വിബിൻ ചേട്ടൻ :വന്നു ഇറങ്ങിയില്ല പ്രശ്നം ആണലോ…
ഫിജോ :സ്കെച് അല്ലെ..
വിബിൻ ചേട്ടൻ : രതീഷ് അവന്റെ അടുത്ത് തന്നെ ഉണ്ട്..
ഫിജോ : നിങ്ങൾ വാലോതും കഴിച്ചോ…
വിബിൻ ചേട്ടൻ :ഇല്ലടാ…
ഫിജോ :ഷാനു വാ ഇറങ്ങി… മനു നിങ്ങളും വാ…
ഷാരോൺ :വിബിൻ ചേട്ടാ..സുഖം അല്ലെ..
അവൻ വിബിൻ ചേട്ടനെ ഒന്നും കെട്ടിപിടിച്ചു… കണ്ടിട്ട് കുറെ ആയില്ലേ…
വിബിൻ ചേട്ടൻ :അതേടാ…
ഫിജോ :നീ ചേട്ടനും ആയി പോയി ഫുഡ് കഴിക്കും… ഡാ മനു നിങ്ങളും ചേല്…
മനു :ചേട്ടൻ വരുന്നിലെ..
ഫിജോ :നിങ്ങൾ ചേല്…
വിബിൻ ചേട്ടാൻ :ഇവൻമാരും എങ്ങനെ..
ഫിജോ : നോകാം ചോര തിളപ്പ് ആണ്..നിങ്ങൾ കൂടെ പോ ഞാൻ ആൽബിന്റെ ഓഫീസിൽ കാണും…
വിബിൻ ചേട്ടൻ ഫുഡ് കഴിക്കാൻ പോയ പുറകെ..അബുദാള്ള ഇക്കാ മൊബൈൽ വിളിച്ചു…
അബുദുള്ളാ ഇക്ക :ഡാ നിന്നെ ഞാൻ കണ്ടു…
ഫിജോ: അവനെ ഇറക്കി കൊണ്ട് വാ..
അബുദുള്ളാ ഇക്കാ :പുറത്ത് കാണിക്കാൻ പറ്റിലെ…
ഞാൻ റോഡ് ക്രോസ്സ് ചെയ്തു..ഇക്കയുടെ കാറിൻ്റെ അടുത്തേക്ക് ചെന്നു…
ഫിജോ :മൈര്…ജീവൻ ഉണ്ടോ..
മുഖം മുഴുവൻ ചോര…അവൻ ഇട്ട ഷർട്ട് കൊണ്ട് തന്നെ തലയിലെ മുറിവിൽ കെട്ടി വെച്ചിരിക്കുന്നു..കാറിൻ്റെ അകത്തും ചോര ആണ്…
ഞാൻ വിമലിനെ വിളിച്ചു..
📲ഫിജോ :എന്റെ മോനെ…എന്നതാ കാണിച്ചു
വെച്ചുരിക്കുന്നെ…
വിമൽ :ആൾ കുറച്ചു അഗം കാണിച്ചു..രണ്ടണം കൊടുക്കണ്ടേ വന്നു…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..