ഫിജോ :ഞാൻ ഇറങ്ങി ചെയ്‌താൽ..
സൈമൺ സാർ :അതിൻ്റെ പുറകെ..ഞാൻ വരില്ല..
ഫിജോ :ഉറപ്പ് ആണോ..
സൈമൺ സാർ ഒന്നും ചിരിച്ചു..
സൈമൺ സാർ :നീ നരങ്ങവെള്ളം കുടിക്ക്…
ഗ്ലാസ് കലി ആക്കി ഞങ്ങൾ ഇറങ്ങി…സാർ ക്യാമ്പിലേക് തിരിച്ചു പോയി..
ഷാരോൺ :നമ്മടെ തമിഴൻ?.
ഫിജോ : മിടുക്കൻ… നീ വണ്ടി ടൗണിൽ ലേക്കും വിടും…
ഞങ്ങൾ വീണ്ടും ടൗണിൽ വന്നു കാർ നിർത്തി…
വിമലിന്റെ കോൾ വന്നു…
ഫിജോ :പ്രശ്നം എന്തെങ്കിലും..
വിമൽ :ടാ.. ഇവനും 18 ആയിട്ട് ഇല്ല..
ഫിജോ :ഞാൻ ഇക്കയെ വിടാം.. കൊടുത്തു വിട്ടേക്കു…
കോൾ കട്ട് ചെയ്തു.. കാറിൽ നിന്നും ഇറങ്ങി..
ഫിജോ :നീ മാറി ഇരി..ഞാൻ കുറച്ചു സമയം ട്രവ് ചെയാം…
ഷാരോണേ മാറ്റി ഞാൻ ട്രവ് ചെയ്യാൻ കയറി…
കാർ നിന്നതും മഹേഷിൻ്റെ ഗരാജിൻ്റെ മുന്നിൽ…
മഹേഷ് :ഡാ എന്നെ ഒന്നും ചെയ്യരുത്..എന്നിക്കു ഭാര്യയും പിള്ളേരും ഓക്കേ ഉണ്ട്…
ഫിജോ :ആരാ വന്നേ…
മഹേഷ് :ശിവദാസ് നേരിട്ട് വന്ന പണി ആണ്..
ഗോപൻ്റെ പേരിൽ..സാർ കുറെ ജോലി എന്നെ കൊണ്ട് ചെയിച്ചിട്ട് ഉണ്ട്…
ഫിജോ :ഗോപനെ നീ കണ്ടിട്ട് ഇപ്പോൾ 6മാസം കഴിഞ്ഞു… ആരും ചോദിച്ചാലും അങ്ങേനെ പറയാവു.. നിൻ്റെ കൂടെ രാവിലെ നിന്ന പയ്യൻ മാരും എവിടെ…
മഹേഷ് :ഡാ മനുവേ…ആഷികെ ഇങ്ങോട്ട് വാ..
ഫിജോ : പോലിസ് കേസ് ഉണ്ടോ ഇവൻ മാരുടെ പേരിൽ..
മഹേഷ് :എല്ലാം ക്ലിയർ ആണ്…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..