പെരുന്നാൾ ദിവസം
ഫ്ലാഷ്ബാക്ക്….
അബ്‌ദുള്ളഇക്ക :ചുറ്റിനും ആളുകളാ ഞങ്ങൾ പ്രദിക്ഷിണത്തിൻ്റെ ഇടയിൽ ആണ്..
ഫിജോ :ഞാൻ എത്തി..
സോണി :ടാ സൂക്ഷിച്ചു വേണം..
ഫിജോ :നീ വീട്ടിൽ പോകോ..
സോണി : നീ ഒറ്റക്..
ഫിജോ :ബൈക്ക് എടുത്തോ…നാളെ രാവിലെ ഞാൻ വരും…ഉറപ്പ്..
ബൈക്കിൽ സോണി തിരിച്ചു പോയി…
ഞാൻ മൊബൈൽ എടുത്തു ആൽബിനെ വിളിച്ചു..കുരിശുയാടിയിൽ നിന്നും ഓടാൻ തുടങ്ങി..
ഫിജോ :ഡാ..എല്ലാവരെയും കൂട്ടി വീട്ടിൽ ലേക്കും പോ..
ആൽബിൻ :എന്താ പ്രശ്‌നം..
ഫിജോ : നീ പറയുന്ന കേൾക്കും..
ഞാൻ പ്രിദിക്ഷണത്തന്റെ പുറകിൽ എത്തി നിന്നും വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി..ബൻ്റും മേളത്തിലും ചെണ്ട മേളവും കേട്ട് മുഴുകി നിൽക്കുന്ന ആളുകളെയുടെ ഇടയിൽ യുടെ ഞാൻ നടന്നു..മുന്നിൽ പുണ്ണ്യള്ളന്റെ രൂപം… ആളുകളുടെ കൈയിൽ.. മുത്ത് കുടയും.. മെഴുകുതിരിയും..വിയർത്തു കുളിച്ചു ഞാൻ..
രണ്ട് വാരി ആയി നികുന്നവരുടെ നടുവിൽ നിന്നും…
ഞാൻ ഇക്കയെ മൊബൈലിൽ വിളിച്ചു…
അബ്‌ദുള്ളഇക്ക :ഇതിൻ്റെ ഇടയിൽ നിന്നും എങ്ങെനെ കണ്ടു പിടിക്കാൻ ആണ്..
ഫിജോ :ഗേറ്റ് ആകുബോൾ രണ്ടും വഴി ആളുകൾ മാറും…അപ്പനും ആയി ഗ്രൗണ്ടിൽലേക്ക് കയറി കൊണം…
അബ്‌ദുള്ളഇക്ക :നീ ഓക്കേ ആണോ..
കോൾ കട്ട്..
അടുത്ത കിടന്ന ഒരു ലോറിയുടെ മുകളിലെക്ക് ഞാൻ കയറി…പ്രേദിക്ഷണം പോകുന്നത് നോക്കി…
പള്ളിയുടെ ഗേറ്റ് ആയപ്പോൾ അപ്പനും ആയി ഇക്ക മാറി..പുറകെ തന്നെ രണ്ടും പേര് അവരുടെ പുറകെ പോയി..ഞാൻ ലോറിയുടെ പുറത്ത് നിന്നും ചാടി…അങ്ങോട്ട് ഓടി..അവൻ മാരുടെ മുന്നിൽ വന്നു നിന്നും…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..