ജോബിൻ :ഡി പതുകെ…കൊച്ച് എഴുനേക്കും..
ജിൻസി :മമ്മി പണ്ട് പറഞ്ഞ ഒരു ഒരു ലോറി അസിസ്റ്റന്റ് ഓർത്തു ചിരിച്ചത് ആണേ…
വർഗീസ് ഉറപ്പ് കൊടുത്തിരുന്നു… ജിൻസിക്ക്.. എവടെ.. സ്വന്തം മോൻ ഇഞ്ഞ പരുവത്തിൽ കിടക്കുമ്പോൾ.. ഇട്ടിട്ട് പോകാൻ പറ്റുമോ…
“ഡാഡി..എന്താ കോളേജിയിൽ വരാഞ്ഞേ “…
“നിൻ്റെ ചേട്ടൻ്റെ ദേഹത്ത് കൂടെ ഒരു ലോറി കേറി ഇറങ്ങി പോയി…കുറച്ചു സമയം എടുക്കും നേരെ ആകാൻ “…
ജിൻസി :നിങ്ങൾക്കും ഈ കഥ വെക്കതമായി എങ്ങനെ അറിയാം…
ജോബിൻ :അങ്ങനെ ഒരു സിൻ ഉണ്ടാകാൻ കാരണം ഞനാണ്…
അവൻ ജിൻസിയെ കെട്ടിപിടിച്ചു കിടന്നു…
—————————————————————————
പിറ്റേന്ന് രാവിലെ തന്നെ ഞാൻ മരിയെ കോൾ ചെയ്തു…
ഫിജോ :മോർണിംഗ് അന്നേമ്മേ..
മരിയ :എഴുന്നേറ്റെ ഒള്ളോ..
ഫിജോ :ഒരു ചായ കുടിക്കൂ ആണ്..
മരിയ :പപ്പാ…അവിടെയിലെ..
ഫിജോ :പിള്ളേരുടെ വിസാ ശെരിക്കാൻ പോയിരിക്കും ആണ്..
മരിയ :ആശചേച്ചി വിളിച്ചു കേട്ടോ..
ഫിജോ :നീ അങ്ങോട്ട് വിളിച്ചു കാണും..
മരിയ : മിയ മോളെ ഇത് വരെ കണ്ടില്ല..അവൾ എന്നോട് പരാതി പറഞ്ഞു..
ഫിജോ : ഞാൻ ഹോസ്‌പിറ്റലിൽ ആണ്..
മരിയ : ഹോസ്‌പിറ്റിലോ..
ഫിജോ :ഡി അപ്പനും..കുറച്ചു സീരിയസ് ആയിരുന്നു..
മരിയ :നമ്മടെ മകൾ ഇപ്പോളും ഉറക്കം ആണ്.. ഞാൻ കുടുതൽ ഒന്നും പറയുന്നില്ല…
അവൾ കോൾ കട്ട് ചെയിതു..
തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അമ്മച്ചി വന്നു..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..