ഗോപൻ :പപ്പാ..എന്നിക്കു ഒരു അബദം പറ്റി..
അടി കൊണ്ട് ചോര ഒലിക്കുന്ന മുഖവും ആയി അവൻ ജോമോന്റെ മുന്നിൽ തൊഴുതു കൊണ്ട് പറഞ്ഞു..
അപ്പൻ :അബ്‌ദു..പോകാം..
അപ്പൻ വന്നു..ഗോപനെ കണ്ടു പോയി..
അബുദുള്ളാ ഇക്കയെ ഒരു അനിയനെ പോലെയും… വിബിൻ ചേട്ടനെയും..രതീഷ് അണ്ണനെയും കുട്ടുകാരെ പോലെ കൊണ്ട് നടന്ന ജോമോനും…ഞങ്ങളിൽ ഒരുവനെ പോലെ നോക്കിയിരുന്ന ഗോപൻ്റെ എടുത്തു ഇനി കൂടുതൽ എന്തു കാണിക്കാനും പറയാനും…
വായിൽ തുണി തിരുകി കേറ്റി..വിബിൻ ചേട്ടൻ ഗോപനെ പൊക്കി വണ്ടിയിൽ ഇട്ടു..
ഞാനും ഇക്കയും കൂടെ കാർ എടുത്തു…
അബുദുള്ളാ ഇക്കാ :ഇവൻ ഇനി തിരിച്ചു വരുവോട…
ഫിജോ :മംഗലാപുരം ബെസ്റ്റ് സ്ഥലം അല്ലെ ഇക്ക…
കാർ റെയിൽവേ സ്റ്റേഷന്റെ അടുത്തും നിർത്തി…
അബുദുള്ളഇക്കാ ഗോപനെ പിടിച്ചു ഇറക്കി.. വായിലെ തുണി എടുത്തു മാറ്റി.. ഒരു കുപ്പി വെള്ളം കൊടുത്തു…
അബുദുള്ളാ ഇക്കാ :വിട്ടു പൊക്കോണം…
കുറച്ചു നാളത്തേക്ക് ആണെകിലും ഈ നഗരം സ്വന്തം എന്നു വിചാരിച്ചവന്റ മുന്നിൽ…ഒരു ലോറി വന്നു നിന്നും…
—————————————————————————
ആശചേച്ചി :ഡാ..ഫിജോ ഡാ..
വെളുപ്പിനെ ആണ് വന്നു കിടന്നതു..ഉറക്കം പിടിച്ചു വന്നപ്പോൾ ചേച്ചി പുറത്തിട്ടു തട്ടുന്നു..
ഫിജോ :എന്നാ ചേച്ചി രാവിലെ..
ആശചേച്ചി :നിൻ്റെ ഫ്രണ്ട് ഉണ്ണി വന്നിരിക്കുന്നു..
ഫിജോ :ഒരു പത്തു മിനിറ്റ്…
ഞാൻ എഴുന്നേറ്റു ബാത്റൂമിൽ പോയി ഒന്നും ഫ്രഷ് ആയി ഡ്രസ്സ് ഓക്കേ മാറി ഇറങ്ങി..
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..