Obsession with Jenni 4 [Liam Durairaj] 260

 

മറ്റേവനോട് ആയി പതുകെ പറഞ്ഞു..

 

പണിക്കാരൻ : മഹേഷ് അണ്ണാ…നിങ്ങളെ കാണാൻ ഒരാൾ വന്നുരിക്കുന്നു..

 

അടുത്ത ഒരു റൂമിൽ ലേക്കും നോക്കി അവൻ വിളിച്ചു..

 

മഹേഷ് :മായിരുകളെ, രാവിലെ ഇങ്ങനെ കിടന്നു വിളിച്ചു കൂവരുത് എന്നു ഞാൻ പറഞ്ഞിട്ട്ണ്ട്..

 

മഹേഷിന്റെ തെറി വിളി കഴിഞ്ഞു 5 മിനിറ്റ് കഴിഞ്ഞു..

 

മുഖം ഒരു തോർത്ത് കൊണ്ട് തുടച്ചു ഡോർ തുറന്നു വന്നത്…

 

എന്നെ കണ്ടു ആൾ ബാക്കി പറയാൻ വന്നത് എന്തോ മറന്നു എന്നു തോന്നുന്നു…

 

ഫിജോ :രാവിലെതെ തിരക്ക് ആയിരിക്കും അല്ലെ..

 

അവൻ വാ തുറകും മുന്നേ ഞാൻ ചോദിച്ചു…

 

മഹേഷ് എൻ്റെ അടുത്തതെക്കും വന്നു..കോണച്ച ചിരി ഉണ്ട് മുഖത്തു..

 

മഹേഷ് :ഇന്നലെ കിടക്കാൻ താമസിച്ചു..

 

ഫിജോ : പുതിയ സെറ്റപ്പ് കൊള്ളാം..

 

ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ടു പറഞ്ഞു..

 

മഹേഷ് :എപ്പം വന്നു..

 

ഫിജോ :രണ്ട് ദിവസം ആയി..

 

മഹേഷ് : വെറുതെ ആണോ..

 

ഫിജോ :കുറെ ആയില്ലേ..

 

ഞാൻ മഹേഷിന്റെ തൊള്ളിൽ കൈ ഇട്ടു കൊണ്ട് കുറച്ചു മാറി ഒരു സ്ഥലത്തേക്കും നടന്നു..

 

മഹേഷ് :ഞാൻ പഴയതും ഓക്കേ വിട്ടും..

 

ഫിജോ :ഞാൻ ഒന്നും ചോദിച്ചു ഇല്ലാലോ..

 

മഹേഷ് :എനിക്കും ഒന്നും അറിയില്ല..

 

ഫിജോ :ഇടിച്ച വണ്ടി ഓടിച്ച ആൾ അല്ല…വണ്ടി യുടെ ഉടമയുടെ പേര് മതി..

 

മഹേഷ് :സത്യം ആയി ഞാൻ പഴയതു ഓക്കേ വിട്ടും..

 

ഫിജോ :ഓക്കേ.. എന്നിക്കു എന്തെങ്കിലും ലോഡ് ഇറക്കേണ്ട ആവിശ്യം വരുബോൾ വിളിക്കാം…

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *