ഫിജോ :സോറി…
മരിയ :ഇത് പുതിയ കാര്യം ഒന്നും അല്ലാലോ…
ഫിജോ :ചേച്ചി ബോർ ആയോ..
മരിയ :സത്യം പറ.. നീ ചായ കുടിക്കാൻ തന്നെ നിർത്തിയതാ.. അതോ ആ കൊച്ചിനെ കണ്ടിട്ടാണോ…
ചായകടയിൽ ജോലിക്ക് നിൽക്കുന്ന ഒരു സ്കൂൾ യൂണിഫോം ഇട്ട പെണ്ണ് കൊച്ചിനെ ചുണ്ടി കൊണ്ട് അവൾ എന്നോട് ചോദിച്ചു…
ഫിജോ :അങ്ങേനെ ചോദിച്ചാൽ…
മരിയ :ചേട്ടായിയുടെ ഈ ഭ്രാന്ത് മാറില്ല…
ചായ കുടിച്ചു ഗ്ലാസ് എന്റെ കൈയിൽ തന്നു… അവൾ കാറിൽ കയറി… ഞാനും ക്യാഷ് കൊടുത്തു.. ആ കൊച്ചിന്റെ പേരും ചോദിച്ചു.. കുടുംബകാര്യവും അറിഞ്ഞു തിരിച്ചു വന്നു…
ഫിജോ :പോകാം…
ഞാൻ കാർ മുന്നിലേക്ക് എടുത്തു..
മരിയ :സങ്കടം ആണോ…
ഫിജോ :ആ കൊച്ചിന്റെ അപ്പന്റെ കടയാണ്…സ്കൂളിൽ നിന്ന് വരുബോൾ ഒരു സഹായം..
മരിയ :ഈ സ്കൂൾ യൂണിഫോം ഇട്ട പെണ്ണുങ്ങളെ കാണുബോൾ മാത്രെമേ..പുണ്യള്ളനും മനസ് വേദനിക്കത് ഉള്ളോ…
ഞാൻ അതിനും ഒന്നും ചിരിച്ചു…സത്യം എന്നിക്കു മാത്രം അല്ലെ അറിയും..എന്റെ മനസ് പറഞ്ഞാൽ മാത്രമേ..അത് നിങ്ങളോടും പറയും ഞാൻ…
ഇന്നും പല രാത്രികളിലും അവൾ എന്റെ അടുത്ത് വരും…മാറാത്തത് ആയിട്ട് ഒന്നേ ഉള്ളു..
ആ ചോരകറ പിടിച്ച യൂണിഫോം…
മരിയ : രേഷ്‌മചേച്ചിയുടെ ഭർത്താവ് പോലീസ് ആണോ..
ഫിജോ :അതെ..എന്താ..
മരിയ : ഫോട്ടോ കണ്ടു വീട്ടിൽ..
ഫിജോ :അനന്ദു എന്ന പേര്..ലവ് മാര്യേജ് ആണ്,..പിന്നെ ഒരു കാര്യം..അവനും ചേച്ചിനും തന്നെ വിളിക്കുന്നെ..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..