മനു : നിങ്ങൾ പൊളി ആണ്..
ആഷിക് :കേട്ട കഥ ഓക്കേ.
ഫിജോ : നല്ല കഥകൾ മാത്രം എന്നു ഓർത്തു ഇരിക്കും..എൻ്റെ കഥയിൽ നിങ്ങൾ കേട്ടത് എന്ത് അന്നെന്നു അറിയില്ല..നന്നയി ജീവിക്കും പിന്നെ നിനക്ക് ഓക്കേ തല്ലു കൊണ്ട് ജീവിക്കാനാണ് ഇഷ്ടമെങ്കിൽ പറ്റിയ ആൾ അബുദുള്ളാഇക്കയാണ് വന്നു കണ്ടാൽ മതി…
എൻ്റെ മൊബൈൽ റിങ് ചെയ്തു…
ശിവദാസ് അങ്കിൾ :ഡാ ഞാൻ നിൻ്റെ വീട്ടിൽ കാണും എന്നിക്കു നിന്നെ കണ്ടിട്ട് ഒരു അത്യാവിശം ഉണ്ട്..
ഫിജോ :ഒരു 10 മിനിറ്റ് ഞാൻ എത്തി ..
ഞാൻ കോൾ കട്ട് ചെയ്തു..
ഫിജോ :ആ തുങ്ങി കിടക്കുന്നവൻ പറഞ്ഞ ശിവദാസ് ആണ് വിളിച്ചേ..എൻ്റെ പഠിക്കുന്ന കാലത്തു ഇതിൻ്റെ ഇടയിൽ വന്നു വീണത് കാലം ഒരുപാട് കഴിഞ്ഞു ഇപ്പോളും ഞാൻ കയറി വന്നിട്ടില്ല…
മനുവിനെയും ആഷികിനോടും ഉപദേശിച്ചു നോക്കി.. ഇനിയും വന്നാൽ അവന്മാരുടെ വിധി..
വീട്ടിൽ എത്തിയപ്പോൾ അപ്പൻ ഒരു സുകേസിന്റെ പുറത്ത് കാല് പൊക്കിവെച്ചിരിക്കുവാണ്..
അപ്പൻ :നീ എവിടാ പോയത് താ..
ഫിജോ :കുറച്ചു ജോലി ഉണ്ടായിരുന്നു..
ശിവദാസ് അങ്കിൾ :ഡാ ഫിജോ ഇങ്ങു വന്നടെ..
കൈയിൽ ഒരു ചായ കപ്പ് പിടിച്ചു അയാള് ഇറങ്ങി വന്നു..
ഞാൻ ശിവദാസിന്റെ കൂടെ പുറത്തേക്കു ഇറങ്ങി..
ഫിജോ :എന്താ അങ്കിൾ..
ശിവദാസ് അങ്കിൾ :എന്നിക്ക് ട്രൻസ്ഫെർ ആയി കൊല്ലത്തേക്ക്..
ഫിജോ :എന്നാൽ ശെരി അങ്കിളേ പോയി വാ…
ഞാൻ അങ്കിളിന്റെ കൈയിൽ നിന്ന് ചായകപ്പ് വാങ്ങി പറഞ്ഞു…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️