Obsession with Jenni 5
Author : Liam Durairaj | Previous Part
അഞ്ചമത്തെ ഭാഗത്തിലേക്കും കടക്കുംയാണ്..ഒരുവന്റെ പ്രണയത്തിന്റെ പ്രതികാര കഥ..എന്നാലും ഒരു അനേഷണ സ്വഭാവത്തിലുടെ ആണ് ഇത് മുന്നോട്ട് പോകുകയാള്ളൂ…ഇതുവരെ ഉള്ള ഭാഗങ്ങൾ ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാം…
ശിവദാസ് അങ്കിൾ :പറ ഫിജോ ഗോപനെ എന്തിനും നീ കൊന്നു..
ഞാൻ മിണ്ടിയില്ല..
അങ്കിൾ ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു…
ഉണ്ണി അങ്ങോട്ടേക്ക് കയറി വന്നു…
ഉണ്ണി :സാർ ശ്രീകണ്‌ഠൻ സാർ ലൈനിൽ ഉണ്ട്..
ഉണ്ണിയുടെ കൈയിൽ നിന്ന് ശിവദാസ് മൊബൈൽ വാങ്ങി റൂമിന്റെ പുറത്തേക്കു ഇറങ്ങി..
എന്നിക്ക് കാര്യം മനസിൽ ആയി..
“ആ പോകോ”.. എന്നു പറയുന്നു കേൾക്കാൻ നില്കാതെ ഞാൻ ഇറങ്ങി..
അബദ്ദുള്ളാ ഇക്ക എൻ്റെ നേരെ വന്നു..ഞാൻ ചുറ്റിനും നോക്കി കണ്ണടച്ച് കാണിച്ചു..
തിരിച്ചുള്ള പോക്കിൽ ഉണ്ണി വിളിച്ചിരുന്നു…
ഒന്നും സുഷിക്കാൻ പറഞ്ഞു…
വീട്ടിൽ എത്തിയപ്പോൾ അവരും ഗോപൻ്റെ കാര്യം അറിഞ്ഞുയിരുന്നു…
അബുദുള്ളാ ഇക്കാ : നമ്മൾ അവനെ കേറ്റി വിടുന്നെത്..ആരോ കണ്ടിട്ടുണ്ട്..
ഫിജോ: നിങ്ങളുടെ പയ്യൻമാരും ആണ് എന്നു പറഞ്ഞിട്ട്..നോക്കി കാര്യങ്ങൾ ചെയ്യണ്ടേ…
അബുദുള്ളാഇക്ക :ഡാ പോയ പായന്മാരും പ്രേശ്‌നകാർ അല്ല..
ഫിജോ :അതു ഒക്കെ മറന്നു കളഞ്ഞേക്ക്..അപ്പൻ ചോദിച്ചാൽ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടു എന്നു പറഞ്ഞാൽ മതി..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️