ഫിജോ :അണ്ണൻ പോയി ഭാര്യയെ പിള്ളേരും കാണും…
മഹേഷിന്റെ നെജിൽ നിന്നും ഞാൻ എൻ്റെ കാല് എടുത്തു.. അവനെ പൊക്കി എഴുന്നേപ്പിച്ചു വിട്ടും…വായിൽ നിന്നും ഒലിച്ച ചോര അവന്റെ തന്നെ.. ഷർട്ട് കോളർ കൊണ്ട് ഞാൻ തുടച്ചു കൊടുത്തു..
എന്നെ കണ്ടു പേടിച്ചു മാറിയ പയ്യൻമാർ രണ്ടും.. അടുത്തേക്കും വന്നു..
ഫിജോ :എന്റെ പേരും.. ഫിജോ..
മനു :അറിയാം..
ഫിജോ :ഇന്നത്തെ വർക്ക് കഴിഞ്ഞോ..
ആഷിക് :സാർ കാര്യം പറ..
ഫിജോ :ഞാൻ ഗോപനെ തുക്കാൻ പോകുവാ..നിങ്ങളുടെ കുട്ടുകാർ ആരെങ്കിലും അവൻ്റെ കൂടെ ഉണ്ടോ..
മനു :ഇല്ല.. മുഴുവൻ പുറം പണികാരും ആണ്..
ഫിജോ :ശെരി കാണാം..
ആഷിക് : ഞങ്ങളും വന്നോട്ടെ..
തിരിഞ്ഞു നടന്ന ഞാൻ നിന്നും…
ഫിജോ :എന്തിനാ ഡാ..
മനു : ഒരു കൈ സഹായം..
ഫിജോ : കൈയിൽ എടുക്കാൻ വലതും ഉണ്ടോ…
ആഷിക് :അത് ഓക്കേ സെറ്റ് ആണ്..
രണ്ടുപേരും.. ഇട്ടിരുന്നു ഷർട്ട് പൊക്കി.. ചെറിയ കത്തി എടുത്തു കാണിച്ചു…
ഫിജോ :വന്നു കാറിൽ കേറ്…
എന്റെ പുറകെ അവമാരും വന്നു കാറിൽ കയറി…
ഫിജോ : ഇതു മനു…ആഷിക്… ഇതു എൻ്റെ ബ്രദർ, ഷാരോൺ…
മനു :ഹലോ ബ്രദർ…
അവമാരെ പരസ്പരം മുട്ടിച്ചു കൊടുത്തു..
ഞാൻ കാറിൽ ടൗണിൽ ആൽബിന്റെ ഓഫീസിന്റെ അങ്ങോട്ട് വന്നു..വിബിൻ ചേട്ടൻ അവിടെ ഞങ്ങളെ വൈറ്റ് ചെയ്യാതു നിൽക്കുന്നുണ്ടായിരുന്നു…
ഞാൻ കാറിൽ നിന്നും ഇറങ്ങി…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..