്മ :നീ ആകെ മാറി..

 

ഫിജോ :എല്ലാം മാറണം അമ്മേ..കാലത്തിന്റെ ആവശ്യം ആണ്….

 

—————————————————————————

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *