Obsession with Jenni 4 [Liam Durairaj] 260

കോൾ കട്ട്..

 

ഷാരോൺ :അമ്മായിയപ്പൻ എവിടെ ആണ്..

 

ഫിജോ:തിരുവനന്തപുരം..

 

ഷാരോൺ :മാമൻനും ശെരിക്കും…ദുബായിൽ വീട് ഉണ്ടോ..

 

ഫിജോ :നീ വേറെ ആരോട് പറയണ്ട.. ബിൻസിയുടെ കല്യാണം കഴിഞ്ഞു പോകുബോൾ ഞങ്ങൾ എല്ലാവരും ദുബായ് ഷിഫ്റ്റ് ആകും..

 

ഷാരോൺ:uk.. എന്തു പറ്റി..

 

ഫിജോ :അന്നമ്മ..

 

ഷാരോൺ :ചേച്ചിയെ പേടി ആണോ..

 

ഫിജോ :സ്നേഹം ആണ് അവളോട്..

 

ഞാൻ മൊബൈൽ എടുത്തു വിമൽ എന്നാ നമ്പറിൽ വിളിച്ചു..

 

📲വിമൽ :ഹലോ ഇതു ആരാണ്..

 

ഫിജോ :ഫ്രാൻസിസ് ആണ് മോനെ..

 

വിമൽ :എന്താ സാറെ കേസ് എന്തെങ്കിലും..

 

ഫിജോ : പ്രബാഷ്..തേനി ആണ് സ്ഥലം…നമ്മടെ ടൌൺ പരിധിയിൽ ഉണ്ടോ എന്നു അറിയണം..

 

വിമൽ:നമ്പർ?..

 

ഫിജോ :നമ്പർ ഓഫ് ആണ്.. നീ ജീപ്പ് എടുത്തു ഇറങ്ങും കിട്ടും..

 

കോൾ കട്ട്..

 

ഷാരോൺ:മുന്നിൽ രണ്ട് വഴി ഉണ്ട്..

 

ഫിജോ :വെയിറ്റ്..

 

📲 ഫിജോ :ഇക്ക പോയ കാര്യം എന്തു ആയി..

 

അബുദുള്ളാഇക്ക :അവന്റെ മോനെ പറഞ്ഞു വിടാം എന്നു പറഞ്ഞു…

 

കോൾ കട്ട് ആക്കി.. ഞാൻ കുറച്ചു സമയം കണ്ണടച്ച് ഇരുന്നു…

 

ഷാരോൺ : തീരുമാനിച്ചോ..

 

ഫിജോ:ലെഫ്റ്റ്..

 

20 മിനിറ്റ് കൊണ്ട് ഇക്ക പറഞ്ഞ സ്ഥലം എത്തി..

 

ഞങ്ങളെ കത്ത് പ്രീജിത് അവിടെ നിൽക്കുണ്ടായിരുന്നു…

 

പ്രജിത്ത് :അച്ഛൻ കിടപ്പ് ആണ്..അതാ ഞാൻ..

 

ഫിജോ :നീ വണ്ടി വന്ന വഴി പറ..

 

പ്രജിത്ത് : ഗോപൻ പ്ലാൻ..മഹേഷിൻ്റെ വണ്ടി..ജോമോൻ സാർ ആണ് ആൾ എന്നു അറിഞ്ഞു മഹേഷ് മാറി…

The Author

4 Comments

Add a Comment
  1. കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..

  2. 🫵🏻നൈസ്

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *