Obsession with Jenni 4 [Liam Durairaj] 260

 

📲മരിയ : ഹലോ..

 

ഫിജോ :സോറി..

 

മരിയ :എന്നിക്ക് അറിയാം.. പ്രശ്ന‌ം ഉണ്ടാകാൻ പോകരുത്…

 

ഫിജോ: പിള്ളേര്..

 

മരിയ : മമ്മിയുടെ കൂടെ ഉണ്ട്..

 

ഫിജോ :ഞാൻ ഒന്നിനും പോകില്ല..

 

മരിയ :അങ്കിൾനും ഇപ്പോൾ എങ്ങനെ ഉണ്ട്..

 

ഫിജോ : കുഴപ്പമില്ല.. ഞങ്ങൾ ഇന്ന് വീട്ടിലേക്കും പോകും..

 

മരിയ :ലവ്‌ യു..

 

ഫിജോ : ഉമ്മാ..

 

ഞാൻ കോൾ കട്ട്‌ ചെയ്തു…

 

ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു ഇറങ്ങി…

 

10 മിനിറ്റ്കഴിഞ്ഞപ്പോൾ അബുദുള്ളാഇക്കയും..ഷാനുവും വന്നു…

 

അബുദുള്ളാ ഇക്ക :അപ്പൻ എന്താ ഇപ്പോൾ പ്രശ്ന‌ം..

 

ഫിജോ : ചെയ്തത് ആര് ആണെകിലും തിരിച്ചു കൊടുക്കണം..

 

അബുദുള്ളാ ഇക്ക : ഞാൻ വിബിനെയും..രതിഷേന്നെ വിളികാം..

 

ഫിജോ :ഇന്ന് രാത്രി…അവരും വീട്ടിൽ കാണണം..

 

അബുദുള്ളാ ഇക്ക: നീ എടുത്തു ചാടി ഒന്നും ചെയ്യരുത്..

 

ഫിജോ :ഇല്ല…ഞാൻ ഇവനെ കൊണ്ട് പോകുവാ…

 

ഇക്ക ഹോസ്പിറ്റലിന്റെ അകത്തേക്കും പോയി..

 

ഞാൻ ഷാരോണും ആയി ഹോസ്‌പിറ്റലിൽ നിന്നും ഇറങ്ങി..

 

ഷാരോൺ :കാർ ഓടി തുടങ്ങി കുറെ ആയി കേട്ടോ..

 

ഫിജോ :മഹേഷിൻ്റെ ഗ്യാരജ് അറിയാമോ..

 

ഷാരോൺ :അറിയാം..

 

ഫിജോ :അങ്ങോട്ട് വിട്ടോ..

 

ഷാരോൺ : ചേട്ടയി..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..

 

ഫിജോ :നീ ചോദിക്കും..

 

ഷാരോൺ : നിങ്ങൾ ശെരിക്കു..പോലീസ്ആയിരുന്നോ..

 

ഫിജോ :നീ എന്താ അങ്ങനെ ചോദിച്ചേ..

 

ഷാരോൺ : നിങ്ങൾ മാത്രം എനിക്കും ഇത് വരെ പിടികിട്ടാത്ത ആൾ..

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *