ഫിജോ :ഇങ്ങേ ഉന്നക്ക് ആര് ഇരിക്രത്..
പ്രബാഷ് :ഫ്രണ്ട്സ്..
ഫിജോ :ഊരിൽ ആരെല്ലാം…
പ്രബാഷ് : അമ്മ,തമ്പി..
ഫിജോ :ഡോക്ടർ വന്താ.. മരുന്ന് പൊടും..അപ്പിടെയെ ഊരിക്കും പോയി സെരണം…
ഞാൻ പുറത്തേക്കു ഇറങ്ങി…
അബുദുള്ളാഇക്ക : എന്തായി ..
ഫിജോ :കുറച്ചു ക്യാഷ് കൊടുത്തു അവനെ കേറ്റി വിട്ടേക്കും…
അബുദുള്ളാ ഇക്ക : വിട്ടേക്കാൻ പറഞ്ഞാൽ,..
ഫിജോ :വെറും 10000 രൂപക് ആണ് അവൻ ആ ലോറി ഇടിച്ചു കേറ്റിയത്തും… കുറച്ചു ക്യാഷ് കൊടുത്തു ഇവടെ നിന്നും ഒഴിവ് ആക്കി വിടൻ നോക്കു.. വേറെ ആരെങ്കിലും കുറച്ചു ക്യാഷ് കൂടുതൽ കൊടുത്താൽ.. നേരിട്ട് എന്തെകിലും ബുദ്ധിമോശം ചെയ്യും..
അബുദുള്ളാ ഇക്ക:ഇവൻ തിരിച്ചു വന്നാലോ…
ഫിജോ :അവൻ്റെ തമ്പിയും അമ്മാവും വന്ത് സത്തും പോയിടും എന്നു സൊല്ലു..
ഞാൻ കാറിൻ്റെ അടുത്തേക്ക് നടന്നു…ആൽബിന്റെ എന്റെ അടുത്തേക്കും വന്നു…
ആൽബിൻ :ഷാനും നിൻ്റെ കൂടെ എന്താ..
ഫിജോ :നീ എന്റെ പേരിൽ കുറച്ചു ക്യാഷ് ആ പയ്യനും കൊടുക്കണം…
ആൽബിൻ :ഞാൻ ചോദിച്ചത്..ഷാനുവിന്റെ കാര്യം ആണ്..
ഫിജോ :അവൻ്റെ ഡ്രവിങ് കുറച്ചു കൂടെ ശെരിയാക്കി എടുക്കാനുണ്ട്…
വിബിൻ ചേട്ടൻ :സമയം ആയി…
ഫിജോ :ഷാരോണെ വണ്ടി എടുക്കും…ആൽബി നീ ആ പയ്യനെ കേറ്റി വിടാൻ നോക്ക്…
—————————————————————————
ഞങ്ങൾ സ്ഥലത്തും എത്തി.. മുന്ന് മണിക്കൂർ യാത്ര വേണ്ടി വന്നു.. ജില്ലയുടെ തന്നെ വടെക്കെ അതിർത്തി ഭാഗത്ത് ഒരു റിസൾട്ട്…രാത്രി ആകുന്നെ ഉള്ളു എങ്കിലും..മഞ്ഞു മുടി തുടങ്ങിയിരുന്നു…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..