ചായ കുടിച്ചോണ്ട്യിരുന്ന ഉണ്ണി എന്നെ കണ്ടു എഴുന്നേറ്റു അടുത്തേക്ക് വന്നു…
ഉണ്ണി :നീ എൻ്റെ കൂടെ ശിവദാസ് സാറിൻ്റെ ഓഫീസ് വരെ വരണം..ഞാൻ അബുദള്ള ഇക്കയെ കൂടെ വിളിച്ചിട്ടുണ്ട്..
എൻ്റെ മുഖ്‌ത്തും നോക്കി എന്നെ അറസ്റ്റ് ചെയ്‌തു എന്നു പറയാൻ മടിയുള്ള കൊണ്ട് ആണോ…
കാര്യം എന്നിക്കു അപ്പോഴും അറിയില്ല ആയിരുന്നു…
ചായ കപ്പ് ആശചേച്ചിയുടെ കൈയിൽ കൊടുത്തു.. ഞാനും അവനും പുറത്തേക്കു ഇറങ്ങി…
ഇക്കാ പുറത്ത് നിൽക്കുണ്ടായിരുന്നു..
ഞങ്ങൾ ഉണ്ണിയുടെ കാറിൽ ശിവദാസ് സാറിന്റെ
ഓഫീസിൽ എത്തി…
ഇക്കയെ പുറത്ത് നിർത്തി…എന്നെ ഒരു റൂമിൽ കൊണ്ട് ഇരുത്തി..ഉണ്ണി പോയി..
കുറച്ചു സമയം കഴിഞ്ഞു ശിവദാസ് അങ്കിൾ വന്നു…
ശിവദാസ് :പറ ഫിജോ… ഗോപനെ എന്തിനു നീ കൊന്നു…
കഥ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
thanks bro..സിമ്പിൾ സ്റ്റോറി ആണ് നമ്മക്ക് നോകാം എങ്ങനെ അവസാനിക്കും എന്ന്..
🫵🏻നൈസ്
thanks bro..