ഫിജോ :ആൾ വരും…
കുറച്ചു സമയം കൂടെ ആ പരിസരം ഒന്നും നോക്കി.. തെളിവ് ആയിട്ട് ഒന്നും ബാക്കി വെക്കാതെ..പോലീസിന്റെ വണ്ടികളുടെ നില ലെറ്റ് ദുരെ ആയി കണ്ടതും..ഞങ്ങൾ അവിടെ നിന്നും കാറുകൾ എടുത്തു..വീട്ടിലേക്കും തിരിച്ചു..
ഞങ്ങൾ വീട്ടിൽലേക്കു വന്നു..എല്ലാവരും കാറിൽ നിന്നും ഇറങ്ങി..ഷാനുവിനെ അകത്തെക്കും പറഞ്ഞുയച്ചു…ലെറ്റ് എല്ലാം ഓഫ് ആണ് സമയം 12 കഴിഞ്ഞുയിരുന്നു..
ഗോപനെ വിബിൻ ചേട്ടൻ തോളിലേക്കും എടുത്തുയിട്ടും..വീടിൻ്റെ വടക്കോട്ട് മാറി..പറമ്പിൻ്റെ ഏറ്റവും അറ്റത്തു ഒരു വെയർ ഹൗസ് ഉണ്ട്…അങ്ങേട്ടേക്ക് നടന്നു…
അപ്പൻ്റെ നല്ല കാലത്തു പ്രശ്‌നകാരെ ഓക്കേ അവിടെ കൊണ്ട് ആണ് പെരുമാറുന്നത്.. ഉള്ളിൽ പല രീതിയിൽ ഉള്ള ആയുധങ്ങൾ സുഷിച്ചിട്ടുണ്ട്…സീറോ ബൾബിന്റെ പ്രകാശം മാത്രം…പോട്ടെന്നു ഒരാൾക്കും നോട്ടം കിട്ടാത്ത രീതിയിൽ..നിലവിളികൾ പുറത്ത് കേൾക്കാതെ…ചോര തെറിച്ച ചുവരുകൾ..ഇറങ്ങും കേറാനും ഒരേ ഒരു വാതിൽ…
ഗോപന്റെ വായിലെ തുണി എടുത്തു മാറ്റിയപ്പോൾ തന്നെ അവൻ തുടങ്ങി…
ഗോപൻ :എന്നിക്കു ഒരു ബുദ്ധി മോശം സംഭവിച്ചു..വിബിനെ..രതീഷേ..മോനെ ഫിജോ…
എല്ലാവരുടെയും പേര് വിളിച്ചു അവൻ അപേഷിച്ചു… ഞങ്ങൾ അപ്പന്റെ വരവിനും വേണ്ടി കാത്തും നിന്നും…
അബുദുള്ളാ ഇക്കയുടെ കൈയിൽ പിടിച്ചു അപ്പൻ അങ്ങോട്ടേക്ക് വന്നു..കാലിലെ പാസ്റ്റർ ഓക്കേ മാറ്റി ഇപ്പോൾ ബന്റേജ് ചുറ്റിരിക്കും ആണ്..വിബിൻ ചേട്ടൻ ഇട്ടു കൊടുത്ത കസേരയിൽ ഇരിക്കാതെ ഗോപന്റെ മുന്നിൽ വടി കുത്തി നിന്നും…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..