ജോബിൻ :കോളേജ് തുറന്നു..2 ദിവസം കൂടെ നാട്ടിൽ നിൽകാം..വിചാരിച്ചു നിൽക്കുബോൾ ആണ്…
ഫ്ലാഷ്ബാക്ക്…
അമ്മ :ഡാ ഫിജോ എവിടെ..
ജോബിൻ :തുറക്കുന്ന ദിവസം തന്നെ..
കോളേജ് ലേറ്റ് ആകാൻ പറ്റില്ല എന്നു പറഞ്ഞു പോയി..
അമ്മ : നീ ബാംഗ്ലൂർ പോകുന്നില്ലേ..
ജോബിൻ : രണ്ട് ദിവസം കൂടെ ഞാൻ ഇവടെ നിൽക്കട്ടെ…
ടീവി ഓൺ ചെയ്‌തു…മണിച്ചിത്രതാഴ്.. ഞാൻ സോഫയിൽ കിടന്നു കണ്ടു…Dr സണ്ണിയുടെ എൻട്രി ആയപ്പോൾ…അപ്പൻ ദേഷ്യം പിടിച്ചു കയറി വന്നു..
അപ്പൻ : നീ എന്താ ഇവടെ..
ജോബിൻ :ഒരു പനിയുടെ ലക്ഷണം രണ്ട് ദിവസം കഴിഞ്ഞു..
അപ്പൻ : ഞാൻ റൂമിൽ പോയി വന്നു കഴിഞ്ഞു നിൻ്റെ പേര് വിളിക്കു…ഇവടെ നീ വിളികേട്ട..
എന്റെ നേരെ ഒന്നും നോക്കി റൂമിലേക്ക് പോയി…
ഞാൻ അപ്പോൾ തന്നെ കുളിക്കാൻ പോലും നില്കാതെ…ബാഗ് എടുത്തു ഇറങ്ങി…
ജിൻസി :അപ്പൻ എന്താ ദേഷ്യം ആയി കേറി വന്നത്…
ജോബിൻ :കോളേജ് ഇടി ഉണ്ടായി..
ജിൻസി : ആര്..
ജോബിൻ :ഫിജോ..
ജോബിൻ കഥ പറയാൻ തുടങ്ങി…
ശ്രീജിത്ത് :അതെ ഈ ഫസ്റ്റ് ഇയർ കോമേഴ്‌സ് എവടെ ആണ്..
അവരും മൈൻഡ് ചെയ്‌തു ഇല്ല..അവൻ വീണ്ടും ചോദിച്ചു..
പെൺകുട്ടി 1: ചേട്ടാ..ഒന്നും തിരിഞ്ഞു നോക്കു..
ശ്രീജിത്ത് :എൻ്റെ പേര് ജിത്തു, കുട്ടിയുടെ പേരും..
പെൺകുട്ടി 2: ചേട്ടൻ ക്ലസ്യിൽ പോകാൻ നോക്കു.
ശ്രീജിത്ത് :പേര് അല്ലെ ചോദിച്ചേ..
പെൺകുട്ടി 1:എടോ താൻ പോകാൻ അല്ലെ പറഞ്ഞെ…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..