Obsession with Jenni 4 [Liam Durairaj] 260

 

ശ്രീജിത്ത് :ആ പെണ്ണുങ്ങൾ എവടെ പോയോ…

 

സോണി :കിട്ടിയത് പോരെ…ക്ലാസ്സിൽ കയറാം..

 

ശ്രീജിത്ത് :അതികം ആരും കണ്ടിട്ടില്ല…

 

ക്ലാസ്സിൽ കയറി ചെന്നപ്പോൾ..ക്ലാസ്സ്‌ തുടങ്ങിയിരുന്നു… ടീച്ചറിനോട് അനുവാദം വാങ്ങി..ക്ലാസ്സിൽ കയറി… നോക്കുബോൾ ആ രണ്ട് പെണ്ണുങ്ങൾ…

 

ശ്രീജിത്ത് :ക്ലിഷേ ആയാലോ..

 

സോണി :നിന്നക് തന്നെ സെറ്റ്..

 

ശ്രീജിത്ത് :ടെ വാ..

 

ജിത്തു ഒരു ചിരി അവർക്കു കൊടുത്തു..ബെഞ്ചിൽ പോയിരുന്നു…

 

ഇനിയുണ്ട്‌ രണ്ടെണ്ണം ഒന്നിച്ചു കോളേജിന്റെ മുന്നിൽ വന്നവർ..എന്തിനാ പലവഴിയിൽ പോയത് എന്ന് എനിക്കും അറിയില്ല…

 

വിഷ്‌ണു : ഫിജോ എവിടെ..

 

ജോൺ :ആരെയോ കാണാൻ പോയത് ആണ്..

 

വിഷ്‌ണു : ഒറ്റ ആളെ കാണുന്നില്ലോ..

 

ജോൺ :10മണി ആയി..ക്ലാസ്സ്‌ തുടങ്ങി കാണും..

 

വിഷ്ണു‌ :ഞാൻ ഇപ്പോൾ വരവേ…

 

അവൻ കുറച്ചു മാറി മരത്തിൻ്റെ അടിയിൽ ഇരുന്ന ഒരു പെണ്ണിന്റെ അടുത്തേക് പോയി…

 

വിഷ്‌ണു : ഞാൻ വിഷ്‌ണു..ഈ ഫ്രൈസ്റ്റ് ഇയർ കോമേഴ്‌സ് ഇവടെ ആണ്..

 

ശ്രീരാഗ് :ഇവൻ മാരെ കൊണ്ട് ശല്യം ആയാലോ..

 

കോമേഴ്‌സ് ക്ലാസ്സ്‌ റൂമിന്റെ മുന്നിൽ നിന്നും.. ഇത് പോലെ ഓക്കേ ചെയ്യതാൽ ആർക്കും ആണെകിലും ദേഷ്യം വരില്ലേ…

 

വിഷ്‌ണു :എന്താ കുട്ടിയുടെ പേര്..

 

ആദി : ഞാൻ പറഞ്ഞ മതിയാ..

 

വിഷ്ണു‌ :ഞാൻ ഈ കുട്ടിയോട ചോദിച്ചേ..

 

ശ്രീ രാഗ് :എൻ്റെ പെണ്ണിനോട്…പേര് ചോദിക്കാൻ നീ ആയോ..

 

ജേക്കബ് :നിനക്ക് പേര് അറിഞ്ഞാൽ പോരെ,..

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *