അമ്മ :ഡാ അപ്പൻ വിളിക്കുന്നു..
ഞാൻ അമ്മടെ കൂടെ റൂമിൽ കയറി..
അപ്പൻ കൈ കൊണ്ട് അമ്മച്ചിയോടു പുറത്ത് പോകാൻ പറഞ്ഞു..
ഞാൻ അപ്പൻ്റെ അടുത്തേക്ക് നിന്നും…
അപ്പൻ :എന്നിക്ക് വീട്ടിൽ പോകണം..
ഫിജോ :ഡോക്‌ടർ പറയാതെ..
അപ്പൻ :എൻ്റെ ചോർ തിന്നവൻ ആണ്..എന്നെ ഇങ്ങനെ കിടത്തിയത്…
ഫിജോ :എന്നിക് കുറച്ചു ദിവസം സമയം വേണം..
അപ്പൻ :ടോമിച്ചനെ എനിക്ക് നാളെ വിട്ടിൽ കാണണം..
ഞാൻ പുറത്തേക്കു ഇറങ്ങി..ടോമിച്ചായനെ കോൾ ചെയ്തു…
📲ഫിജോ :പോയ കാര്യം എന്നയി..
ടോമിച്ചൻ: മരുമോനെ..കൂടെ ഉള്ള ആരോ ആണ്…
ഫിജോ :ഉറപ്പ് ആണോ…
ടോമിച്ചൻ :ഗോപൻ, മഹേഷ്, എൽദോ…അനന്ദു തന്ന ലിസ്റ്റിൽ ഉള്ള ചില പേരുകൾ മാത്രം ആണ്…
ഫിജോ : എങ്കിൽ മഹേഷിൻ്റെ ഗാരേജ് പൊളിച്ചു തുടങ്ങാം…
ഞാൻ കോൾ കട്ട് ചെയ്തു…
” നിന്നെ സ്നേഹിക്കാൻ കഴിയും…മറ്റ് ആരെക്കാളും പക്ഷേ ഒരിക്കലും പ്രേമിക്കാൻ കഴിയില്ല”…
ഏതോ ഓർമ്മകൾ മരിയരുടെ മനസിൽ തെളിഞ്ഞു വന്നു…എൻ്റെ പ്രേമം തുറന്നു പറഞ്ഞു ദിവസം… ഫിജോ പറഞ്ഞ വാക്കുകൾ…
വീട്ടിൽ മമ്മിയും അവനെ പറ്റി പറയാത്ത ദിവസം ഇല്ല…
എന്നിക്കു അറിയുന്നവർക്കും മുഴുവൻ പ്രിയപ്പെട്ടവനും…സ്വന്തം ആകാൻ മോഹം ആയിരുന്നു… ഇന്ന് അയാളുടെ കുട്ടികളുടെ അമ്മ ആണ് ഞാൻ… ഇത്രയും കാലം എടുത്തു ഞാൻ സത്യം മനസിൽ ആകാൻ… ഞാൻ പിടിച്ചു വാങ്ങിയ എന്തോ ഒന്നും മാത്രം ആണ് അവൻ…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..