Obsession with Jenni 4 [Liam Durairaj] 260

 

അബ്‌ദുള്ള: പത്തു വർഷം കഴിഞ്ഞു ആളുകൾക്ക് ഇന്നു പേടിയാണ്…കണ്ണിന്റെ മുന്നിൽ കണ്ട സത്യം ആയിരുന്നു…

 

ആശചേച്ചി :മതി നിർത്തു കുറെ നേരം ആയി…

 

ആൽബിൻ :ഫിജയുടെ ചേട്ടത്തി വന്നാലോ…അവൻ പോയി കഴിഞ്ഞു ഇവളേ വിളിക്കു ആയിരുന്നു..

 

ആശചേച്ചി :അവൻ അങ്ങനെ ചെയിത കൊണ്ട് എല്ലാം ഇവടെയിരുന്നു കഥപറയുന്നു..

 

ജിൻസി :ചേച്ചിക്ക് അറിയാവുന്നതു കൂടെ പറ..

 

ആശചേച്ചി : നിൻ്റെ തന്തയോട് ചോദിച്ചു അങ്ങേര് പറയും..

 

എല്ലവരും ഒന്നിച്ചു ചിരിച്ചു..ആശ തിരിച്ചു അകത്തേക്കു കയറി പോയി..

 

ഷാരോൺ :ജോബിൻ ചേട്ടാ…ഫിജോ ചേട്ടൻ കാർ വേണം എന്നു പറഞ്ഞു..

 

ജോബിൻ :നീ എടുത്തോ..

 

ജിൻസി :അതു പറ്റില്ല നാളെ ഹോസ്പ‌ിറ്റലിൽ പോണം..

 

ജോബിൻ :നീ കൊണ്ട് പോകോ…

 

ജിൻസി ദേഷ്യം പിടിച്ചു അകത്തേക്കും കയറി പോയി..

 

എല്ലവരും അവരാവുടെ റൂമിലേക്ക് പോയി…

 

കുറച്ചു സമയം കഴിഞ്ഞു ജോബിൻ തന്റെ റൂമിൽ കയറി ചെന്നു…

 

ജോബിൻ :മോൻ ഉറങ്ങിയോ..

 

കട്ടിലിൽ ജിൻസിയുടെ അപ്പുറത് കിടക്കുന്ന ജോയ് മോനെ നോക്കി..ജോബിൻ ബെഡിൽ ലേക്ക് കയറി..

 

ജിൻസി :എന്നെ തൊട്ട് പോകരുത്..

 

ജോബിൻ അവളുടെ പുറകിലുടെ വയറിൽ ചുറ്റി പിടിച്ചപ്പോൾ.. ജിൻസി കൈ തട്ടിതെറിപ്പിച്ചു..

 

ജോബിൻ :എൻ്റെ പൊന്നെ പിണക്കം ആയോ..

 

ജിൻസി :ഒരു ഫിജോ..എന്തു തള്ള് ആണ്.

 

ജോബിൻ : നിൻ്റെ തന്ത അവന്റെ കാര്യംപറയുബോൾ.. നീ അങ്ങേരോടും ഇങ്ങെനെ ചോദിക്കുമോ…

 

ജിൻസി :കുറെ ആയി എൻ്റെ ഡാഡിയെ പറയാൻ തുടങ്ങിയിട്ട്..

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *