സൈമൺ സാർ : സാബു..
ഞാൻ കോൾ കട്ട് ചെയ്തു…
കാർ ഡ്രവ് ചെയ്തിരുന്ന ആഷിക്ക് എന്നെ പേടിയോടെ നോക്കി..
ഫിജോ : നിങ്ങൾ പേടിക്കണ്ട സാബുവിന്നെ പോകാൻ പറ്റുമോ…
മനു :അതു ഞങ്ങൾ ഏറ്റു…
ഒരു മണിക്കൂർ കഴിഞ്ഞു…
ഫിജോ :പറ എന്നിക്കു ഇടിച്ചു മടുത്തു പിള്ളേർ ആണെകിൽ ഞാൻ പറയാൻ നോക്കി നില്കും ആണ്..
സാബു : മഹേഷ് വർക്ക് പിടിക്കും ഗോപൻ ക്യാഷ് തരും..
ഫിജോ :ക്യാഷ് തരാൻ ഗോപൻ ഇല്ല കുറച്ചു കഴിഞ്ഞു മഹേഷും പോകും ഇനി നീ സത്യം പറഞ്ഞില്ലേ പണിയാൻ നീയും കാണില്ല…
സാബു :ഇതിൻ്റെ ഓക്കേ പിന്നിൽ ശിവദാസ് സാർ ആണ്..
ഫിജോ : നിന്നെ ഞങ്ങൾ ഇവടെ നിന്നും വിട്ടാൽ നീ എവിടെ പോകും..ആരുടെ അടുത്തും പോകും എന്ന് അല്ല.. വേറെ നാട്ടിൽ എവിടെ പോകും എന്നാ…
സാബു ഇപ്പോൾ ഒരു 10 നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴെകും തലകിഴ് കയർ കാലിൽ കെട്ടിയിട്ടുരിക്കുയാണ്..
സാബു : നിൻ്റെ മുന്നിൽ ഇനി ഞാൻ ഒരിക്കലും വരില്ല..
ഫിജോ :മനു..
മനു:അണ്ണാ..
ഫിജോ :ഇയാളേ എവിടാ വെച്ച കൊണ്ട് വിട് പിന്നെ നിങ്ങളും പോകോ..
ആഷിക് :അണ്ണന്റെ കൂടെ?..
ഫിജോ :എനിക്കും ഇവടെ ഒന്നും ഇല്ലടാ..അപ്പനും ചേട്ടന്മാരും ആണ് എല്ലാം നോക്കുന്നെ..നിങ്ങൾ തത്കാലം ഇടുക്കിലേക്കു പോ..എന്നിക്കു ഒരു ഫ്രണ്ട് ഉണ്ട് ജോൺ അവന് 4,5 വണ്ടി ഉണ്ട് ഞാൻ വിളിച്ചു പറഞ്ഞോളാം..ഈ ചോര കളിയിൽ ഇറങ്ങി കഴിഞ്ഞാൽ..നിന്റെ ഓക്കേ വീട്ടുകാർക്കു ആരും കാണില്ല…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️