Obsession with Jenni 4 [Liam Durairaj] 260

 

ശ്രീജിത്ത് :ഇത്ര ജാഡ കുറച്ചു ഓവർ അല്ലെ..

 

ജേക്കബ് :എന്താ കൂട്ടുകാരാ ഇവടെ..

 

ജിത്തുവിന്റെ പുറകിൽ വന്നു ഒരുത്തൻ ചോദിച്ചു… അവന്റെ തൊള്ളിൽ കൈയിട്ടു…

 

ശ്രീജിത്ത് : കൂട്ടുകാരൻ പോ..ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് ആണ്..

 

ജേക്കബ് :ബോയ്ഫ്രണ്ട് ആണോ..

 

ശ്രീജിത്ത് :ആണെകിൽ..

 

ജേക്കബ് :നീ വാ ചേട്ടൻ ഒരു രഹസ്യം പറയട്ടെ..

 

ശ്രീജിത്ത് :ഡാ മൈരേ..നീ തൊള്ളത്തുന്നു കൈ എടുക്കും..

 

പെണ്ണുങ്ങളുടെ മുന്നിൽ ഷോ ഇറക്കാൻ ആയിരുന്നു അത്…ജിത്തു ദേഷ്യപെട്ടു…ജേക്കബ് വീണ്ടും കൈ മുറുകി പിടിച്ചു..ജിത്തു ഷോൾഡർ ഒന്നും ഇളകി…ജിത്തുവിൻ്റെ തള്ളിൽ..ജേക്കബ് താഴെ വീണു..

 

പെൺകുട്ടി 1:മോളെ വാടി കൈയിൽ നിന്നും പോയി..

 

ജിത്തു തിരിഞ്ഞു നോക്കി…അവിടെ നിന്നും പെണുങ്ങൾ മുങ്ങി..

 

സോണി : ഡാ ജിത്തും മാറഡാ…

 

“എവിടെ”…

 

ജേക്കബ് ജിത്തുവിൻ്റെ പുറകിൽ നിന്നും ചവിട്ടി താഴെ ഇട്ടു..

 

സോണി ഓടി വന്നു ജിത്തുന്നെ പിടിച്ചു എഴുന്നേപ്പിച്ചു…

 

സോണി : സോറി ചേട്ടാ…

 

ജേക്കബ് : പഠിച്ചു പോകാൻ നോക്കു കൂടുതൽ ഷോ ഇറക്കാൻ നിൽക്കണ്ട..

 

ശ്രീരാഗ് : വിട്ടേക്…ഇടക്ക് പെരുമാറാൻ ഉള്ളത് അല്ലെ…

 

ജേക്കബന്റെ കൂട്ടുകാരൻ അവമാരെ പറഞ്ഞു വിട്ടു…

 

സോണി :മൈരേ തല പൊട്ടി കേട്ടോ…

 

അവിടെ നിന്ന് ക്ലാസിലേക്കും നടക്കും വഴി..സോണി ജിത്തുവിന്റെ തലയിൽ ചുണ്ടി കൊണ്ട് പറഞ്ഞു…

 

രണ്ടും കൂടെ തല പോയി കഴുകി…തിരിച്ചു ക്ലാസിലേക്കും നടന്നു…

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *