ഇടി കൊണ്ട് കിടന്നവൻമാരെ പൊക്കി എടുത്തു ജേക്കബ് അവന്റെ ക്ലാസ്സിൽ ലേക്ക് ഓടി…
ഫിജോ പുറകെ..മൂന്നാം നിലയിൽ ആയിരുന്നു ക്ലാസ്സ്… ടീച്ചർ ക്ലാസ്സ് എടുത്തു കൊണ്ട് ഇരിക്കും ആയിരുന്നു…ജേക്കബിന്റെ പുറകെ ഫിജോയോ അവമാരുടെ ക്ലാസിൽ വന്നു കേറി…
ജേക്കബ് കൂടെ ഉള്ളവർ ഓക്കേ ക്രിക്കറ്റ് ബാറ്റ് സ്റ്റാമ്പ്.. ചെയിൻ ഓക്കേ എടുത്തു വന്നു..
ഫിജോ അവൻ്റെ നേരെ വന്നവർ മാരെ ഓക്കേ എടുത്തു അടിച്ചു.. ദിവസം നിർത്താതെ 50 പുഷ്അപ് എടുക്കുന്നവന്റെ എടുത്തു ആണ്..ഇവമാർ..
ക്ലാസ്സിൽ ഉള്ള പെണ്ണുങ്ങൾ മുഴുവൻ കിടന്നു കരച്ചിൽ കുവൽ ഒക്കെ..എല്ലാം ഓടി പുറത്ത് ഇറങ്ങി..
ബെഞ്ചും…ക്ലാസ്സിൽലെ ജനലിൽ ചില്ലും ഓക്കേ പൊട്ടി.. കൂടെ നിന്ന കുറെ എണ്ണം വയർ പൊതി ഇറങ്ങി ഓടി…അവസാനം ജേക്കബിന്നെ പിടിച്ചു പൊക്കി ടീച്ചറിന്റെ ഡെസ്സ്കിൽ പൊക്കി ഒരു അടി കൊടുത്തു… ഡെസ്ക്ക് ഒടിഞ്ഞു… അവൻ തഴെ.. ജേക്കബിനെ പൊക്കി നിർത്തി അവൻ്റെ ഇടാതെ കൈ പിടിച്ചു തിരിച്ചു…
ജേക്കബ് :ഡാ ഫിജോ നിർത്തു എൻ്റെ കൈ..
ജേക്കബിൻ്റെ വായിൽ നിന്നും അവൻ്റെ പേര് കോളേജ് മുഴുവൻ അറിഞ്ഞു…
അന്ന് രാത്രി അവൻ്റെ അപ്പൻ്റെ ഗുണ്ടകൾ…ഇവടെ വീടിൻ്റെ വാതികെ വന്നു… അപ്പൻ ഇറങ്ങിയില്ല.. ഫിജോ ഷാനുവിൻ്റെ ക്രിക്കറ്റ് ബാറ്റ് എടുത്തു ഇറങ്ങി…
ജിൻസി :ഈ ജേക്കബ്…എന്റെ ചേട്ടൻ ആണോ..
ജോബിൻ : പിന്നല്ലേ..
ജിൻസി…ഇത് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..