ഞാൻ അവിടെ നിന്നും പുറത്തേക്കു നടന്നു..
മഹേഷ് അവന്റെ ജോലിക്കാരുടെ അടുത്തേക്കും ഓടി ചെന്നു…
മഹേഷ് :ഡാ ഇപ്പോൾ വന്നിട്ട് പോയവനോട് വേണ്ടാത്ത വലതും പറഞ്ഞോ.
പണിക്കാരൻ :എന്താ അണ്ണാ പ്രശ്‌നം വലതും..
മഹേഷ് :ആ പോയത് ആണ് ഫിജോ..
പണിക്കാരൻ 2:ദൈവമേ, ഇയാൾ എല്ലാം വിട്ട് പോയത് അല്ലെ..
മഹേഷ് :മുന്നിൽ പോയി ഒന്നും പെടരുത്..ലോഡ് ഉള്ളത് അല്ലെ വിട്ട് പോകോ..
മഹേഷിന്റെ ഗ്യാരജിയിൽ നിന്നും ലോറി ഇറങ്ങി പോയി…പുറകെ ആ വലിയ ഗെറ്റ് ആരോ അടച്ചു..
ഷാരോൺ :ലോറി പോയി..
ഫിജോ :നല്ല വട രണ്ട് ദോശ കൂടെ മേടിക്കാൻ വയ്യരുന്നോ ..
ഷാരോൺ :എന്തു ചെയ്യാൻ ആണ്..
ഫിജോ :നിൻ്റെ ഡ്രൈവിംഗ് നോക്കട്ടെ..
ഷാരോൺ സിറ്റ് ബെൽറ്റ് ഇട്ടു.. ആസ്ലെറ്റർ ചവിട്ടി മൂപ്പിച്ചു.. കാർ ഗ്യാരജിൻ്റെ ഗേറ്റ് പൊളിച്ചു അകത്തു..
മഹേഷ് :എന്ത് മൈരൻ ആണെടാ..
ഞാൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി..
ഫിജോ :നീ ഓടിയാൽ…ഇതു മൊത്തം ഞാൻ കത്തിക്കും..കൂടെ നിന്നെയും.. ആ പയ്യൻമാരു ഉള്ളത് കൊണ്ട നേരെത്തെ കുറച്ചു മാനം ആയി ചോയിച്ചേ..
മഹേഷ് എന്റെ അടുത്തേക്കും വന്നു…
മഹേഷ് :വെസ്റ്റ് ബംഗാൾ വണ്ടി ആയിരുന്നു.. ഡ്രൈവർ ഒരു തമിഴൻ..
ഫിജോ :നിന്റെ റോൾ എന്താ..
മഹേഷ് :എൻ്റെ വണ്ടിയിൽ ആണ് ആ ലോറിക്കാരൻ തിരിച്ചു പോയതും..
ഫിജോ :എവിടാ ഇറങ്ങ്യത് അവൻ..
മഹേഷ് : തേനി..
ഫിജോ :ആരുടെ പണി ആയിരുന്നു..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..