Obsession with Jenni 4 [Liam Durairaj] 260

 

ഞാൻ റൂമിൽ പോയി കുളിച്ചു കഴിഞ്ഞു ആണ്..അവരുടെ അടുത്തേക്ക് ചെന്നത്…

 

ശിവദാസ് അങ്കിൾ :എന്താ ഫ്രാൻസിസ്..സീനിയർ ഓഫീസറെ കണ്ട സലൂട്ട് അടിക്കുന്ന കാര്യം ഓക്കേ മറന്നോ..

 

അങ്ങേരുടെ ഒരു കോമഡി..ഞാൻ എന്നെകിലും യൂണിഫോം ഇട്ടു താൻ കണ്ടിട്ടുണ്ടോ എന്നുചോദിക്കാൻ നാവ് പൊങ്ങിയത് ആണ്..

 

ഫിജോ :അങ്കിൾ എന്താ രാവിലെ തന്നെ..

 

ശിവദാസ് അങ്കിൾ :ഹോസ്‌പിറ്റലിൽ പോയിരുന്നു…ഇങ്ങോട്ട് പോണും എന്നു അറിഞ്ഞു..

 

ഫിജോ : ഇപ്പോൾ എറണാകുളം ആണോ..

 

ശിവദാസ് അങ്കിൾ :റിട്ടയർ ആകാൻ 2 മാസം അല്ലെ യുള്ളൂ… ഞാൻ ഇന്നലെ ഇങ്ങോട്ട് ട്രാൻസ്ഫ‌ർ വാങ്ങി..

 

ഫിജോ :നിങ്ങൾ സംസാരിക്കും ഞാൻ അമ്മച്ചിയെ ഒന്നും കാണട്ടെ..

 

ഞാൻ ഒഴിയാൻ നോക്കിയപ്പോൾ.. ഇങ്ങേരും വിടുന്ന ലക്ഷണം ഇല്ല..

 

ശിവദാസ് അങ്കിൾ :ഡാ..ഇടിച്ച ലോറി വെസ്റ്റ് ബംഗാൾ ആണ്.. ട്രൈവർ ആ നാട്ടുകാരൻ ആയിരിക്കും..

 

ഫിജോ:കേസ്.. ഞങ്ങൾ പീൻവലിച്ചു സാറെ..

 

ശിവദാസ് അങ്കിൾ :അതു നിങ്ങളുടെ ഇഷ്ട‌ം.. ഡിപാർട്ട്മെന്റിന്നു കുറെ ഫോർമാറ്റിലെ ഉണ്ടലോ..

 

ഫിജോ :കാറിൻ്റെ ഇൻഷുറൻസ് ഓക്കേ അല്ലെ അപ്പാ..

 

അപ്പൻ :ഓക്കേ ആടാ..

 

ഫിജോ :അങ്കിൾ നിൽക്കണ്ട..ഞങ്ങൾക് കുറച്ചു ഫാമിലി കാര്യം സംസാരിക്കാൻ ഉണ്ട്..

 

ശിവദാസ് അങ്കിൾ :ജോമോനെ ഞാൻ ഇറങ്ങു ആയി.. പോട്ടെട്ടാ ഫിജോ…

 

അങ്കിൾ പോയി…പുറകെ അമ്മച്ചി ഓടി എന്റെ മുന്നിൽ വന്നു…

 

അമ്മ:നീ എന്താ പുള്ളിയെ അടിച്ചു ഇറക്കും പോലെ സംസാരിച്ചേ..

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *